Oct 18, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 21, 1935 ചോ: ഒരുത്തന്റെ കര്‍മ്മം ജന്മാന്തരങ്ങളില്‍ അവനെ സ്പര്‍ശിക്കുകയില്ലേ? ഉ: നിങ്ങള്‍ ഇപ്പോള്‍ തന്നെ ജനിച്ചിട്ടുണ്ടോ? മറ്റു ജന്മങ്ങളെപറ്റി എന്തിനു ചിന്തിക്കണം. ജനനമോ മരണമോ ഇല്ലെന്നതാണു സത്യം. ജനിച്ചിട്ടുള്ളവര്‍ മരണത്തെപ്പറ്റിയും മരണാനന്തര...
Oct 17, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 21, 1935 ചോ: ഈശ്വരന്‍ സര്‍വ്വാന്തര്യാമിയായിരിക്കവെ ഹിംസ പാടില്ലാത്തതാണെന്നു വിചാരിക്കുന്നു. കൊല ചെയ്തവനെപ്പോലും കൊല്ലാന്‍ പാടില്ലെന്നാണ് കൃസ്ത്യന്‍ രാജ്യങ്ങള്‍ കരുതുന്നത്. ഉ: കൊലക്കുറ്റം ചെയ്യാന്‍ കൊലയാളിയെ പ്രേരിപ്പിച്ചതാര്? ആ ശക്തി തന്നെ...
Oct 16, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 21, 1935 ചോ: ആത്മസാക്ഷാല്‍ക്കാരത്തിനു ബ്രഹ്മചര്യം ആവശ്യമില്ലേ? ഉ: ബ്രഹ്മചര്യം എന്നു പറയുന്നത് ബ്രഹ്മത്തില്‍ ജീവിക്കുന്നതിനെയാണ്. കാമബന്ധങ്ങളില്‍ പെടാതിരിക്കുക എന്ന് സാധാരണ പരിഗണിക്കപ്പെട്ടുവരുന്ന ബ്രഹ്മചര്യത്തിനും ബ്രഹ്മസാക്ഷാല്‍ക്കാരത്തിനും...
Oct 15, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 21, 1935 ചോ: വിദേശ രാജ്യക്കാര്‍ക്ക് പറ്റിയ ഏതെങ്കിലും ആസനം ഉപദേശിക്കുന്നുണ്ടോ? ഉ: ആര്‍ക്കും അവരവര്‍ക്ക് യോജിച്ച ആസനത്തിലിരിക്കാം. എന്നാലും ആസനം കൂടാതെ ധ്യാനിക്കാന്‍ പാടില്ലെന്നില്ല. ധ്യാനത്തിനു സമയനിര്‍ണ്ണയമോ മറ്റു ചട്ടവട്ടങ്ങളോ ഒന്നുമില്ല....
Oct 14, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 21, 1935 ചോ: ജ്ഞാനമാര്‍ഗ്ഗം എന്നതെന്താണ്? ഉ: മനസ്സിന്റെ ഏകാഗ്രത ജ്ഞാനത്തിനും യോഗത്തിനും പൊതുവെയുള്ളതാണ്. യോഗത്തിന്റെ ലക്ഷ്യം ജീവാത്മപരമാത്മാക്കളുടെ ഐക്യമാണ്. ഈ സത്യം പുത്തനല്ല. ഏകമായേ എപ്പോഴുമിരിക്കുന്നുള്ളു. ഇപ്പോഴും ആ അവസ്ഥയാണുള്ളത്....
Oct 13, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 21, 1935 ചോ: ഏതാസനമാണ് ഏറ്റവും നല്ലത്? ഉ: ഏതു സുഖമെന്ന് തോന്നുന്നുവോ അതുതന്നെ (സുഖാസനം) നല്ലത്. പത്മാസനവും ശ്രമം കുറഞ്ഞതാണ്. എന്നാല്‍ ജ്ഞാനത്തിന് ആസനങ്ങള്‍ പ്രശ്നമല്ല. ചോ: ആസനം മനോനിലയെക്കുറിക്കുന്നുവോ? ഉ: അതെ, അതെ. ചോ പുലിത്തോല്‍,...