Feb 9, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 25, 1936 146. സംസ്കാരസമ്പന്നയും ഉന്നതകുലജാതയുമായ ശ്രീമതി ലീനാസാരാഭായിയുടെ ഒരു ചോദ്യത്തിനിങ്ങനെ മറുപടി പറഞ്ഞു: സംതൃപ്തിയാണ് പരമാനന്ദം. ഞാന്‍ ആത്മസ്വരൂപം, ബ്രഹ്മം, എന്ന പ്രാരംഭ വേദവചനം ഈ തൃപ്തിസ്വരൂപോദയത്തിനു പ്രേരകമായിരിക്കും. ചോ: അപ്പോള്‍ ഒരു...
Feb 8, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 23, 1936 144. ശ്രീ. പ്രകാശറാവു: മായയുടെ ആദികാരണമെന്ത്? ഉ: മായയെന്നാലെന്താണ്? ചോ: വിപരീതജ്ഞാനമാണ് മായ. അതൊരു ഭ്രമമാണ്. ഉ: ഈ ഭ്രമം ആര്‍ക്കുണ്ടാകുന്നു?. അജ്ഞാനത്തിലാണ് ഭ്രമിക്കുന്നത്. അവിദ്യാസ്വരൂപിയായ അഹങ്കാരന്‍ വിഷയങ്ങളെക്കാണുന്നു....
Feb 7, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 23, 1936 143. പോള്‍ ബ്രണ്ടന്‍: അരുണാചലത്തിനുള്ളില്‍ ഗുഹാഗര്‍ഭമൊന്നുണ്ടോ? ഉ: അരുണാചലപുരാണത്തില്‍ അങ്ങനെ പറഞ്ഞിരിക്കുന്നു. ഹൃദയം ഒരു ഗുഹയാണ്. അതിനുള്ളില്‍ പ്രവേശിച്ചാല്‍ വെട്ടവെളിപ്രഭ കാണാം. അപ്രകാരം തന്നെ അണ്ണാമലയും പ്രഭാപൂരിതമാണ്. ചോ: ആ...
Feb 6, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 20, 1936 142. ബസ്വാഡയില്‍ നിന്നും പ്രകാശറാവു: ബ്രഹ്മാകാരവൃത്തി ഉദയമാവുംമുമ്പേ അവിദ്യാമായ ഒഴിയുകയില്ലേ? അല്ല, അത് തുടര്‍ന്നു നില്‍ക്കുമോ? ഉ: വാസന ക്ഷയിച്ചതില്‍ പിന്നീട് അവിദ്യ ഉണ്ടായിരിക്കുകയില്ല. വാസനാക്ഷയത്തിനും സഹജാനുഭൂതിക്കും...
Feb 5, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 19, 1936 139. ശ്രീ എല്ലപ്പച്ചെട്ടിയാര്‍, (എം എല്‍ സി) സേലത്തുനിന്നും ഭഗവാനെ കാണാന്‍ വന്നിരുന്നു. ചോ: നാം അന്തര്‍മുഖ വ്യാപാരത്തിലിരുന്നാല്‍ പോരേ, അതോ ‘ഞാന്‍ ബ്രഹ്മമാണ്’ എന്ന് ധ്യാനിക്കുകയും വേണമോ? ഉ: ബഹിര്‍മുഖമായിരിക്കുന്ന മനസ്സിനെ...
Feb 4, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 15, 1936 ചോ: പ്രാണായാമം അന്വേഷണ മാര്‍ഗ്ഗത്തിനാവശ്യമാണോ? ഉ: അത് ഒഴിച്ചു വയ്ക്കാന്‍ പാടില്ലാത്തതാണെന്നില്ല. ചോ: ‘മദ്ധ്യേ ഒന്നുമറിയാത്ത ഇരുള്‍ ഒന്നു ചൂഴും’ എന്നീ ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നതെന്താണ്? ഉ: അതെ. അവിടെ നാം...