Apr 3, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം മഹാത്മാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം ബാബു രാജേന്ദ്രപ്രസാദും ശ്രീമത് ജമന്‍ലാലാജിയും ‘ശ്രീ രമണാശ്രമ’ ത്തില്‍ വരികയും, ആശ്രമത്തിലെ അതിഥികളായി ഒരാഴ്ചവട്ടം താമസിക്കുകയും ചെയ്തു. ഇവര്‍ ആശ്രമം വിടുന്ന അവസരത്തില്‍ ”...
Apr 2, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂലൈ 20, 1936 ചോ: മനസ്സിനെ നിയന്ത്രിക്കുന്നതെങ്ങനെ? ഉ: ഒരു കള്ളന്‍ സ്വയം ചതിക്കുമോ? മനസ്സ് സ്വയം അതിനെ അറിയാനൊക്കുമോ? നിങ്ങള്‍ സത്യത്തെ വിട്ടിട്ട് മിഥ്യയായ മനസ്സിനെ കടന്ന് പിടിക്കുകയാണ്. നിദ്രയില്‍ മനസ്സുണ്ടായിരുന്നോ? ഇല്ല, അപ്പോള്‍ അതസ്ഥിരമാണ്....
Apr 1, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂലൈ 20, 1936 ഉ: പൂജിക്കുന്നത് കുറ്റമാണെന്നവര്‍ പറഞ്ഞോ? 238. ഒരു ചോദ്യത്തിനുത്തരമായി ഭഗവാന്‍: സംസാരം നിലയ്ക്കുകയും മൗനം പ്രബുദ്ധമാവുകയും ചെയ്യുന്ന മഹനീയമായ അവസ്ഥ ഒന്നുണ്ട്. ചോ; അപ്പോള്‍ ആശയവിനിമയം ചെയ്യുന്നതെങ്ങനെ? ഉ: ദ്വൈതം തോന്നുമ്പോഴല്ലേ അതു...
Mar 31, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ജൂലൈ 8, 1936 229. രാത്രി 8 മണി. ആശ്രമത്തിലെ വളര്‍ത്തണ്ണാന്‍ കൂട്ടില്‍ പോകാതെ വെളിയില്‍ പോകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് കണ്ടിട്ട്, ആര്‍ക്കും വെളിയില്‍ പോകാനാണാഗ്രഹം. അതിനൊരവസാനവുമില്ല. സുഖമിരിക്കുന്നതുള്ളില്‍. വെളിയിലൊന്നുമില്ല, ഇതാരറിയുന്നു?’ എന്നു ഭഗവാന്‍...
Mar 30, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂലൈ 4, 1936 227. ഭഗവാന്‍: നമ്മുടെ സ്വരൂപമേ ആനന്ദമായിരിക്കുമ്പോള്‍ ആനന്ദത്തിനുവേണ്ടി തപിച്ചു കൊണ്ടിരിക്കുന്നതെന്തിന്? ഈ താപം മാറ്റുന്നതേ മുക്തി. ശ്രുതികള്‍ ‘അത് നീയാകുന്നു’ (തത്ത്വമസി) എന്നു ബോധിപ്പിക്കുന്നു. എന്നാല്‍ നാം തന്നെ...
Mar 29, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂലൈ 3, 1936 226. സത്യമറിയുന്നതിനു വേദഗ്രന്ഥങ്ങള്‍ പഠിച്ചാല്‍ പോരേ. എന്ന് തൃക്കോവിലൂരില്‍ നിന്നും വന്ന ഒരു ഭക്തന്‍ ചോദിച്ചു. ഉ: പോരാ. ചോ: എന്തുകൊണ്ട്? ഉ: ചിന്ത സത്യത്തെ ആവരണം ചെയ്തിരിക്കുന്നതിനാല്‍. ചിന്തയറ്റ സമാധിയൊഴിച്ച് മറ്റൊന്നും സത്യത്തെ...