സ്വാതന്ത്യ്രത്തിലേക്കുള്ള വഴി പവിത്രനാവുകയാണ് (445)

സ്വാമി വിവേകാനന്ദന്‍ ജ്ഞാനയോഗപ്രഭാഷണങ്ങള്‍ മനുഷ്യരെന്നു വിളിക്കപ്പെടുന്നവരെല്ലാം ഇനിയും യഥാര്‍ത്ഥത്തില്‍ മനുഷ്യരായിട്ടില്ല. ഓരോരുത്തനും അവനവന്റെതന്നെ മനസ്സുകൊണ്ട് ഈ ലോകത്തെപ്പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു. ഉന്നതബുദ്ധിവ്യാപാരം അത്യന്തം പ്രയാസമാണ്....

നാം ദേഹമാണെന്നുള്ള അന്ധവിശ്വാസം (444)

സ്വാമി വിവേകാനന്ദന്‍ ജ്ഞാനയോഗപ്രഭാഷണങ്ങള്‍ലോകത്തെ ത്യജിക്കണമെന്നു ജ്ഞാനമാര്‍ഗ്ഗം ഉപദേശിക്കുന്നുണ്ട്. അതിനര്‍ത്ഥം ലോകത്തുനിന്ന് ഓടിപ്പോകണമെന്നല്ല. ലോകത്തില്‍ ജീവിക്കുക; പക്ഷേ അതിന്റേതല്ലാതിരിക്കുക എന്നതാണ് സന്ന്യാസത്തിന്റെ ശരിയായ നികഷം. ഈ ത്യാഗാദര്‍ശം ഏതെങ്കിലും...

മനസ്സും വ്യാമോഹങ്ങളും (443)

സ്വാമി വിവേകാനന്ദന്‍ ജ്ഞാനയോഗപ്രഭാഷണങ്ങള്‍ വേദാന്തശാസ്ത്രത്തില്‍ മഹാചാര്യന്‍ ശ്രീശങ്കരാചാര്യസ്വാമികളത്രേ, അദ്ദേഹം വേദങ്ങളില്‍നിന്നു വേദാന്തസത്യങ്ങളെ നിഷ്കര്‍ഷണം ചെയ്തു കനത്ത യുക്തികളുപയോഗിച്ച് അവയിന്മേല്‍ അതിവിശിഷ്ടമായ ജ്ഞാനയോഗത്തെ കെട്ടിപ്പടുത്ത് തന്റെ ഭാഷ്യങ്ങളിലൂടെ...

യഥാര്‍ത്ഥജ്ഞാനി നിര്‍ഭയനാണ് (442)

സ്വാമി വിവേകാനന്ദന്‍ ജ്ഞാനയോഗപ്രഭാഷണങ്ങള്‍ ഓം തത് സത്. ഓംകാരത്തെ അറിയുന്നതു പ്രപഞ്ചരഹസ്യത്തെ അറിയുകയാണ്. ജ്ഞാനയോഗത്തിന്റെ ലക്ഷ്യം ഭക്തിരാജയോഗങ്ങളുടേതുതന്നെ. എന്നാല്‍ മാര്‍ഗ്ഗം ഭിന്നമാണ്. ഈ യോഗം ബലവാന്മാര്‍ക്കുള്ളതാണ്. ധ്യാനപ്രവണരോ ഭക്തിപ്രവണരോ അല്ലാത്ത...

വസ്തുവും നിഴലും (441)

സ്വാമി വിവേകാനന്ദന്‍ ഒരു വസ്തുവിനെ മറ്റൊന്നില്‍നിന്നു ഭിന്നമാക്കുന്നത് ദേശകാലനിമിത്തങ്ങളാണ്. വ്യത്യാസം രൂപം സംബന്ധിച്ചുമാത്രമാണ്, വസ്തു സംബന്ധിച്ചില്ല. രൂപത്തെ നശിപ്പിച്ചാല്‍ അത് എന്നേക്കുമായി അന്തര്‍ദ്ധാനം ചെയ്യുന്നു. എന്നാല്‍ വസ്തു അതേപടി അവശേഷിക്കുന്നു. അതിനെ...

മായയുടെ ഹേതുവെന്ത്? (440)

സ്വാമി വിവേകാനന്ദന്‍ മായയുടെ ഹേതുവെന്ത് എന്ന ചോദ്യം കഴിഞ്ഞ മൂവായിരത്താണ്ടുകളായി ചോദിക്കപ്പെട്ടുവരികയാണ്. യുക്തിസഹമായ ഒരു ചോദ്യം രൂപപ്പെടുത്താന്‍ ലോകത്തിനു കഴിയുന്ന കാലത്തു ഞങ്ങളതിനുത്തരം പറയാം. എന്നേ ഇതിനു മറുപടി പറയാവൂ എന്ന ചോദ്യം വൈരുദ്ധ്യാത്മകമാണ്. കേവലസത്ത...
Page 4 of 78
1 2 3 4 5 6 78