മാനസിക അറിവിനും അതീതമായുള്ളതാണ് ആത്മജ്ഞാനം(354)

ശ്രീ രമണമഹര്‍ഷി ചോദ്യം: മനസ്സഴിഞ്ഞ് നിശ്ചഞ്ചലമായി ശൂന്യത്തില്‍ പ്രവേശിച്ചശേഷം പ്രത്യക്ഷാനുഭൂതിയുണ്ടാവാന്‍ എന്തു ചെയ്യണം? (മാങ്ങയെത്തന്നെ മാങ്ങയെന്നറിയാന്‍) മഹര്‍ഷി: ശൂന്യാകാശത്തെ കാണുന്നതാര്. പ്രത്യക്ഷമെന്നു പറഞ്ഞാലെന്താണ്. കണ്‍മുമ്പില്‍ കാണുന്നതിനെ നിങ്ങള്‍...

ഗുരു നിരകാര സ്വരൂപമായിട്ടെന്നുമിരിക്കുന്നു (353)

ശ്രീ രമണമഹര്‍ഷി മുക്തന്‍ ജനങ്ങളുടെ ഇടയില്‍ പ്രവചനങ്ങള്‍ നടത്തുമെന്ന് പറയപ്പെടുന്നു. ചുറ്റും ദുഃഖവും കണ്ടു കൊണ്ട് അവന്‍ എങ്ങനെ ഒരിടത്തു മിണ്ടാതിരിക്കുമെന്ന് ചോദിക്കുന്നു. ശരിയാണ്. പക്ഷെ മുക്തന്‍ ആരാണ്, അവന്‍ ദുഃഖത്തെ എവിടെയെങ്കിലും കന്നുന്നുണ്ടോ? അവനെ വിട്ടിട്ട് ഈ...

ശുദ്ധപ്രകാശം പ്രതിഫലിക്കുകയില്ല (352)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 9, 1938. ശ്രീ രാമകൃഷ്ണമിഷനിലെ ഒരു സ്വാമി അവിദ്യയെ തരണം ചെയ്യുന്നതെങ്ങനെയെന്നു ചോദിച്ചു രമണ മഹര്‍ഷി: ഇല്ലാത്തതെന്തോ അതാണവിദ്യ. അതിനാല്‍ അതു സ്വയമേവ മിഥ്യയാണ്. അതുള്ളതാണെങ്കില്‍ അതിനെ എങ്ങനെ നശിപ്പിക്കും. ചോദ്യം: എനിക്കതു മനസ്സിലാകുന്നുണ്ടെങ്കിലും...

നിങ്ങളുടെ യഥാര്‍ത്ഥ പ്രകൃതിയില്‍ ഉണരുന്നതാണു ഉണര്‍ച്ച (351)

ശ്രീ രമണമഹര്‍ഷി മേയ് 8, 1938 (അരുണാചലം) മലയുടെ അവകാശം സ്ഥാപിച്ചു കിട്ടാന്‍ ക്ഷേത്രം അധികാരികള്‍ ഗവണ്മെന്റിനെതിരെ കൊടുത്ത കേസ്സില്‍ ഭഗവാന്‍ സാക്ഷിയായി കമ്മിഷ്നാല്‍ വിസ്തരിക്കപ്പെട്ടു. ഭഗവാന്‍: പരബ്രഹ്മ സ്വരൂപിയായ അരുണാചലേശ്വരന്‍ ലിംഗരൂപത്തില്‍ മലയായിട്ടിരിക്കുയാണ്....

പുനര്‍ജന്മത്തെപ്പറ്റിയുള്ള ഹൈന്ദവമതം ശരിയാണോ?(350)

ശ്രീ രമണമഹര്‍ഷി മേയ് 7, 1938. ഗാന്ധിസേവാസംഘം പ്രസിഡണ്ട്‌ കിശോരിലാല്‍ മഷ്റുവാല: ബ്രഹ്മചാര്യം വിജയപ്രദമായി ശീലിക്കുന്നതെങ്ങനെ? മഹര്‍ഷി: ജീവന്‍ ബ്രഹ്മത്തോട് ചേര്‍ന്നിരിക്കുന്നതാണ് ബ്രഹ്മചര്യം. സാക്ഷാല്‍ക്കാരം ബ്രഹ്മചര്യമാണ്. ചോദ്യം: നൈഷ്ടിക ബ്രഹ്മചര്യം...

സാക്ഷാല്‍ക്കാരം എപ്പോഴുമുള്ളതാണ് (349)

ശ്രീ രമണമഹര്‍ഷി മെയ്‌ 4 , 1938 മറ്റൊരു സംഘം ആളുകള്‍ സാക്ഷാല്‍ക്കാരത്തെപ്പറ്റി ചോദിച്ചതിനുത്തരമായി രമണ മഹര്‍ഷി: മനസ്സിനെ നിയന്ത്രിക്കുകയയും ആത്മാന്വേഷണം നടത്തുകയും ആണ് ആദ്യമായി വേണ്ടത്. എന്നാല്‍ മനസ്സ് തന്നെ എന്താണ്‌. അത് ആത്മാവിന്‍റെ ഒരു മുന മാത്രം. മനസ്സുണ്ടാകുന്നത്...
Page 10 of 61
1 8 9 10 11 12 61