Jan 10, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 13, 1935 109. അംബാലയില്‍ നിന്നും ഭഗവാനെക്കാണാന്‍ വന്ന രണ്ടുപേര്‍ കുറേ ദിവസങ്ങളായി ആശ്രമത്തില്‍ തങ്ങിയിരുന്നു. അവര്‍ മടങ്ങിപ്പോകാന്‍ യാത്ര പറയുന്ന അവസരത്തില്‍ തങ്ങളുടെ സ്നേഹിതന്മാര്‍ക്കും മറ്റും ഉള്ള ആദ്ധ്യാത്മിക ആലസ്യത്തെ എങ്ങനെ മാറ്റാമെന്നു...
Jan 9, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 29, 1935 108. എല്ലാം ‘സത്തി’ല്‍ നിന്നുമാണുണ്ടാകുന്നതെന്ന് ഉദ്ദാലകന്‍ ശ്വേതകേതുവിനുപദേശിച്ചു. നിദ്രയില്‍ നാം സത്തിനോട് ചേര്‍ന്നിരിക്കുകയാണെങ്കില്‍ നാം എന്തുകൊണ്ടതറിയുന്നില്ല? ഉ: എത്രയോ പുഷ്പങ്ങളിലുമുള്ള തേനൊന്നായിരിക്കുന്നു....
Jan 8, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 29, 1935 ചോ: ഉത്തമമായ ജീവിതമാര്‍ഗ്ഗം എന്താണ്? ഉ: അത് അവരവരുടെ മനോപരിപാകമനുസരിച്ചിരിക്കും. ജ്ഞാനിക്ക് എല്ലാം തന്മയം. അന്യമില്ല, ലോകമൊന്നു പ്രത്യേകമിരിക്കുന്നുവെന്നും അതില്‍ നാമൊരു ദേഹത്തിരിക്കുന്നുവെന്നും വിചാരിക്കുന്നതു തെറ്റ്....
Jan 7, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 29, 1935 ചോ: നല്ലതും ചീത്തയും എന്തിനാണ്? ഉ: അവ പരസ്പരം ചേര്‍ന്നിരിക്കുന്ന ദ്വൈതരൂപമാണ് അതിനെ അറിയാന്‍ ഒരുത്തന്‍ ഉള്ളതുകൊണ്ടാണല്ലോ അത് തോന്നപ്പെടുന്നത്. അതാണ് അഹംകാരന്‍. അഹങ്കാരന്‍ എവിടെ നിന്നുമാണെന്നു ചിന്തിച്ചാല്‍ ആത്മാവില്‍...
Jan 6, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 29, 1935 106. 8.45-നു സ്വാമി യോഗാനന്ദ മറ്റു നാലു പേരുമായി വന്നു. നല്ല ആകൃതി, പ്രശാന്തഗംഭീരമായ മുഖഭാവം, കറുത്തു നീണ്ട തലമുടി തോളോടു ചേര്‍ന്നു കിടന്നിരിന്നു. അദ്ദേഹത്തിന്റെ സെക്രട്ടറി സി. ആര്‍. റൈറ്റ് ചോദിച്ചു. ചോ: ഈശ്വരനെ എങ്ങനെയാണ്...
Jan 5, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 28, 1935 104. ദല്‍ഹിയില്‍, റയില്‍വെ ബോര്‍ഡിലെ ഒരുദ്യോഗസ്ഥനായ കിശോരിലാല്‍ ഭഗവദ്ദര്‍ശനത്തിനായി വന്നിരുന്നു. ഒരു കുടല്‍ രോഗിയായിരുന്നതിനാല്‍ സ്വന്തം സൗകര്യത്തിനു ടൗണില്‍ താമസിച്ചുകൊണ്ടാണ് വന്നത്. അദ്ദേഹം ഒരു കൃഷ്ണഭക്തനാണ്. കണ്ടതെല്ലാം...