ഹൈന്ദവദാര്‍ശനികചിന്തയുടെ പടികള്‍ (397)

സ്വാമി വിവേകാനന്ദന്‍ മനുഷ്യചരിത്രത്തിലാദ്യം ഉദയം ചെയ്യുന്നതായി നാം കാണുന്ന മതപരമായ ഭാവനകളെല്ലാംതന്നെ-അംഗീകൃതമതാശയങ്ങളെയാണ് ഞാന്‍ വിവക്ഷിക്കുന്നത്. മതമെന്ന പേരിനര്‍ഹമല്ലാത്ത വളരെ താണതരം ആശയങ്ങളെയല്ല-ആവിഷ്ടജ്ഞാനം, വെളിപ്പെടുത്തപ്പെട്ട ഗ്രന്ഥങ്ങള്‍ മുതലായ...

ഹിന്ദുമതം (396)

സ്വാമി വിവേകാനന്ദന്‍ (1894 ഡിസംബര്‍ 30-ന് ക്ളിന്റന്‍ അവന്യുവിലെ പൌച്ച് ഗ്യാലറിയിലുള്ള ബ്രൂക്ളിന്‍ എത്തിക്കല്‍ സൊസൈറ്റി മുമ്പാകെ ചെയ്ത ഒരു പ്രസംഗത്തിന്റെ സംഗ്രഹം. ‘ബ്രൂക്ളിന്‍ സ്റ്റാന്‍ഡോര്‍ഡ്’ എന്ന പത്രത്തില്‍നിന്നുദ്ധരിച്ചത്) എവിടെനിന്നും പഠിക്കാവുന്നതു...

ഹിന്ദുധര്‍മ്മം (395)

സ്വാമി വിവേകാനന്ദന്‍ (1893 സെപ്തംബര്‍ 15-നു സര്‍വ്വമതസമ്മേളനത്തില്‍ വായിച്ച പ്രബന്ധം) ചരിത്രാതീതകാലങ്ങളില്‍നിന്ന് നമുക്കു കൈവന്നിട്ടുള്ള മൂന്നു മതങ്ങള്‍ ഇന്നു ലോകത്തില്‍ നിലകൊള്ളുന്നു – ഹിന്ദുമതം, ജരദുഷ്ട്രമതം, യഹൂദമതം. അവയ്ക്കെല്ലാം അതിഭയങ്കരങ്ങളായ തട്ടുകള്‍...

വിശേഷാവകാശം (394)

സ്വാമി വിവേകാനന്ദന്‍ പ്രകൃതിയിലൂടനീളം രണ്ടു ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായി കാണുന്നു; ഒന്നു നിരന്തരം വ്യത്യാസങ്ങളുളവാക്കിക്കൊണ്ടും, മറ്റേത് അതുപോലെതന്നെ ഏകീകരണം നടത്തികൊണ്ടുമിരിക്കുന്നു. ഒന്നു വിഭിന്നവ്യക്തികളായി പിരിക്കുന്നവഴിക്കു കൂടുതല്‍ കൂടുതല്‍ നീങ്ങുന്നു;...

രചനാവാദം (393)

സ്വാമി വിവേകാനന്ദന്‍ പ്രകൃതിയിലെ അടുക്കൊത്ത വിന്യാസക്രമം മുഴുവന്‍, തന്റെ ഉദ്ദേശ്യനിര്‍വഹണത്തിനുതകുമാറ് ഉപായങ്ങളെ സംവിധാനം ചെയ്യാനുള്ള ജഗല്‍സ്രഷ്ടാവിന്റെ പ്രഭാവത്തെ ദ്യോതിപ്പിക്കുന്നു. ഈ ആശയം, ഈശ്വരന്റെ സൌന്ദര്യം, ശക്തി, മഹിമ മുതലായവയെക്കുറിച്ച് ഉദ്ബോധിപ്പിക്കാനുള്ള...

പ്രലയ-പ്രഭവങ്ങളുടെ ചക്രഗതി (392)

സ്വാമി വിവേകാനന്ദന്‍ (ആദ്യത്തെ അമേരിക്കന്‍സന്ദര്‍ശനകാലത്തു സ്വാമിജി ഒരു പാശ്ചാത്യശിഷ്യന്റെ ചോദ്യത്തിനുത്തരമായെഴുതിയത്) സന്തുലിതനില നഷ്ടപ്പെട്ട ഒരവസ്ഥയുടെ നിദര്‍ശനമാണ് ഈ പ്രപഞ്ചം. ഭഞ്ജിക്കപ്പെട്ട സാമ്യാവസ്ഥ വീണ്ടെടുക്കാനുള്ള യത്നമത്രേ പ്രപഞ്ചത്തിലെ സര്‍വ്വചലനങ്ങളും; ആ...
Page 12 of 78
1 10 11 12 13 14 78