Jul 13, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ നാം വളരെ പുസ്തകങ്ങള്‍ വായിക്കുന്നുണ്ട്. എന്നാല്‍ അതു നമ്മെ ജ്ഞാനികളാക്കുന്നില്ല. ലോകത്തിലുള്ള മതഗ്രന്ഥങ്ങളെല്ലാം നാം വായിച്ചെന്നു വരാം, എന്നാലും അതു നമ്മെ മതനിഷ്ഠരാക്കുന്നില്ല. തത്ത്വവാദപരമായ മതം എളുപ്പമാണ്. അതാര്‍ക്കുമുണ്ടാവാം. നമുക്കു വേണ്ടതു...
Jul 12, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ആകാശപ്രാണങ്ങളുടെ സ്ഥൂലരൂപത്തിലുള്ള അഭിവ്യക്തിയേയും സൂക്ഷ്മഭാവത്തിലേയ്ക്കുള്ള വിലയത്തെയും സംബന്ധിച്ച്, ഭാരതീയചിന്താഗതിയും ആധുനിക പ്രകൃതിവിജ്ഞാനീയവും തമ്മില്‍ ഒട്ടു വളരെ സാദൃശ്യമുണ്ട്. ആധുനികന്മാര്‍ക്ക് പരിണാമവാദമുള്ളതുപോലെ...
Jul 11, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ പൂര്‍വ്വജീവന്മാതൃകകളിലേയ്ക്കു മടങ്ങാനുള്ള പ്രവണത ശക്തിപ്പെട്ടാല്‍ നാം കീഴോട്ടു പോകുന്നു. പരിണാമം (ഉന്നതമാതൃകകളിലേക്കുള്ള പ്രയാണം) ശക്തിപ്പെട്ടാല്‍ പുരോഗമിക്കുന്നു. അതിനാല്‍ നാം പശ്ചാത്പ്രയാണത്തിനു വിധേയരാകരുത്. ഇവിടെ എന്റെ ഈ ശരീരത്തില്‍ത്തന്നെയാണ്...
Jul 10, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ നിങ്ങള്‍ സഗുണനായ, വ്യഷ്ടിയായ, ഈശ്വരന്‍ എന്നു പറയുന്നതുതന്നെയാണ് നിര്‍ഗുണനായ, സമഷ്ടിയായ, ഈശ്വരനും എന്നാണെന്റെ മതം – ഈശ്വരന്‍ ഒരേ സമയം സഗുണനും നിര്‍ഗുണനും, വ്യഷ്ടിയും സമഷ്ടിയുമാണ്. നാമെല്ലാം വ്യക്തിരൂപം കൈക്കൊണ്ടിട്ടുള്ള സമഷ്ടിജീവികളാണ്. നാം...
Jul 9, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ (1900 ഫെബ്രുവരി 15-ാം തീയതി ഓക്ലണ്ടില്‍ ചെയ്ത പ്രസംഗത്തിന്റെ റിപ്പോര്‍ട്ട്-‘ഓക്ലണ്ട് എന്‍ക്വയര്‍’എന്ന പത്രത്തിന്റെ നിരൂപണക്കുറിപ്പോടുകൂടി) സ്ഥലത്തെ ‘യൂണിറ്റേറിയന്‍ ചര്‍ച്ചി’ല്‍ നടക്കുന്ന മതസമ്മേളനത്തില്‍ ഇന്നലെ സായാഹ്നത്തില്‍ പ്രശസ്ത...
Jul 8, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ (1900 മാര്‍ച്ച് 12-ാം തീയതി അമേരിക്കയില്‍ ഓക്ലണ്ടില്‍ ചെയ്ത പ്രസംഗത്തിന്റെ റിപ്പോര്‍ട്ട് – ഓക്ലണ്ട് എന്‍ക്വയര്‍’ എന്ന പത്രത്തിന്റെ പത്രാധിപക്കുറിപ്പോടുകൂടി.) ഒന്നാം യൂണിറ്റേറിയന്‍ ചര്‍ച്ചു വക വെന്റിഹാള്‍ കഴിഞ്ഞ സായാഹ്നത്തില്‍...