ശുദ്ധജ്ഞാനത്തില്‍ വസ്തുക്കള്‍ വിഷയീകരിക്കപ്പെടുകയില്ല (384)

ശ്രീ രമണമഹര്‍ഷി നവംബര്‍ 25,1938 ഒരാന്ധ്രസന്ദര്‍ശകനോട് രമണമഹര്‍ഷി: സന്യാസം അതിനു യോഗ്യതയുള്ളവനേ ആകാവൂ. ന്യസിക്കേണ്ടതു സ്ഥൂലപദാര്‍ഥങ്ങളെയല്ലാ, അതുകളിലുള്ള ആശയെയാണ്. ഒരുവന് കുടുംബത്തില്‍ തന്നെ സന്യാസിയായിരിക്കാം. നവംബര്‍ 27, 1938 ആശ്രമത്തിലെ ദീര്‍ഘകാല അന്തേവാസിയായ...

ആരുടെ പേരും ഒന്നാണ് – ‘ഞാന്‍’ (383)

ശ്രീ രമണമഹര്‍ഷി നവംബര്‍ 19, 1938 അച്ഛനമ്മമാര്‍ ആവശ്യപ്പെട്ടതുപോലെ ഒരു കുഞ്ഞ് ഭഗവാനെ ‘ദേവാ’ എന്നു വിളിച്ച് ഒരു സാധനം കൊടുത്തു. രമണമഹര്‍ഷി: നോക്കൂ! ഒരു കുഞ്ഞ് ദേവന് കൊടുക്കുന്നത്. അത് ത്യാഗമാണ്. ദേവന് കുഞ്ഞുങ്ങളിലും സ്വാധീനമുണ്ട്. എല്ലാ ദാനവും...

ജ്ഞാനത്തില്‍ അജ്ഞാനം (382)

ശ്രീ രമണമഹര്‍ഷി രമണമഹര്‍ഷി: ആവരണം ജീവനെ മുഴുവന്‍ മറയ്ക്കുന്നില്ല. താന്‍ ഉണ്ട് എന്ന് അവനറിയാം. ആരാണെന്നു മാത്രമറിയാന്‍ പാടില്ല. അവന്‍ നാമരൂപലോകത്തെ കാണുന്നുണ്ട്. പക്ഷേ അത് ബ്രഹ്മമാണെന്നറിയാന്‍ പാടില്ല. ഇത് ഇരുട്ടില്‍ തോന്നുന്ന വെട്ടമാണ്. (ജ്ഞാനത്തില്‍ അജ്ഞാനം) ഒരു...

അഹന്തയറ്റാല്‍‌ ആത്മാനുഭൂതിയുണ്ടാകുന്നു (381)

ശ്രീ രമണമഹര്‍ഷി വേദാഗമങ്ങള്‍ക്കു തീര്‍പ്പു കല്‍പിക്കുന്നവയാണ് ബ്രഹ്മസൂത്രങ്ങള്‍. അവയ്ക്ക് ഭാഷ്യങ്ങളും ഏര്‍പ്പെട്ടിട്ടുണ്ട്. ഒരേ സിദ്ധാന്തത്തിലും വിഭിന്നങ്ങളായ വിശദീകരണങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നു. അതിനാല്‍ ഒരാള്‍ ഏതിനെ സ്വീകരിക്കും? വാദപ്രദിപാദങ്ങള്‍ അഹന്തയെ...

സ്ഥിരമായും സുഖമായും ഇരിക്കുന്നതാണ് ആസനം (380)

ശ്രീ രമണമഹര്‍ഷി നവംബര്‍ 11, 1938 പതിനാലുവര്‍ഷം ഭഗവാനുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ള ശ്രീ. രംഗനാഥയ്യര്‍: മരണത്തിനും ജനനത്തിനുമിടക്ക് എത്ര കാലമുണ്ടായിരിക്കും. രമണ മഹര്‍ഷി: ആ കാലം ഹൃസ്വമോ ദീഘമോ ആയിരിക്കാം, സൂക്ഷ്മശരീരത്തിലിരുന്നു കര്‍മ്മ ഫലമനുഭവിച്ച ശേഷം പുനര്‍ജനനം...

ആത്മാവു (ത്രിപുടിയായി) ഭേദിച്ചു നില്‍ക്കുന്നതാണ് ജീവന്‍ (379)

ശ്രീ രമണമഹര്‍ഷി ഒരു സന്ദര്‍ശകന്‍:നിര്‍ഗുണ ബ്രഹ്മോപാസന ബുദ്ധിമുട്ടുള്ളതും അപായകരവുമാണല്ലോ? മഹര്‍ഷി: പ്രത്യക്ഷത്തെ അപ്രത്യക്ഷമാണെന്നു കരതുന്നതിനാല്‍ സംശയമുളവാകുന്നു. തനിക്കടുത്തുള്ളതെന്നു പറയാന്‍ ആത്മാവിനേക്കാള്‍ മറ്റെന്തുണ്ട്? ആത്മാവിനേക്കാളും പ്രത്യക്ഷമെന്നു പറയാന്‍...
Page 5 of 61
1 3 4 5 6 7 61