Oct 29, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 1897-ാമാണ്ട് സ്വാമിജി കല്‍ക്കത്തയില്‍ താല്‍ക്കാലികമായി താമസിക്കുമ്പോള്‍ രാമകൃഷ്ണമിഷന്റെ അന്നത്തെ ആസ്ഥാനമായ ആലംബസാര്‍മഠത്തിലായിരുന്നു മിക്കവാറും. കുറേ നേരത്തേ തയ്യാറെടുത്തുവന്ന ഏതാനും യുവാക്കന്മാര്‍ ഈ അവസരത്തില്‍ അദ്ദേഹത്തെ ചുഴന്നുകൂടി...
Oct 28, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ വേദാന്തക്കുറിപ്പുകള്‍ ഹിന്ദുധര്‍മ്മത്തിന്റെ മൂലതത്ത്വങ്ങള്‍ വേദങ്ങളിലെ നാനാഗ്രന്ഥങ്ങളിലടങ്ങിയ ധ്യാനാത്മകവും മനനാത്മകവുമായ തത്ത്വശാസ്ത്രത്തിലും ധര്‍മ്മോപദേശങ്ങളിലും അധിഷ്ഠിതമത്രേ. പ്രപഞ്ചം, ദേശത്തിലും കാലത്തിലും അനന്തമാണെന്നു വേദങ്ങള്‍...
Oct 27, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ബോസ്റ്റണിലെ റ്റ്വന്റിയത് സെഞ്ച്വറി ക്ളബ്ബില്‍ ചെയ്ത പ്രസംഗം ഈ സായാഹ്നത്തിലെ വിഷയത്തിലേക്ക് കടക്കുംമുമ്പ്, കൃതജ്ഞതാരൂപത്തില്‍ രണ്ടു വാക്കു പറയുവാന്‍ നിങ്ങളെന്നെ അനുവദിക്കുമെന്നു വിശ്വസിക്കുന്നു. ഇപ്പോഴതിനു സൌകര്യമുണ്ടല്ലോ. ഞാന്‍ മൂന്നുകൊല്ലം...
Oct 25, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഇംഗ്ലണ്ടില്‍ റിഡ്ജ്‌വേ ഗാര്‍ഡന്‍സില്‍ ചെയ്ത ഒരു പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ വസ്തുക്കളുടെ സ്ഥൂലവും ബാഹ്യവുമായ ഭാവംമാത്രം കാണുന്നവര്‍ ഭാരതീയരെ, വിദേശദാസ്യത്തിലാണ്ടു കഷ്ടപ്പെടുന്ന ഒരു ജനതയായി, സ്വപ്നദര്‍ശികളും തത്ത്വചിന്തകരുമായ ഒരു ജനസഞ്ചയമായി,...
Oct 24, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗ്രാഡ്വേറ്റ് ഫിലോസഫിക്കല്‍ സൊസൈറ്റിയുടെ മുന്‍പാകെ 1896 മാര്‍ച്ച് 25നു ചെയ്ത പ്രസംഗം. ഇന്നു വേദാന്തതത്ത്വശാസ്ത്രം എന്ന് സാമാന്യമായറിയപ്പെടുന്ന ദര്‍ശനസംഹിത യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ഭാരതത്തിലുള്ള എല്ലാ മതശാഖകളെയും...
Oct 23, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ മറ്റു വിഷയങ്ങളേക്കാള്‍ നമ്മെ ഏറ്റവുമധികം സംബന്ധിക്കുന്നത് ഈശ്വരന്‍, ആത്മാവ് മുതലായ മതപരമായ ആശയങ്ങളാണ്. വേദങ്ങളിലെ സംഹിതകളെത്തന്നെ നോക്കാം. അവ സ്തോത്രങ്ങളുടെ സമാഹാരമാണ്. അവ ആര്യന്മാരുടെ അതിപ്രാചീനമായ സാഹിത്യമൊന്നുമല്ല. വാസ്തവത്തില്‍ ലോകത്തിലെ...