Oct 24, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 30, 1935 ഛൊ: സിദ്ധികളാരംഭിക്കുന്നത് നല്ലതല്ലേ? ടെലിപ്പതി മുതലായവയെപ്പോലെ. ഉ: ടെലിപ്പതിയും റേഡിയോവും മറ്റും ദൂരെയുള്ളതിനെ അടുത്ത് കേള്‍ക്കാനുതകുന്നു. ശ്രവണത്തിന് അടുത്തുനിന്നുമായാലും ദൂരെനിന്നുമായാലും വ്യത്യാസമൊന്നുമില്ല. അതിന്റെ അടിസ്ഥാനതത്വം...
Oct 23, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 30, 1935 ചോ: യേശുദേവന്‍ രോഗികളുടെ രോഗങ്ങള്‍ മാറ്റീട്ടുണ്ട്. അത് സിദ്ധിയില്‍ കൂടിയാണോ? ഉ: തത്സമയം താന്‍ രോഗങ്ങള്‍ ഭേദപ്പെടുത്തുകയാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നോ? തന്റെ സിദ്ധിയെപ്പറ്റി അദ്ദേഹത്തിനറിഞ്ഞിരിക്കന്‍ ഇടയില്ല. ഒരു കഥ പറയാം. അദ്ദേഹം...
Oct 22, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 30, 1935 ചോ: മഹര്‍ഷിമാര്‍ ജനങ്ങളോടിടകലര്‍ന്ന് അവര്‍ക്ക് നന്മ ചെയ്യുന്നവരാവണമെന്നില്ലേ? ഉ: ആത്മസ്വരൂപം മാത്രമാണ് യഥാര്‍ത്ഥം. ഈ ലോകവും മറ്റും അതിനുള്ളിലിരിക്കുന്നു. ആത്മസ്വരൂപത്തിലിരിക്കുന്ന ഒരാള്‍ ലോകത്തെ തനിക്കന്യമായിട്ടു കാണുന്നില്ല. ചോ:...
Oct 21, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 30, 1935 20. ഇവാന്‍സ്: ജ്ഞാനിക്ക് ഏകാന്തത ആവശ്യമാണോ? ഉ: ഏകാന്തത മനസ്സിലല്ലാതെ മറ്റെവിടെയിരിക്കുന്നു. ഞെരുങ്ങിയ ജനക്കൂട്ടത്തിന്റെ ഇടയിലും ഒരുത്തന് തന്റെ മനസ്സിനെ സ്വച്ഛമായി വച്ചുകൊള്ളാം. അതാണ് ഏകാന്തത. കാട്ടിലിരിക്കുന്നവനു മനസ്സിനെ...
Oct 20, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 26, 1935 ചോ: അരുണാചലത്തിനു മുകളില്‍ ജ്യോതിസ്സിനെ കാണാമോ? ഉ: കാണാം. ചോ: കൈലാസപര്‍വ്വതം, കാശീക്ഷേത്രം മുതലായ പവിത്രസ്ഥലങ്ങള്‍ ദര്‍ശിച്ചാല്‍ ആദ്ധ്യാത്മിക സംസ്കാരം ഉണ്ടാവുമോ? ഉ: ഉണ്ടാവും. ചോ: കാശിയില്‍ മരിച്ചാല്‍ പുണ്യമാണെന്നു പറയുന്നുണ്ടല്ലോ. ഉ:...
Oct 19, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 21, 1935 18. മി. ഇവാന്‍സ് വേണ്‍സ് വീണ്ടും ചോദിച്ചു. ചോ: സിദ്ധിയുള്ള യോഗിമാരുണ്ടല്ലോ, അവരെപ്പറ്റി ഭഗവാന്റെ അഭിപ്രായം എന്ത്? ഉ: സിദ്ധികള്‍ കേട്ടുകേള്‍വികളോ പ്രകടനങ്ങളോ ആയിരിക്കും. അങ്ങനെ മനസ്സിന്റെ മണ്ഡലത്തില്‍പ്പെട്ടവ മാത്രമാണ് അവ. ചോ:...