Apr 9, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം F.H. ഹംഫ്രേ എന്നാ യൂറോപ്യന്‍ , അസിസ്റ്റന്റ് പോലീസ് സുപ്രണ്ടിന്റെ ഉദ്യോഗം വഹിക്കുവാന്‍ 1911 ല്‍ ഇന്ത്യയില്‍ എത്തി. ഇതിന്റെ പരിശീലനത്തിനായി വെല്ലൂര്‍ ടൌണില്‍ വന്നു ചേര്‍ന്നു. ഇദ്ദേഹത്തിന്റെ മത ജിജ്ഞാസ, താമസംവിനാ ഇദ്ദേഹത്തെ ശ്രീ...
Apr 8, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം ശ്രീ മഹര്‍ഷികള്‍ ആശ്രമത്തില്‍ നായ്ക്കളെ വാത്സല്യപൂര്‍വ്വം വളര്‍ത്തിയിരുന്നു. ഇവയെല്ലാം ആശ്രമത്തില്‍ താനേ വന്നുചേരുന്നവയുമാണ് . ഒരിക്കല്‍ വിരൂപാക്ഷഗുഹയില്‍ വെച്ച് പളനിസ്വാമി ഒരു ചെറിയ നായയെ കഠിനമായി ശകാരിച്ചു. ആ ജീവി ഉടനെ...
Apr 7, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
തിരുവണ്ണാമലയിലെ ഒരു അദ്ധ്യാപകന്‍, ശ്രീ മഹര്‍ഷികള്‍ തന്റെ ആദ്ധ്യാത്മികവളര്‍ച്ചക്കുവേണ്ട വരദാനങ്ങള്‍ നല്‍കാത്തതിനാല്‍ പരിഭവിക്കുകയും , “ഞാന്‍ ശ്രീ മഹര്‍ഷികളെ പ്പോലെ ആദ്ധ്യാത്മിക പദവി പ്രാപിച്ചല്ലാതെ മഹര്‍ഷികളെ കാണ്മാന്‍ പോകയില്ലെ ” ന്നു ഉറയ്ക്കുകയും ചെയ്തു. ശ്രീ...
Apr 6, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം ബ്രഹ്മവിദ്യാസംഘത്തിലെ ഒരംഗമായിരുന്ന രാഘാവാചാര്യര്‍ എന്ന സുപ്പര്‍വൈസര്‍ ശ്രീ മഹര്‍ഷികളോട് ചില സംശയങ്ങള്‍ ചോദിക്കുവാന്‍ പല പ്രാവശ്യം പോയിരുന്നു. അദ്ദേഹം ശ്രീ മഹര്‍ഷികളെ സന്ദര്‍ശിക്കുമ്പോഴെല്ലാം സമീപത്തില്‍ വളരെപ്പേര്‍ ഉണ്ടായിരിക്കും....
Apr 5, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം 1908 ല്‍ തിരുവണ്ണാമലയില്‍ P.W. സൂപ്പര്‍വൈസറായിരുന്ന രാമസ്വാമി അയ്യര്‍ എന്നാള്‍ ശ്രീ മഹര്‍ഷികളെ സന്ദര്‍ശിക്കുകയും , “ എനിക്ക് ആന്തരീകമായ സമാധാനമില്ല ; കൃസ്തു അനേകം ജനങ്ങള്‍ക്ക് രക്ഷ നല്‍കിയതായി പറയപ്പെടുന്നു ; എനിക്ക് ഈ ജന്മത്തില്‍...
Apr 4, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം ജ. ലാലാജി : – “ദൈവമേ ! എനിക്ക് ധനവും രാജ്യാവകാശവും വേണ്ടാ. അങ്ങയെ സേവനം ചെയ്‌താല്‍ മതി. എനിക്കുള്ള അപാരമായ സമ്പാദ്യം അതാണ് ” എന്ന് അര്‍ത്ഥമുള്ള ഒരു സംസ്കൃതപദ്യം ചൊല്ലി . ഈ മാര്‍ഗ്ഗം ശരിയല്ലയോ എന്ന് ചോദിച്ചു. ശ്രീ മഹര്‍ഷികള്‍...