Feb 27, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 24, 1936 ചോ: യോഗമെന്താണ്? ഉ: (ഈശ്വരനില്‍ നിന്നും) വിയോഗം ആര്‍ക്കു തോന്നുന്നുവോ അവനാണ് യോഗം ആവശ്യമായി വരുന്നത്. ചോ: തന്റേതുകളെ വിടുന്നതിനെയല്ലേ? ഉ: മാത്രമല്ല. തന്നെയും കൂടെ. ചോ: പറ്ററുക എന്നു പറയുന്നത് എന്റേതെന്ന അഭിമാനത്തെ...
Feb 26, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 24, 1936 ചോ: ഒരു ഖനി ജോലിക്കാരന് യുദ്ധത്തില്‍ മരിച്ചു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം എടുത്ത ഒരു സംഘം ഫോട്ടോവില്‍ ഇയാളുടെ ചിത്രവും പതിഞ്ഞിരുന്നു. അതെങ്ങനെ? ഉ: പക്ഷെ വിചാരം സ്വരൂപമായിത്തീര്‍ന്നിരിക്കാം. വിചാരിക്കുന്നവന്റെ ആദിയെ നോക്കുക. ചോ:...
Feb 25, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 24, 1936 164. മറ്റൊരമേരിക്കക്കാരന്‍ വിചാരരൂപത്തെപ്പറ്റി ചോദിച്ചു. ഉ: വിചാരത്തിന്റെ ഉറവിടത്തെ അന്വേഷിക്കൂ! വിചാരം ഒഴിയും. ചോ: വിചാരങ്ങള്‍ സത്യമായി ഭവിക്കുന്നു. ഉ: വിചാരം ഉള്ളതാണെങ്കില്‍ അവ സത്യമായിത്തീരും. വിചാരങ്ങള്‍ മാറിക്കൊണ്ടിരുന്നാല്‍...
Feb 24, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 24, 1936 163. ഉദ്ദേശം 70 വയസ്സ് പ്രായം വരുന്ന ഡോക്ടര്‍ ഹെന്റി ഹാന്‍ഡ് എന്ന അമേരിക്കക്കാരന് അഹന്തയെപ്പറ്റി ഭഗവാനോട് ചോദിച്ചു. ഉ: നിങ്ങളില്‍ തന്നെയിരിക്കുന്ന അഹന്തയെപ്പറ്റി നിങ്ങള്‍ക്ക് സ്പഷ്ടമായറിയത്തക്കതാണ്. ചോ: അതിന്റെ ലക്ഷണമെന്താണ്?...
Feb 23, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 23, 1936. 162. ‘ജ്ഞാനേശ്വരി”യും ‘വിചാരസാഗര’വും പഠിച്ച മധ്യവയസ്കയായ ഒരു മഹാരാഷ്ട്ര സ്ത്രീ ഭ്രൂമധ്യ ധ്യാനം അഭ്യസിക്കുകയായിരുന്നു. അവര്‍ക്കു ചില വിറയലും ഭയവുമുണ്ടായതിനാല്‍ ഉപദേഷ്ടാവിന്റെ ആവശ്യം തോന്നി. നോക്കുന്ന,...
Feb 22, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 13, 1936. 161. ഭഗവല്‍ സന്നിധിയില്‍ സായാഹ്ന വേളയില്‍ സാധാരണ നടത്തിവരുന്ന വേദപാരായണം തീര്‍ന്നപ്പോള്‍ മുന്‍വശത്തിരുന്ന അനന്തപ്പൂര്‍ക്കാരന്‍ ഒരാള്‍ എഴുന്നേറ്റ്, അബ്രാഹ്മണര്‍ കേള്‍ക്കത്തക്ക വിധം വേദപാരായണം ചെയ്യാന്‍ പാടില്ലെന്നു പറയുന്നത്...