മനോബോധത്തെ ആത്മബോധമാണെന്നു തെറ്റിദ്ധരിക്കുന്നു (361)

ശ്രീ രമണമഹര്‍ഷി സെപ്തംബര്‍ 11, 1938 രമണമഹര്‍ഷി: എല്ലാവരും മനോബോധത്തെ ആത്മബോധമാണെന്നു തെറ്റിദ്ധരിക്കുകയാണ്. ഗാഡനിദ്രയില്‍ മനസ്സേ ഇല്ല. എന്നാല്‍ അതില്ലെന്നു നിഷേധിക്കാന്‍ സാധ്യവുമല്ല. രാവിലെ ഞാന്‍ (അഹങ്കാരന്‍) ഉണരുമ്പോള്‍ മനസ്സു ബഹിര്‍മുഖമായിത്തിരിഞ്ഞ്...

പ്രണവം എന്താണ്‌? (360)

ശ്രീ രമണമഹര്‍ഷി സെപ്തംബര്‍ 9, 1938. സാധു അരുണാചലമെന്ന പേരില്‍ ആശ്രമത്തില്‍ താമസിച്ചിരുന്ന മേജര്‍ സദ്വിക്, ‘ന കര്‍മ്മണാ ന പ്രജയാ ധനേന ത്യാഗനൈകേ അമൃതത്വ മാനസുഃ എന്ന് തുടങ്ങുന്ന മന്ത്രത്തെ ഇംഗ്ലീഷില്‍ ഭാഷാന്തരം ചെയ്തിരുന്നു. ഈ മന്ത്രം ഭഗവാനെ നമസ്ക്കരിക്കുന്നതിന്...

ഹൃദയം (ഉള്ളം) ചിന്തയറ്റ മനസ്സാണ് (359)

ശ്രീ രമണമഹര്‍ഷി അഗസ്റ്റ് 24, 1938 ഒരു I.C.S.ഉദ്യോഗസ്ഥന്‍ : ആഹിംസമൂലം ലോകത്ത് യുദ്ധമെല്ലാം ഒഴിച്ചുവെയ്ക്കാമല്ലോ? രമണ മഹര്‍ഷി: ഉത്തരം ചോദ്യത്തില്‍ തന്നെ ഉണ്ട്. പരിപൂര്‍ണ്ണ അഹിംസപ്രായോഗികമായാല്‍ യുദ്ധമില്ല. അഗസ്റ്റ് 26, 1938 മാക്‌ഇവര്‍ ഭഗവാനോട് ദീക്ഷയെപ്പറ്റി ചോദിച്ചു:...

ഭേദങ്ങളെല്ലാം ബാഹ്യരൂപങ്ങളില്‍ മാത്രം (358)

ശ്രീ രമണമഹര്‍ഷി അഗസ്റ്റ് 22, 1938 ആശ്രമത്തില്‍ ജാതിഭേദം പുലര്‍ത്തുന്നു എന്ന് ഒരാര്യസമാജക്കാരന്‍ ഉദ്വേഗത്തോടുകൂടി പരാതിപ്പെട്ടു. രമണ മഹര്‍ഷി: ഭേദം കണ്ടതാണ് ചോദ്യം: ഞാന്‍ തന്നെ കണ്ടതാണ്. പക്ഷേ ഭഗവാനറിഞ്ഞിട്ടായിരിക്കുയില്ല. മറ്റുള്ളവര്‍ അതു പുലര്‍ത്തിവരികയാണ്. മഹര്‍ഷി:...

ഉള്ള വിധത്തില്‍ ഇരിക്കുന്നത് ഉള്ളം (357)

ശ്രീ രമണമഹര്‍ഷി അഗസ്റ്റ് 18, 1938 ശ്രീ അരവിന്ദഘോഷിന്‍റെ അതീന്ദ്രീയം, മനാതീതം, ദൈവീകം, ആത്മീയം എന്നീ സിദ്ധാന്തങ്ങളെപ്പറ്റി ഒരു സന്ദര്‍ശക ചോദിച്ചു രമണമഹര്‍ഷി: ആത്മാവിനെ ഉണരൂ. ഈ ഭേദബുധികളെല്ലാമോഴിയും. ബാബു രാജേന്ദ്രപ്രസാദ്‌: മഹാത്മാഗാന്ധിയുടെ അനുമതിയോടുകൂടി ഞാന്‍...

ഗുരു വെളിയിലില്ല ഉള്ളില്ലാണ് (356)

ശ്രീ രമണമഹര്‍ഷി അഗസ്റ്റ് 17, 1938 ജെ. എം. ലോറി എന്ന അമേരിക്കന്‍ എഞ്ചിനീയര്‍ രണ്ടുമാസമായി ആശ്രമത്തില്‍ താമസിക്കുകയായിരുന്നു. ആദേഹം മഹര്‍ഷിയോട്: ഞാനിന്നു രാത്രി മടങ്ങിപ്പോകുകയാണ്‌. ഇവിടെ നിന്നും പിരിഞ്ഞുപോകേണ്ടി വരുന്നതിനാല്‍ എനിക്കു അളവറ്റ വേദനയുണ്ട്. ഞാന്‍ ഗുരുവില്‍...
Page 9 of 70
1 7 8 9 10 11 70