ഭക്തിയോഗത്തെപ്പറ്റി (427)

സ്വാമി വിവേകാനന്ദന്‍ കയ്യിലൊരു വടിയുമായി നിങ്ങളെ ശാസിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരീശ്വരനില്ലെങ്കില്‍ നിങ്ങള്‍ക്ക് സദാചാരനിഷഠനാവുക സാധ്യമല്ലെന്നു ദ്വൈതി വിചാരിക്കുന്നു. ഇതെങ്ങനെ? നിത്യവും ചാട്ടകൊണ്ടു അടി വാങ്ങിശ്ശീലിച്ചിട്ടുള്ള, അടി കിട്ടാതെ മുന്നോട്ടു നീങ്ങാത്ത,...

ഇഷ്ടവും മതവും ആദര്‍ശവും (426)

സ്വാമി വിവേകാനന്ദന്‍ ഭക്തിയോഗപ്രഭാഷണങ്ങള്‍ എന്ന അദ്ധ്യായത്തില്‍ നിന്നും. VI ഇഷ്ടം ഞാന്‍ മുമ്പു ചുരുക്കിസ്സൂചിപ്പിച്ച ഇഷ്ട (ദേവതാ) സിദ്ധാന്തം ഗൌരവമായ അവധാനം വേണ്ട ഒരു വിഷയമാണ്. എന്തെന്നാല്‍ ഇതിന്റെ ശരിയായ ധാരണംകൊണ്ടു ലോകത്തിലെ നാനാമതങ്ങളെയും ധരിക്കാന്‍ സാധിക്കും....

പ്രധാന പ്രതീകങ്ങള്‍ (425)

സ്വാമി വിവേകാനന്ദന്‍ ഭക്തിയോഗപ്രഭാഷണങ്ങള്‍ എന്ന അദ്ധ്യായത്തില്‍ നിന്നും. V പ്രധാന പ്രതീകങ്ങള്‍ പ്രതീകമെന്നും പ്രതിമയെന്നും രണ്ടു സംസ്കൃതപദങ്ങളുണ്ട്. അടുത്തു ചെല്ലുക, സമീപിക്കുക എന്നാണ് പ്രതീകത്തിനര്‍ത്ഥം. എല്ലാ രാജ്യത്തും കാണാം പലതരം ആരാധനാരീതികള്‍. ഉദാഹരണത്തിന് ഈ...

പ്രതീകങ്ങളുടെ ആവശ്യം (424)

സ്വാമി വിവേകാനന്ദന്‍ ഭക്തിയോഗപ്രഭാഷണങ്ങള്‍ എന്ന അദ്ധ്യായത്തില്‍ നിന്നും. IV പ്രതീകങ്ങളുടെ ആവശ്യം ഭക്തിക്കു രണ്ടു വിഭാഗമുണ്ട്-ഒന്നു വൈധി, അതായതു സോപചാരം, അഥവാ അനുഷ്ഠാനപരം. രണ്ട്, മുഖ്യ അല്ലെങ്കില്‍ പര. ഭക്തിപദം ഏറ്റവും താണതരം ആരാധനമുതല്‍ അത്യുച്ചജീവിതരൂപംവരെ...

അദ്ധ്യാത്മഗുരു (423)

സ്വാമി വിവേകാനന്ദന്‍ ഭക്തിയോഗപ്രഭാഷണങ്ങള്‍ എന്ന അദ്ധ്യായത്തില്‍ നിന്നും. III അദ്ധ്യാത്മഗുരു ഓരോ ആത്മാവും പൂര്‍ണ്ണനാവാന്‍ പരികല്‍പ്പിതനാണ്. ഓരോ ആളും ഒടുവില്‍ ആ പദം പ്രാപിക്കയും ചെയ്യും. നാം ഇപ്പോള്‍ ആയിരിക്കുന്നതൊക്കെ കഴിഞ്ഞകാലത്തു നാം ഇപ്പോള്‍ ആയിരിക്കയോ വിചാരിക്കയോ...

ഭക്തി – ആദ്യത്തെ പടികള്‍ (422)

സ്വാമി വിവേകാനന്ദന്‍ ഭക്തിയോഗപ്രഭാഷണങ്ങള്‍ എന്ന അദ്ധ്യായത്തില്‍ നിന്നും. II ആദ്യത്തെ പടികള്‍ ഭക്തിയെക്കുറിച്ചെഴുതിയ ദാര്‍ശനികന്മാര്‍ അതിനെ ഈശ്വരനോടുള്ള പരമപ്രേമമെന്നു നിര്‍വ്വചിച്ചിട്ടുണ്ട്. ഒരുവന്‍ എന്തിന് ഈശ്വരനെ പ്രേമിക്കണം? ഇതാണ് പരിഹരിക്കേണ്ട പ്രശ്നം. അതു...
Page 7 of 78
1 5 6 7 8 9 78