നിസ്സ്വാര്‍ത്ഥകര്‍മ്മം യഥാര്‍ത്ഥസന്ന്യാസമാണ് (409)

സ്വാമി വിവേകാനന്ദന്‍ ഈ ലോകം ഭീരുക്കള്‍ക്കുള്ളതല്ല, ഓടിയൊളിക്കാന്‍ ശ്രമിക്കേണ്ട. വിജയമോ പരാജയമോ എന്നു നോക്കേണ്ട. തികച്ചും നിസ്സ്വാര്‍ത്ഥമായ ഇച്ഛയോടു തന്നെത്താന്‍ യോജിപ്പിച്ചു പ്രവര്‍ത്തിച്ചു പോകുക. വിജയിക്കാന്‍ പിറന്ന മനസ്സ് ദൃഢനിശ്ചയത്തോടു തന്നെത്താന്‍ യോജിപ്പിച്ച്,...

ജ്ഞാനവും കര്‍മ്മവും (408)

സ്വാമി വിവേകാനന്ദന്‍ ഏറ്റവും വലിയ ശക്തി വിചാരശക്തിയില്‍നിന്നാണ് ഉളവാകുന്നത്. ഭൂതം എത്രയേറെ സൂക്ഷ്മമാകുന്നുവോ അത് അത്രയേറെ ശക്തിമത്താകുന്നു. വിചാരത്തിന്റെ നിശ്ശബ്ദശക്തി ദൂരെയുള്ള ആളുകളേയും സ്വാധീനിക്കുന്നു. കാരണം, മനസ്സ് അനേകമെന്നപോലെ ഏകവുമാണ്. ജഗത്ത് ഒരു...

കര്‍മ്മയോഗത്തെപ്പറ്റി (407)

സ്വാമി വിവേകാനന്ദന്‍ മാനസികവും ഭൌതികവുമായ സര്‍വ്വവിഷയങ്ങളില്‍നിന്നും ജീവന്റെ വിയോഗമാണ് ലക്ഷ്യം. അതു പ്രാപിച്ചാല്‍ ജീവന്‍ അറിയും, താന്‍ എക്കാലവും ഒറ്റയ്ക്കായിരുന്നെന്നും തന്നെ സുഖിപ്പിക്കാന്‍ ആരും വേണ്ടെന്നും. നമ്മെ സുഖിപ്പിക്കാന്‍ നമുക്ക് ആരെങ്കിലും വേണമെന്നുള്ള...

നാലു യോഗമാര്‍ഗ്ഗങ്ങള്‍ (406)

സ്വാമി വിവേകാനന്ദന്‍ നമ്മുടെ പ്രധാനപ്രശ്നം സ്വതന്ത്രരാകയാണ്. അപ്പോള്‍ പ്രകടമാണ്, നമ്മെ കേവലമെന്നു സാക്ഷാല്‍ക്കരിക്കുംവരെ നമുക്കു വിമുക്തി പ്രാപിക്കാവതല്ലെന്ന്. എങ്കിലും ഈ സാക്ഷാല്‍ക്കാരം സാധിക്കാന്‍ നാനാമാര്‍ഗ്ഗങ്ങളുണ്ട്. ഈ ഉപായങ്ങള്‍ക്കു യോഗം (യോജിപ്പിക്കുക, നമ്മുടെ...

ലക്ഷ്യവും സാക്ഷാല്‍ക്കാരോപായങ്ങളും (405)

സ്വാമി വിവേകാനന്ദന്‍ മനുഷ്യവര്‍ഗ്ഗം മുഴുവന്‍ ഒരു മതം, സാര്‍വ്വത്രികമായ ഒരാരാധനാരൂപം, ഒരു സദാചാരപ്രമാണം, മാത്രം അംഗീകരിക്കയും സ്വീകരിക്കയും ചെയ്യുന്നെങ്കില്‍, അതു ലോകത്തിനു പെടാവുന്ന ഏറ്റവും വലിയ കഷ്ടമായിരിക്കും. മതപരവും ആത്മികവുമായ മുന്നേറ്റത്തിനെല്ലാം...

ഹിന്ദുധര്‍മ്മവും ശ്രീരാമകൃഷ്ണനും (404)

സ്വാമി വിവേകാനന്ദന്‍ ‘ശാസ്ത്ര’ശബ്ദത്തിന് അനാദ്യന്തമായ വേദങ്ങളെന്നാണ് അര്‍ത്ഥം. ധര്‍മ്മാനുഷ്ഠാനത്തിന്റെ കാര്യത്തില്‍ വേദങ്ങളാണ് സമര്‍ത്ഥമായ ഒറ്റപ്രമാണം. പുരാണങ്ങളും മറ്റു ധര്‍മ്മശാസ്ത്രങ്ങളും ‘സ്മൃതി’ ശബ്ദംകൊണ്ടും കുറിക്കപ്പെടുന്നു. അവയുടെ പ്രാമാണ്യം വേദങ്ങളെ...
Page 10 of 78
1 8 9 10 11 12 78