Jun 26, 2011 | ഇ-ബുക്സ്, ശ്രീ രമണമഹര്‍ഷി
ശ്രീ വേലൂര്‍ ഐരാവതയ്യരാല്‍ മണിപ്രവാളത്തില്‍ വിരചിതമായ ശ്രീ രമണധ്യാനം എന്ന ഈ കൃതി 1948-ല്‍ തിരുവണ്ണാമല രമണാശ്രമം സര്‍വ്വാധികാരി ശ്രീ നിരഞ്ജനാനന്ദസ്വാമികളാല്‍ അച്ചടിച്ചു പ്രസിദ്ധീകരിക്കപ്പെട്ടതാണ്. ജ്യോതിര്‍മ്മയമായ അരുണഗിരിയുടെ പാര്‍ശ്വപ്രദേശത്തില്‍ എപ്പോഴും പ്രസന്നനായി...
Jun 3, 2011 | ഇ-ബുക്സ്, ശ്രീ രമണമഹര്‍ഷി
തിരുവണ്ണാമലയിലെ ശ്രീരമണാശ്രമം പ്രസിദ്ധീകരിച്ച ‘Talks with Sri Ramana Maharshi” എന്ന മഹദ്‌ഗ്രന്ഥത്തിന് ശ്രീ തിരുവല്ലം ഭാസ്കരന്‍ നായര്‍ തയ്യാറാക്കിയ മലയാള പരിഭാഷയായ ഭഗവാന്‍ രമണമഹര്‍ഷി സംസാരിക്കുന്നു എന്ന ഗ്രന്ഥത്തിന്റെ സ്കാന്‍ ചെയ്ത രൂപം താങ്കളുടെ...
Sep 17, 2010 | ഓഡിയോ, നൊച്ചൂര്‍ ശ്രീ വെങ്കടരാമന്‍, ശ്രീ രമണമഹര്‍ഷി
ശ്രീ രമണ മഹര്‍ഷിയെ കുറിച്ച് ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ ആദ്ധ്യാത്മിക സത്സംഗ പ്രഭാഷണം MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ് ചെയ്യാം. മൊത്തത്തില്‍ 21.2 MB, 1 hr 33 minutes ഉണ്ട്. ഭഗവാന്‍ രമണ മഹര്‍ഷിയുടെ ജീവിതവും ആത്മീയ ഉപദേശങ്ങളും അടിസ്ഥാനമാക്കി ശ്രീ...
Aug 8, 2010 | ഓഡിയോ, നൊച്ചൂര്‍ ശ്രീ വെങ്കടരാമന്‍, ശ്രീ രമണമഹര്‍ഷി
ഭഗവാന്‍ ശ്രീ രമണമഹര്‍ഷി രചിച്ച അരുണാചല പഞ്ചരത്നം എന്ന കൃതിയെ അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ സത്സംഗ പ്രഭാഷണപരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ് ചെയ്യാം. മൊത്തത്തില്‍ 59.4 MB, 4 hr 20 minutes ഉണ്ട്. ക്രമനമ്പര്‍ വലുപ്പം (MB) നീളം...
Nov 1, 2008 | ഇ-ബുക്സ്, ഗ്രന്ഥങ്ങള്‍, ശ്രീ രമണമഹര്‍ഷി
ശ്രീരമണമഹര്‍ഷിയുടെ ഉപദേശങ്ങളുടെ സാരസംഗ്രഹമാണ് ഈ ചെറുഗ്രന്ഥത്തിലെ ഉള്ളടക്കം. “ഞാന്‍ ആരാണ്” എന്ന ആത്മവിചാരമാണ് എല്ലാത്തരം ദുഃഖനിവൃത്തിക്കും പരമാനന്ദപ്രാപ്തിക്കുമുള്ള പ്രധാനഉപായം എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ‘Who Am I?” എന്ന...