Oct 21, 2014 | സ്വാമി വിവേകാനന്ദന്
സ്വാമി വിവേകാനന്ദന് (1900-ാമാണ്ട് മാര്‍ച്ച് 20-നു സാന്‍ഫ്രാന്‍സിസ്കോവില്‍ ചെയ്ത ഒരു പ്രസംഗത്തിന്റെ കുറിപ്പുകള്‍) ഇന്നത്തെ പ്രസംഗവിഷയം ‘മനുഷ്യ’നാണ്-അതായത് മനുഷ്യനെ പ്രകൃതിയില്‍നിന്നു വേര്‍തിരിച്ചുള്ള നിരീക്ഷണം. വളരെക്കാലത്തേയ്ക്കു പ്രകൃതി എന്ന പദം ബാഹ്യപ്രതിഭാസങ്ങളെ...
Oct 20, 2014 | സ്വാമി വിവേകാനന്ദന്
സ്വാമി വിവേകാനന്ദന് ജ്ഞാനയോഗപ്രഭാഷണങ്ങള്‍ ആവിഷ്കരണം അപഭ്രംശമാണ്. എന്തെന്നാല്‍ ഭാവത്തെ പ്രകാശിപ്പിക്കാവുന്നത് ‘അക്ഷര(ശബ്ദ)ങ്ങളിലൂടെ മാത്രമാണ്-സെന്റ് പോള്‍ പറഞ്ഞതുപോലെ, ‘അക്ഷരം (ഭാവത്തെ) കൊല്ലുന്നു’. അക്ഷരത്തില്‍ ജീവനുണ്ടാവാന്‍ വയ്യ. അതു ഒരു പ്രതിച്ഛായമാത്രമാണ്....
Oct 19, 2014 | സ്വാമി വിവേകാനന്ദന്
സ്വാമി വിവേകാനന്ദന് ജ്ഞാനയോഗപ്രഭാഷണങ്ങള്‍ സുഖവും ദുഃഖവും രണ്ടു ചങ്ങലകലാണ്- ഒന്നു സ്വര്‍ണ്ണം, മറ്റേത് ഇരുമ്പ്. ഇവ രണ്ടും നമ്മെ ബന്ധിക്കാനും നമ്മുടെ യഥാര്ത്ഥസ്വരൂപമറിയുന്നതില്നിന്നു നമ്മെ തടയാനും ഒരുപോലെ ശക്തങ്ങളാണ്. ആത്മാവ് സുഖവും ദുഃഖവും രണ്ടും അറിയുന്നില്ല. ഇവ...
Oct 18, 2014 | സ്വാമി വിവേകാനന്ദന്
സ്വാമി വിവേകാനന്ദന് ജ്ഞാനയോഗപ്രഭാഷണങ്ങള്‍ ജഗത്തിലുള്ള സകലതിനും വ്യവസ്ഥ ആത്മാവാണ്. അതു മറ്റൊന്നിനാലും വ്യവസ്ഥിതമല്ല. നാം അതുതന്നെ എന്നറിയുന്ന നിമിഷത്തില്‍ നാം സ്വതന്ത്രരാവുന്നു. മര്‍ത്ത്യര്‍ എന്ന നിലയില്‍ നാം സ്വതന്ത്രരല്ല. ആകാനും വയ്യ. സ്വതന്ത്രമര്ത്ത്യത...
Oct 17, 2014 | സ്വാമി വിവേകാനന്ദന്
സ്വാമി വിവേകാനന്ദന് ജ്ഞാനയോഗപ്രഭാഷണങ്ങള്‍ ചിന്തയാണ് സര്‍വ്വപ്രധാനം. എന്തെന്നാല്‍ ‘നാം ചിന്തിക്കുന്നതെന്തോ, അതായിത്തീരുന്നു. ഒരു സന്ന്യാസിയുണ്ടായിരുന്നു. അയാള്‍ മരച്ചുവട്ടിലിരുന്ന് ആളുകള്‍ക്ക് മതോപദേശം ചെയ്തുവന്നു. താന്‍ പാലും പഴങ്ങളും മാത്രമേ കഴിച്ചിരുന്നുള്ളൂ....
Oct 16, 2014 | സ്വാമി വിവേകാനന്ദന്
സ്വാമി വിവേകാനന്ദന് ജ്ഞാനയോഗപ്രഭാഷണങ്ങള്‍ നിത്യശരീരങ്ങളുണ്ടാകാത്തതെന്ത് എന്ന ചോദ്യം സ്വതേ അനുപപന്നമാണ്. എന്തെന്നാല്‍ വികാര്യങ്ങളും സ്വപ്രകൃതിവശാല് അനിത്യങ്ങളായ ഭൂതസംഘാതങ്ങളെയാണ് ശരീരമെന്ന പദം കുറിക്കുന്നത്. നാം പരിവര്‍ത്തനങ്ങള്‍ക്കു വിധേയരല്ലാതായാല് നമുക്കു...