ആത്മസാക്ഷാല്‍ക്കാരത്തിനു പറ്റിയ ഉപദേശം മൗനമാണ്(378)

ശ്രീ രമണമഹര്‍ഷി ഭാരതം AD 1950-നു മുമ്പ് അതിന്‍റെ മുന്‍പദവിലെത്തും എന്ന രാമതീര്‍ത്ഥന്‍റെ പ്രവചനത്തെപ്പറ്റി വി.ജി.ശാസ്ത്രി പറഞ്ഞു. രമണമഹര്‍ഷി: ഭാരതത്തിനിപ്പൊഴേ ആ പദവിയില്ലെന്നെന്തിനു വിചാരിക്കണം. എല്ലാ പദവിയും നമ്മുടെ വിചാരത്തിനുള്ളിലുള്ളതാണ്. നവംബര്‍ 7, 1938. ശ്രീ. കെ....

ആത്മാവ് സച്ചിദാനന്ദമാണ് (377)

ശ്രീ രമണമഹര്‍ഷി ആത്മാവ് സച്ചിദാനന്ദമാണ്. അതില്‍ ആദ്യത്തെ രണ്ടും എല്ലാ അവസ്ഥകളിലും അനുഭവമാണ്. ഒടുവിലത്തെ ആനന്ദം ഉറക്കത്തിലേ അനുഭവമാകുന്നുള്ളൂ. അതിനാല്‍ ഈ ആനന്ദം എന്തുകൊണ്ടാണ് മറ്റവസ്ഥകളിലനുഭവമാകാത്തതെന്നു ചോദിക്കാം. ആനന്ദം മറ്റവസ്ഥകളിലുമില്ലാത്തതുകൊണ്ടല്ല. ഉറക്കത്തില്‍...

എന്‍റെ സത്യം (തത്വം) എന്താണ്? (376)

ശ്രീ രമണമഹര്‍ഷി ചോദ്യം: എന്‍റെ സത്യം (തത്വം) എന്താണ്? രമണമഹര്‍ഷി: നിങ്ങള്‍ ആത്മതത്വമാണ്. അതറിയാന്‍ ഇനി ഒരാള്‍ ഉണ്ടാവുമോ? നിങ്ങള്‍ക്കതിനെ വിട്ടുനില്‍ക്കാനൊക്കുമോ? തത്ത്വമെന്നുപറയുന്നതേ നിങ്ങളുടെ നിലനില്‍പിനെയാണ്. തത്ത്വമെന്നു പറയുന്നതിനു ലോകം കല്പിക്കുന്ന...

ആത്മസാക്ഷാത്കാരമെന്താണ്? (375)

ശ്രീ രമണമഹര്‍ഷി മൈസൂറില്‍ നിന്നും ഒരാള്‍ : ‘ആത്മസ്സമസ്തം മനഃകൃത്വാ’ എന്നതില്‍ അത്മാവെന്നു പറയുന്നതേതിനെയാണ്? രമണമഹര്‍ഷി : നിങ്ങള്‍ ഉണ്ടെന്നതിനെ നിങ്ങള്‍ നിഷേധിക്കുന്നില്ല. നിഷേധിക്കുമ്പോഴേ ആത്മാവാരെന്ന ചോദ്യമുദിക്കുന്നുള്ളൂ. നിങ്ങള്‍ ഉണ്ട്. അതുകൊണ്ടാണ്...

ചിത്ത ശുദ്ധിക്ക് നിത്യപൂജാകാര്യങ്ങള്‍ നല്ലതാണ് (374)

ശ്രീ രമണമഹര്‍ഷി ചോദ്യം: ഒരാള്‍ ഒരിക്കല്‍ ഉണ്ടായ അനുഭവത്തെ പിന്നീട് മറന്ന് അജ്ഞാനത്തില്‍ പെട്ടുപോകുന്നതെങ്ങനെ? മഹര്‍ഷി: ഭഗവാന്‍ ഇതിനുദാഹരണമായി ഒരു കഥ പറഞ്ഞു: ഒരു രാജാവ്‌ ഒരു മന്ത്രിയെ മറ്റു മന്ത്രിമാരെക്കാള്‍ കൂടുതല്‍ വിശ്വസിച്ചു. രാജപ്രീതിയെ ദുരുപയോഗപ്പെടുത്താന്‍...

വാസനാപ്രതിബന്ധമറ്റവനേ ദൃഡജ്ഞാനിയും മുക്തനുമാവൂ (373)

ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 21 1938 വാസനാപ്രതിബന്ധമറ്റവനേ ദൃഡജ്ഞാനിയും മുക്തനുമാവൂ (373) സ്വരൂപദര്‍ശനം ഒരിക്കലുണ്ടായാലും അക്കാരണത്താല്‍ അവന്‍ മുക്തനായിത്തീരുന്നില്ല. പൂര്‍വ്വവാസനകള്‍ വീണ്ടും തുടര്‍ന്നുണ്ടായിരിക്കും. അതിനാല്‍ പൂര്‍വ്വവാസന മുഴുവനും വിട്ടുമാറിയവനേ...
Page 6 of 61
1 4 5 6 7 8 61