Feb 21, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 12, 1936 159. കോഹന്‍: ആത്മസാക്ഷാല്‍ക്കാരത്തിന് സമാധി അത്യന്താപേക്ഷിതമാണോ? ഉ: ജാഗ്രദ്, സ്വപ്ന, സുഷുപ്തികളിലും നാം ആത്മാവില്‍ തന്നെ ഇരിക്കുന്നു. നാമതില്‍ നിന്നും വ്യതിചലിച്ചു നമ്മെ ഇന്ദ്രിയദേഹാദികളോട് ബന്ധിപ്പിച്ചാല്‍ നാം ആളു മാറും. സമാധി...
Feb 20, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 11, 1936. 158. ഫ്രീഡ്‌മാന്‍: ജനകന്‍ ജ്ഞാനിയായിരുന്നു. എങ്കിലും രാജ്യം ഭരിച്ചു. കര്‍മ്മത്തിന് മനസ്സിന്റെ വ്യാപാരം ആവശ്യമില്ലേ? അഖണ്ഡാത്മാനുഭവ സ്വരൂപമായിരിക്കുന്ന ജ്ഞാനിയുടെ മനസ്സ് വൃത്തിപ്പെടുന്നതെങ്ങനെ? ഉ: ജനകന്‍ ജ്ഞാനിയായിരുന്നുവെന്നും...
Feb 19, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 9, 1936. ചോ: ചിന്തയറ്റ ശൂന്യനില അരുളിനെത്തരുന്നതെങ്ങനെ? ഉ: അരുളിനെക്കൂടാതെയാണോ ഈ ചോദ്യം ചോദിക്കുന്നത്?. അടിമുടിനടുവെല്ലാം അരുളാണ്. അതുതന്നെ ആത്മസ്വരൂപം. സത്യം ഇതായിരിക്കെ, ശരീരമാണ് താനെന്നു കരുതി ഗുരുവിനെ ശരീരത്തില്‍ കൂടി കാണുന്നു....
Feb 18, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 9, 1936. 156. ചോ: ഏകാന്തത സാധനയ്ക്കു സഹായകമായിരിക്കുമോ? ഉ: ഏകാന്തതയെന്നാലെന്താണ്? ചോ: ജനക്കൂട്ടത്തില്‍ നിന്നും മാറിയിരിക്കുന്നത്. ഉ: കൂട്ടത്തെ കണ്ട് ഭയപ്പെടുന്നതെന്തിന്? ഏകാന്തത്തെ ആരെങ്കിലും ഭജ്ഞിച്ചു കളയുമോ എന്ന ഭയം ജനിക്കാം....
Feb 17, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 5, 1936. 154. മേല്‍പ്പറഞ്ഞ യുവാവ് പ്രാണായാമത്തെപ്പറ്റി ചോദിച്ചതിന്. ഉ: ജ്ഞാനമാര്‍ഗ്ഗത്തില്‍ ദേഹം ഞാനെന്ന വിചാരത്തെ വിടുന്നതാണ് രേചകം (നാ-ഹം), ഞാനാരെന്ന അന്വേഷണമാണ് പൂരകം (കോ-ഹം), ഞാന്‍ അവനാണെന്നിരിക്കുകയാണ് കുംഭകം (സോ-ഹം) — ഇതാണ്...
Feb 16, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4 , 1936 153. പെഷവാറില്‍ നിന്നും ഉന്നത വിദ്യാഭ്യാസമുള്ള ഒരു യുവാവും ഒരുയര്‍ന്ന ഉദ്യോഗസ്ഥനും മറ്റു ചിലരും ഭഗവാനെ കാണാന്‍ വന്നിരുന്നു. യുവാവ് പരമാത്മാവ് വേറെ, ജീവാത്മാവ് വേറെ എന്നു സ്ഥാപിക്കുന്ന ചില ചോദ്യങ്ങള്‍ ചോദിച്ചു. ഉ: പര, ജീവ എന്നീ...