ജീവിതമരണങ്ങളെസ്സംബന്ധിച്ച നിയമം (380)

സ്വാമി വിവേകാനന്ദന്‍ ആന്തരപ്രകൃതിയും ബാഹ്യപ്രകൃതിയും-മനസ്സും ജഡവും-ദേശകാലനിമിത്തങ്ങള്‍ക്കുള്ളിലാണ്; കാര്യകാരണനിയമത്തിനധീനവുമാണ്. മനസ്സിന്റെ സ്വാതന്ത്യ്രമെന്നത് ഒരു വ്യാമോഹമത്രേ. അതു നിയമത്താല്‍ ബദ്ധവും നിയന്ത്രിതവുമായിരിക്കെ എങ്ങനെ സ്വതന്ത്രമാകും? കര്‍മ്മനിയമം...

മതത്തിന്റെ തെളിവിനെസ്സംബന്ധിച്ച് (379)

സ്വാമി വിവേകാനന്ദന്‍ മതത്തെസ്സംബന്ധിച്ച വലിയൊരു ചോദ്യം, അതിത്രമാത്രം അശാസ്ത്രീയമായിരിക്കുന്നതെന്തുകൊണ്ട് എന്നതാണ്. മതം ഒരു ശാസ്ത്രമാണെങ്കില്‍, അതിനു മറ്റു ശാസ്ത്രങ്ങളെപ്പോലെ അത്ര നിശ്ചയാത്മകത്വമില്ലാത്തതെന്ത്? ഈശ്വരന്‍, സ്വര്‍ഗ്ഗം മുതലായവയിലുള്ള വിശ്വാസമെല്ലാം വെറും...

ലക്ഷ്യം (378)

സ്വാമി വിവേകാനന്ദന്‍ ഈശ്വരനും പ്രകൃതിയും എക്കാലവും വെവ്വേറെയാണെന്നു ദ്വൈതമതം വിചാരിക്കുന്നു. പ്രകൃതിയും പ്രപഞ്ചവും ഈശ്വരനെ ആശ്രയിച്ചുവര്‍ത്തിക്കുന്നു. അദ്വൈതികള്‍ അത്തരമൊരു ഭേദഭാവം അംഗീകരിക്കുന്നില്ല. അന്തിമവിശകലനത്തില്‍ എല്ലാം ഈശ്വരന്‍തന്നെ എന്നാണ് അവരുടെ വാദം....

ആത്മാവും ഈശ്വരനും (377)

സ്വാമി വിവേകാനന്ദന്‍ ദേശത്തിലുള്‍ക്കൊണ്ട ഏതിനും രൂപമുണ്ട്. ദേശത്തിനുതന്നെ രൂപമുണ്ട്. ഒന്നുകില്‍ നിങ്ങള്‍ ദേശത്തിലാണ്. അല്ലെങ്കില്‍ ദേശം നിങ്ങളിലാണ്. ആത്മാവ് ദേശത്തിനെല്ലാം അതീതമാണ്. ദേശം ആത്മാവിലാണ്. ആത്മാവു ദേശത്തിലല്ല. രൂപം ദേശകാലങ്ങളില്‍ പരിമിതമാണ്....

പ്രപഞ്ചവും ആത്മാവും (376)

സ്വാമി വിവേകാനന്ദന്‍ പ്രകൃതിയിലെ സകലവസ്തുക്കളും ചില സൂക്ഷ്മബീജരൂപങ്ങളില്‍നിന്നുളവായി, മേല്ക്കുമേല്‍ സ്ഥൂലങ്ങളായിവരുകയും ഒരു നിയതകാലം നിലനിന്നശേഷം വീണ്ടും ആദ്യത്തെ സൂക്ഷ്മരൂപത്തിലേക്കു മടങ്ങിപ്പോകയും ചെയ്യുന്നു. ഉദാഹരണത്തിന്, നമ്മുടെ ഭൂമിതന്നെ വാതകരൂപമായ...

ആത്മാവും പ്രകൃതിയും (375)

സ്വാമി വിവേകാനന്ദന്‍ മതമെന്നത് ആത്മാവിനെ ആത്മാവായറിയുകയാണ്. ജഡമായിട്ടല്ല. മതം ഒരു വളര്‍ച്ചയാണ്. ഓരോരുത്തനും അതു സ്വയം അനുഭവപ്പെടുത്തേണ്ടിയിരിക്കുന്നു. യേശുക്രിസ്തു മനുഷ്യനെ രക്ഷിക്കാനായി ജീവന്‍ ത്യജിച്ചു എന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. ക്രിസ്ത്യാനികളായ...
Page 15 of 78
1 13 14 15 16 17 78