Aug 6, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ബോസ്റ്റണിലെ ഒരു പ്രഭാഷണത്തിനിടയില്‍ സന്ന്യാസി എന്ന പദത്തെ വ്യാഖ്യാനിച്ചുകൊണ്ടു സ്വാമിജി പറഞ്ഞു: ‘ഒരുവന്‍ താന്‍ ജനിച്ച ജീവിതഘട്ടത്തിലെ കടമകളും കര്‍ത്തവ്യങ്ങളും നിറവേറ്റിക്കഴിഞ്ഞാല്‍, ആദ്ധ്യാത്മികജീവിതത്തെ തേടുവാനും, പരിഗ്രഹം, കീര്‍ത്തി, ബലം...
Aug 5, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ (1900 മാര്‍ച്ച് 29-ാം തീയതി സാന്‍ഫ്രാന്‍സിസ്ക്കോവില്‍ ചെയ്ത പ്രസംഗം) എന്റെ വിഷയം ‘ശിഷ്യത്വ’മാണ്. എനിക്ക് പറയാനുള്ളത് നിങ്ങള്‍ ഏതുവിധത്തില്‍ കൈക്കൊള്ളുമെന്ന് എനിക്കറിവില്ല. ഇതു സ്വീകരിക്കാന്‍ നിങ്ങള്‍ക്കു തെല്ലു വിഷമമായിരിക്കും. ഈ രാജ്യത്തെ...
Aug 5, 2014 | EXCLUDE, സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഒരു ചോദ്യക്ളാസ്സിലെ പ്രഭാഷണം പോയിപ്പോയി ‘അധികാരിവാദ’ത്തിലെത്തി. അതിന്റെ ദോഷങ്ങളെ ശക്തിയായി ചൂണ്ടിക്കാട്ടുന്നതിനിടയില്‍ സ്വാമിജി ഏതാണ്ടിപ്രകാരം പറയുകയുണ്ടായി: പണ്ടത്തെ ഋഷിമാരോട് എനിക്കെത്രയൊക്കെ ആദരമുണ്ടെങ്കിലും അവര്‍ ആളുകള്‍ക്ക് ഉപദേശം നല്‍കിയ...
Aug 4, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ബഹുനി മേ വ്യതീതാനി ജന്മാനി തവ ചാര്‍ജൂന താന്യഹം വേദ സര്‍വ്വാണി ന ത്വം വേത്ഥ പരംതപ. നീയും ഞാനും, ഇരുവരും പല ജന്മങ്ങള്‍ കടന്നിട്ടുണ്ട്. നിനക്കതറിവില്ല. എനിക്കതെല്ലാം അറിയാം. – ഭഗവദ്ഗീത 4.5 ഏതു രാജ്യത്തും കാലത്തും മനുഷ്യന്റെ ബുദ്ധിയെ...
Aug 3, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ‘വിനാശമവ്യയസ്യാസ്യ ന കശ്ചിത് കര്‍ത്തുമര്‍ഹതി’ (അവ്യയത്തെ നശിപ്പിക്കാന്‍ ആര്‍ക്കും ശക്തിയില്ല) -ഭഗവദ്ഗീത 2.17 മഹാ ഇതിഹാസമായ മഹാഭാരതത്തില്‍ യുധിഷ്ഠിരമഹാരാജാവും ധര്‍മ്മനുമായുള്ള ഒരു പ്രശ്നോത്തരകഥയുണ്ട്. ഈ ലോകത്തില്‍ ഏറ്റവും ആശ്ചര്യമെന്തെന്നു...
Aug 2, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ (ബ്രൂക്ളിന്‍ എത്തിക്കല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ചെയ്ത പ്രസംഗത്തിന്റെ സംഗ്രഹം) ഭാരതത്തിന് അമേരിക്കന്‍ ഐക്യനാടുകളുടെ പകുതിയോളമേ വലുപ്പമുള്ളുവെങ്കിലും ജനസംഖ്യ ഇരുപത്തൊമ്പതു കോടിയില്‍പരമുണ്ട്. മുഹമ്മദുമതം, ബുദ്ധമതം,* ഹിന്ദുമതം എന്നീ മൂന്നു...