മതം സാക്ഷാത്കാരമാണ് (368)

സ്വാമി വിവേകാനന്ദന്‍ മനുഷ്യന്‍ ഈശ്വരന്ന് നല്‍കിയിട്ടുള്ളതിലേക്കും മഹത്തായ പേരത്രേ ‘സത്യം’. സത്യം സാക്ഷാത്കാരഫലമാണ്; അതിനാല്‍ അതിനെ ആത്മാവില്‍ ആരായേണ്ടതാണ്. എല്ലാ ഗ്രന്ഥങ്ങളേയും ചടങ്ങുകളേയും ദൂരെ തള്ളി, സ്വന്തം ആത്മാവിനെ ദര്‍ശിക്കാന്‍ ശ്രമിക്കുക. ‘‘ഗ്രന്ഥങ്ങള്‍ നമ്മെ...

മതവും സയന്‍സും (367)

സ്വാമി വിവേകാനന്ദന്‍ ജ്ഞാനത്തിന്റെ ഏകനിദാനം അനുഭവമത്രേ. നിശ്ചയാത്മകത്വമില്ലാത്ത ഏകശാസ്ത്രം ലോകത്തു മതം മാത്രമാണ്; കാരണം, അത് ഒരനുഭവശാസ്ത്രമായി ഉപദേശിക്കപ്പെടുന്നില്ല. ഇതു പാടില്ലാത്തതാണ്. എങ്കിലും, അനുഭവത്തില്‍നിന്നു മതം പഠിപ്പിക്കുന്ന ഒരു ചെറിയ സംഘം ആളുകള്‍ ഏതു...

ഏകത്വം (366)

സ്വാമി വിവേകാനന്ദന്‍ (ന്യൂയോര്‍ക്കിലെ വേദാന്തസംഘത്തില്‍ 1900 ജൂണില്‍ചെയ്ത പ്രസംഗത്തിന്റെ കുറിപ്പ്) ഭാരതത്തിലെ വിഭിന്നസമ്പ്രദായങ്ങളെല്ലാം ഏകത്വം അല്ലെങ്കില്‍ അദ്വൈതം എന്ന കേന്ദ്രാശയത്തില്‍നിന്ന് പ്രസരിക്കുന്നു. അവയെല്ലാം വേദാന്തത്തില്‍ ഉള്‍പ്പെടുന്നു; എല്ലാം...

ഏകത്വം മതത്തിന്റെ ലക്ഷ്യം (365)

സ്വാമി വിവേകാനന്ദന്‍ നമ്മുടെ ഈ പ്രപഞ്ചം, പഞ്ചേന്ദ്രിയങ്ങളുടെ ലോകം, യുക്തിചിന്തയുടെയും ബുദ്ധിയുടെയും ലോകം, ഇരുവശത്തും അപരിമേയവും അജ്ഞേയവും എക്കാലത്തും അജ്ഞാതവുമായ ഒന്നിനാല്‍ വലയിതമാണ്; ഇതിനുള്ളിലാണ് നമ്മുടെ തിരച്ചിലുകളും അന്വേഷണങ്ങളും (അവയ്ക്കാസ്പദമായ)...

മതം – അതിന്റെ സാധനങ്ങളും സാധ്യവും (364)

സ്വാമി വിവേകാനന്ദന്‍ ലോകത്തിലെ മതങ്ങളെപ്പറ്റി പഠിക്കുമ്പോള്‍ സാധാരണമായി രണ്ടു ആവിഷ്കരണരീതികളാണ് കാണുന്നത്. ഒന്ന് ഈശ്വരനില്‍നിന്ന് മനുഷ്യനിലേക്കുള്ള പോക്ക്; ഉദാഹരണത്തിന്, സെമിറ്റിക്സംഘാതത്തില്‍പ്പെട്ട മതങ്ങളില്‍ ഈശ്വരനെന്ന ആശയം തുടക്കത്തിലേ ഉണ്ട്. എന്നാല്‍ ആത്മാവെന്ന...

മതത്തിന്റെ ഉല്‍പ്പത്തി (363)

സ്വാമി വിവേകാനന്ദന്‍ മന്ദമാരുതന്റെ ഒരോ ചലനത്തിലും ശിരസ്സാട്ടിയും തുള്ളിച്ചാടിയും ഉല്ലസിക്കുന്ന വിവിധവര്‍ണ്ണാഭങ്ങളായ സുന്ദരവനകുസുമങ്ങള്‍; നിറപ്പകിട്ടാര്‍ന്ന തൂവല്‍ക്കുപ്പായങ്ങളണിഞ്ഞ, വനമധ്യത്തിലുടനീളം മാറ്റൊലിക്കൊള്ളുന്ന മധുരഗാനങ്ങളാലപിക്കുന്ന...
Page 17 of 78
1 15 16 17 18 19 78