Mar 28, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂലൈ 2, 1936 222. ഡോക്ടര്‍ പോപ്പട്ട്‌ലാല്‍ ലോറെ എന്ന സന്ദര്‍ശകന്‍ വന്നിരുന്നു. ഭഗവാന്റെ ഉപദേശസാരം ഉള്‍പ്പെടെ അനവധി ഗ്രന്ഥങ്ങള്‍ പഠിച്ചിട്ടുണ്ട്. സാധുക്കള്‍, മഹത്തുക്കള്‍, യോഗിമാര്‍ തുടങ്ങിയ 1500-ഓളം പേരെ കണ്ടിട്ടുണ്ട്. ഒരാള്‍ കര്‍മ്മം...
Mar 27, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂലൈ 1, 1936. 221. അരവിന്ദബോസ്: രൂപധ്യാനത്തില്‍ ദ്വൈതം വന്നുചേരുന്നല്ലോ. അതെന്തിന്? ഉ: ഇങ്ങനെ പറയുന്നവര്‍ക്ക് മനനമാണ് നല്ല മാര്‍ഗ്ഗം അവനു രൂപധ്യാനം ആവശ്യമില്ല. ചോ: ധ്യാനിക്കുമ്പോള്‍ ശൂന്യാവസ്ഥയിലെത്തിച്ചേരുന്നു. ഒരു രൂപവും അവിടെ ദൃശ്യമല്ല. ഉ: അതെ,...
Mar 26, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂലൈ 1, 1936. 220. ബി. സി. ദാസ്: മനസ്സടങ്ങിയാലേ ധ്യാനം ശരിയാവുകയുള്ളൂ. എന്നാല്‍ ധ്യാനം ശരിയായാല്‍ മാത്രം മനസ്സടങ്ങുമെന്നും മനസ്സിലാകുന്നു. ഇവ ഒന്നിനൊന്നാപേക്ഷികമായിരിക്കുന്നതെങ്ങനെ? ഉ: അതെ. അങ്ങനെതന്നെ. അതിനാല്‍ മനസ്സടക്കി ധ്യാനം ശീലിക്കണം....
Mar 25, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂണ്‍ 30, 1936 218. ഭഗവാന്‍ ശിവപുരാണം നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി. ശിവന്‍ നിഷ്കളവും സകളവുമാവും. സര്‍വ്വത്തിനും അതീതമായ നിര്‍ഗ്ഗുണ സ്വരൂപത്തെ നിഷ്കളമെന്നും സര്‍വ്വത്തിനും അന്തര്യാമിയായിരിക്കുന്ന തത്വത്തെ സഗുണമെന്നും...
Mar 24, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂണ്‍ 29, 1936 217. എന്‍ജിനീയര്‍ എ. ബോസ് (ബോംബെ) ഭഗവാന്‍ ഞങ്ങളുടെ മേല്‍ കരുണാകടാക്ഷം പൊഴിക്കുന്നുണ്ടോ? ഉ: കഴുത്തോളവും വെള്ളത്തില്‍ നിന്നിട്ട് വെള്ളത്തിനു ദാഹിക്കുകയാണോ? നിങ്ങള്‍ പറയുന്നത്, വെള്ളത്തില്‍ കിടക്കുന്ന മത്സ്യത്തിന് അഥവാ ആ ജലത്തിനും ദാഹം...
Mar 23, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂണ്‍ 22, 1936 215. ഭഗവാന്‍: ജി. യു. പോപ്പിന്റെ ‘തിരുവാചകം’ പരിഭാഷ (ഇംഗ്ലീഷ്) നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അതില്‍ തിരുവണ്ഡ വിഭാഗത്തിലുള്ള “അര്‍പ്പുതമാനവമുതത്താരൈകള്‍ എര്‍പ്പുത്തുളൈതൊറുമേറ്റി” എന്ന മൂലവരി വായിച്ചിട്ട് “മാണിക്ക...