സമാധി അവസ്ഥ നമ്മില്‍ ഇപ്പോഴും ഉണ്ട് (336)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 21, 1938 തന്‍റെ മൂന്നു പഴയ ഭക്തന്മാരെപ്പറ്റി ഭഗവാന്‍ പ്രസ്താവിക്കുകയുണ്ടായി. ഞാന്‍ ഗുരുമുഹൂര്‍ത്തത്തിലിരുന്നപ്പോള്‍ എന്നെപ്പറ്റി കേട്ടറിഞ്ഞ് പളനിസ്വാമി എന്‍റെ അടുക്കല്‍ വന്നു. അവിടെ ജനങ്ങളുടെ തിരക്ക് വര്‍ദ്ധിച്ചിരുന്നതിനാല്‍ ഞങ്ങള്‍ അല്‍പ്പം...

ദേഹം താനാണെന്ന ബുദ്ധിമൂലം വിചാരമുണ്ടാകുന്നു (335)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 12, 1938. മിസിസ് റോസിത ഫോര്‍ബ്സ് അക്കാലത്ത് ഇന്ത്യയിലുണ്ടായിരുന്ന ഭഗവാന്‍ പറഞ്ഞു കണ്ടുപിടുത്തക്കാര്‍ അത്ഭുതങ്ങള്‍ കണ്ടാമോദിക്കുന്നു. പുതിയ ഭൂപ്രദേശങ്ങള്‍ കണ്ടുപിടിക്കുന്നു. സാഹസിക കര്‍മ്മങ്ങള്‍ക്കു മുതിരുന്നു. എപ്പോഴും സജീവമായിരിക്കുന്നു....

സല്‍പുരുഷന്‍ തനിക്കുള്ളില്‍ തന്നെ ഇരിക്കുന്നു (334)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 11, 1938. സാധകന് സത്സംഗം അത്യന്താപേക്ഷിതമാണ്. അതു മൂലമാണ് ജ്ഞാനക്കണ്ണ്‍ തുറക്കുന്നത്. എങ്കിലും ഇക്കാരണത്താല്‍ എന്നും ഗുരുവിനോടുകൂടി താമസിക്കാണമെന്നര്‍ത്ഥമില്ല. അങ്ങനെ കൂടിയാല്‍ ചിലപ്പോള്‍ ഗുരുവിനോടുള്ള ആദരവ് കുറയാനിടയുണ്ട്. അദ്ദേഹത്തിന്‍റെ...

ആത്മാന്വേഷ്ണമാണ് ധ്യാനം(333)

ശ്രീ രമണമഹര്‍ഷി ചോ: വ്യവഹാരത്തിടയിലും ധ്യാനത്തിലിരിക്കണമെന്നു ഭഗവാന്‍ ഉപദേശിക്കുന്നു. ധ്യാനം പ്രബലമാവുമ്പോള്‍ ശ്വാസോച്ഛ്വാസം പോലും നിലച്ചുപോകും. പിന്നെ കര്‍മ്മങ്ങള്‍ ചെയ്യുന്നതെങ്ങനെ? മഹര്‍ഷി: ആത്മാന്വേഷ്ണമാണ് ധ്യാനം. ആത്മാവ് ആ ബോധം തന്നെയാണ്. ധ്യാനം...

നമസ്ക്കാരമെന്താണ്? (332)

ശ്രീ രമണമഹര്‍ഷി ചോദ്യം: നമസ്ക്കാരമെന്താണ്? രമണമഹര്‍ഷി: അഹന്ത അടങ്ങുന്നതാണ് നമസ്കാരത്തിന്റെ താല്പര്യം. അഹന്തയെ തന്‍റെ ആദിയില്‍ (ആത്മാവില്‍) ഒടുക്കുകയാണ് നമസ്ക്കാരം കൊണ്ടുദ്ദേശിക്കുന്നത്. ശരീരത്തെ നിലത്തിപ്പിടിച്ചു ഈശ്വരനെ കബളിപ്പിക്കാന്‍ സാധിക്കുകയില്ല....

ഉണ്ടായി ഇല്ലാതാകുന്നത് ജീവന്‍ (331)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 20, 1937 മദ്രാസ് ഗവണ്‍മെന്റിലെ ഫൈനാന്‍സ് ഡെപ്യൂട്ടി സെക്രട്ടറി ഡാഡ്‌വെല്‍ എന്ന യൂറോപ്യനും ഭാര്യയും 1 മണിക്ക് ആശ്രമത്തില്‍ വന്നു. മദാമ്മ ചോദിച്ചു: ആത്മീയ കേന്ദ്രങ്ങള്‍ ഇന്‍ഡ്യയിലാണുള്ളതെന്നു പാശ്ചാത്യന്മാര്‍ പറയുന്നു. മഹര്‍ഷി:...
Page 13 of 61
1 11 12 13 14 15 61