Oct 16, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 21, 1935 ചോ: ആത്മസാക്ഷാല്‍ക്കാരത്തിനു ബ്രഹ്മചര്യം ആവശ്യമില്ലേ? ഉ: ബ്രഹ്മചര്യം എന്നു പറയുന്നത് ബ്രഹ്മത്തില്‍ ജീവിക്കുന്നതിനെയാണ്. കാമബന്ധങ്ങളില്‍ പെടാതിരിക്കുക എന്ന് സാധാരണ പരിഗണിക്കപ്പെട്ടുവരുന്ന ബ്രഹ്മചര്യത്തിനും ബ്രഹ്മസാക്ഷാല്‍ക്കാരത്തിനും...
Oct 15, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 21, 1935 ചോ: വിദേശ രാജ്യക്കാര്‍ക്ക് പറ്റിയ ഏതെങ്കിലും ആസനം ഉപദേശിക്കുന്നുണ്ടോ? ഉ: ആര്‍ക്കും അവരവര്‍ക്ക് യോജിച്ച ആസനത്തിലിരിക്കാം. എന്നാലും ആസനം കൂടാതെ ധ്യാനിക്കാന്‍ പാടില്ലെന്നില്ല. ധ്യാനത്തിനു സമയനിര്‍ണ്ണയമോ മറ്റു ചട്ടവട്ടങ്ങളോ ഒന്നുമില്ല....
Oct 14, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 21, 1935 ചോ: ജ്ഞാനമാര്‍ഗ്ഗം എന്നതെന്താണ്? ഉ: മനസ്സിന്റെ ഏകാഗ്രത ജ്ഞാനത്തിനും യോഗത്തിനും പൊതുവെയുള്ളതാണ്. യോഗത്തിന്റെ ലക്ഷ്യം ജീവാത്മപരമാത്മാക്കളുടെ ഐക്യമാണ്. ഈ സത്യം പുത്തനല്ല. ഏകമായേ എപ്പോഴുമിരിക്കുന്നുള്ളു. ഇപ്പോഴും ആ അവസ്ഥയാണുള്ളത്....
Oct 13, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 21, 1935 ചോ: ഏതാസനമാണ് ഏറ്റവും നല്ലത്? ഉ: ഏതു സുഖമെന്ന് തോന്നുന്നുവോ അതുതന്നെ (സുഖാസനം) നല്ലത്. പത്മാസനവും ശ്രമം കുറഞ്ഞതാണ്. എന്നാല്‍ ജ്ഞാനത്തിന് ആസനങ്ങള്‍ പ്രശ്നമല്ല. ചോ: ആസനം മനോനിലയെക്കുറിക്കുന്നുവോ? ഉ: അതെ, അതെ. ചോ പുലിത്തോല്‍,...
Oct 12, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 21, 1935 17. ഓക്സ്ഫോര്‍ഡ് യൂനിവേര്‍സിറ്റിയിലെ ഇവാന്‍സ് വേണ്‍സ് (Evans Wents) എന്ന ഗവേഷണപണ്ഡിതന്‍ പോള്‍ ബ്രണ്ടന്റെ ഒരു പരിചയക്കുറിപ്പുമായി ഭഗവാനെ കാണാന്‍വന്നു. യാത്രാക്ഷീണം ബാധിച്ചിരുന്നു. ഭാരതത്തില്‍ മുന്‍പും പല പ്രാവശ്യം ഭാരതീയ ജീവിതവുമായി...
Oct 11, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 19, 1935 മഹര്‍ഷി തമിഴ് യോഗവാസിഷ്ഠത്തില്‍ ഒരു പാഠം വായിച്ചു. ദീര്‍ഗതാപസിയുടെ രണ്ടുമക്കള്‍ പുണ്യവും പാപവും. മാതാപിതാക്കന്മാര്‍ മരിച്ചുപോയപ്പോള്‍ ഇളയവന്‍ കരഞ്ഞു. മൂത്തവന്‍ – “നീ എന്തിനു കരയുന്നു, അച്ഛനമ്മമാര്‍ നമ്മെ വിട്ടുപോയെന്നാണോ,...