Oct 7, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 21 1938 വാസനാപ്രതിബന്ധമറ്റവനേ ദൃഡജ്ഞാനിയും മുക്തനുമാവൂ (373) സ്വരൂപദര്‍ശനം ഒരിക്കലുണ്ടായാലും അക്കാരണത്താല്‍ അവന്‍ മുക്തനായിത്തീരുന്നില്ല. പൂര്‍വ്വവാസനകള്‍ വീണ്ടും തുടര്‍ന്നുണ്ടായിരിക്കും. അതിനാല്‍ പൂര്‍വ്വവാസന മുഴുവനും വിട്ടുമാറിയവനേ...
Oct 6, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ചോദ്യം: ജീവിതത്തിന്‍റെ ഉദ്ദേശ്യമെന്താണ്? മഹര്‍ഷി: ഇങ്ങനെ ഒരു ചോദ്യമുണ്ടായത് പൂര്‍വ്വപുണ്യത്തിന്‍റെ ഫലമായിട്ടാണ്. താന്‍ യഥാര്‍ത്ഥത്തിലാര് എന്നറിയുമ്പോള്‍ ജീവിതത്തിന്‍റെ ഉദ്ദേശ്യമറിയും. ചോദ്യം: ഞാനെപ്പോള്‍ ജ്ഞാനിയാവുമെന്നു ഭഗവാനരുളിചെയ്യുമോ? മഹര്‍ഷി:...
Oct 5, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ആശ്രമത്തിലുള്ളവര്‍ ചോദിച്ചു: നാമെല്ലാം കഴിഞ്ഞ ജനമ്ത്തിലെങ്ങനെയിരുന്നു? മഹര്‍ഷി: ഈശ്വരന്‍ കാരുണ്യാതിരേകത്താല്‍ ആ അറിവ് മനുഷ്യരില്‍ നിന്ന് മാറ്റിക്കളഞ്ഞു. കഴിഞ്ഞ ജന്മം ധര്‍മ്മികളായിരുന്നു എന്നറിഞ്ഞാല്‍ അഹങ്കരിക്കും. മറിച്ചായിരുന്നുവെന്നറിഞ്ഞാല്‍...
Oct 4, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി സെപ്റ്റംബര്‍ 30 1938. സാമര്‍സെറ്റ് മാഹം എന്ന സുപ്രസിദ്ധനായ (ഇംഗ്ലീഷ്) ഗ്രന്ഥകാരന്‍ ഭഗവാനെ സന്ദര്‍ശിച്ചു. അദ്ദേഹം മേജര്‍ സാടികന്റെ മിരിയിലും പോയി. അവിടെച്ചെന്നപനേരത്തിനുള്ളില്‍ അദ്ദേഹത്തിനു ബോധക്കെടുണ്ടായി. സാദ്വിക് പെട്ടെന്ന് ഭഗവാനെ കൂട്ടികൊണ്ടുപോയി....
Oct 3, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ചോദ്യം: ഞാന്‍ ഏകാന്തത ആഗ്രഹിക്കുന്നു. അവിടെ എനിക്കാവശ്യമുള്ള എല്ലാം ലഭിക്കുമെങ്കില്‍ മുഴുവന്‍ സമയവും ധ്യാനത്തിലിരിക്കാനും ആഗ്രഹിക്കുന്നു. മഹര്‍ഷി: ഒരാള്‍ എവിടെ എങ്ങനെ ഇരുന്നാലെന്ത്? മനസ്സ് അതിന്‍റെ ആദിയില്‍ തന്നെ നില്ക്കുന്നുണ്ടോ എന്നാണ് നോക്കേണ്ടത്....
Oct 2, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി മഹാത്മാഗാന്ധി യര്‍വാദ ജയിലില്‍ 21 ദിവസത്തെ നിരാഹാരാസത്യാഗ്രഹം നടത്താന്‍ നിശ്ചയിചിരിക്കുന്നതറിഞ്ഞു രണ്ടുപേര്‍ ആവേശഭരിതരായി ഭഗവാന്‍റെ മുമ്പില്‍ എത്തി. ചോദ്യം: മഹാത്മജിയോടൊത്തുപവാസമനുഷ്ടിക്കാന്‍ ഞങ്ങളും നിശ്ചയിക്കുന്നു. ഭഗവാന്റെ ആശിസ്സ് വേണം. മഹര്‍ഷി:...