Sep 30, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി മേയ് 15, 1935 8. ചോ: ഗുരൂപദേശം കൂടാതെ ഏതെങ്കിലും തരത്തില്‍ പഠിച്ചുകൊണ്ട് മന്ത്രങ്ങള്‍ ജപിക്കാമോ? അതുമൂലം മന്ത്രസിദ്ധി ഉണ്ടാകുമോ? ഉ: മന്ത്രജപം എങ്ങനെയെങ്കിലും ആകാന്‍ പാടില്ല. ഒരാള്‍ അതിനു യോഗ്യനായിരിക്കണം. ഇതിനു ഭഗവാന്‍ ഒരു ഉദാഹരണം പറഞ്ഞു...
Sep 29, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി സെപ്റ്റംബര്‍ 24, 1936 42. മദനപ്പള്ളിയില്‍ നിന്നും മി. ഡങ്കണ്‍ ഗ്രീന്‍ലിസ് (Duncan Greenlees) ആശ്രമത്തിലേക്ക് ഇപ്പ്രകാരം എഴുതുകയുണ്ടായി. ചിലപ്പോള്‍ എനിക്കു ചൈതന്യ സ്ഫൂര്‍ത്തിയുടെ വ്യക്തമായ അനുഭവം ഉണ്ടാകാറുണ്ട്. അത് എന്നെയും ഉള്‍ക്കൊണ്ടുകൊണ്ട്...
Sep 29, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി മേയ് 15, 1935 6. ചോ: അലഞ്ഞു തിരിയുന്ന മനസ്സിനെ എങ്ങനെ അടക്കാം എന്നൊരു സന്ന്യാസി രമണ മഹര്‍ഷിയോട് ചോദിച്ചു. ഉ: മനസ്സ് തന്നെ (ആത്മാവിനെ) മറയ്ക്കുമ്പോള്‍ വിഷയങ്ങളെ കാണുന്നു. തന്നോട് (ആത്മാവോടു) ചേര്‍ന്നു നിന്നാല്‍ ഈ വിഷയം (വിശ്വം) നിര്‍വിഷയമായിത്തീരും....
Sep 28, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4, 1935 ചോ: സൃഷ്ടിക്രമത്തെപ്പറ്റി വേദങ്ങളില്‍ ഒന്നിനൊന്നു വിരുദ്ധമായി പറയപ്പെട്ടിരിക്കുന്നത് അവയെപ്പറ്റിയുള്ള വിശ്വാസത്തിന് ഹാനികരമാണ്. പ്രാരംഭസൃഷ്ടി ആകാശമാണെന്നും, പ്രാണനാണെന്നും ജലമാണെന്നും മാറിമാറിപ്പറഞ്ഞിരിക്കുന്നതെങ്ങനെ തമ്മില്‍...
Sep 28, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി മേയ് 15, 1935 4. നല്ല വിദ്യാഭ്യാസമുള്ള ഒരു ചെറുപ്പക്കാരന്‍ ചോദിച്ചു: ജീവശാസ്ത്രജ്ഞന്മാര്‍ പറയുന്നു, ഹൃദയസ്ഥാനം ശരീരത്തിന്റെ ഇടതു വശത്താണെന്ന്, അങ്ങു പറയുന്നു വലതു ഭാഗത്താണെന്ന്, വലതു വശത്താണെന്നതിനു പ്രമാണമെന്തെങ്കിലുമുണ്ടോ? ഉ: ആഹാ, ഉണ്ട്, ഇടതു...
Sep 27, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി മേയ് 15, 1935 3. സുഖത്തിന്റെ സ്വരൂപമെന്താണെന്നു വേറൊരാള്‍ ചോദിച്ചു. ഉ: സുഖം ബാഹ്യവസ്തുക്കള്‍മൂലവും തന്റേതുകള്‍മൂലവും ലഭിക്കുന്നതാണെങ്കില്‍ അവ അധികപ്പെടുമ്പോള്‍ സുഖവും അധികമാവുകയും കുറയുമ്പോള്‍ സുഖവും കുറയുകയും ചെയ്യുന്നു. ബാഹ്യമായി...