Jun 14, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ലോകത്തിലുള്ള ജ്ഞാനമെല്ലാം മനഃശക്തികളെ ഏകാഗ്രമാക്കിയിട്ടല്ലാതെ മറ്റെങ്ങനെയെങ്കിലും സിദ്ധിച്ചിട്ടുണ്ടോ? പ്രപഞ്ചം അതിന്റെ രഹസ്യങ്ങള്‍ വിട്ടുതരുവാന്‍ തയ്യാറാണ്. അതിന് എവിടെയാണ് മുട്ടേണ്ടത്, എങ്ങനെ തട്ടിയാലാണു ശരിയാകുക എന്നറിഞ്ഞാല്‍ മതി. മുട്ടുവാനുള്ള...
Jun 13, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ജ്ഞാനസമ്പാദനത്തിനു നാം സാധര്‍മ്മ്യകല്പനയെ ഉപയോഗിക്കുന്നു. സാധര്‍മ്മ്യകല്പന നിരീക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു. ഒന്നാമതായി നാം വസ്തുസ്ഥിതികളെ സൂക്ഷിച്ചുനോക്കിക്കാണുന്നു: പിന്നെ അവയ്ക്കു സാധര്‍മ്മ്യം കല്പിക്കുന്നു: അനന്തരം അതില്‍നിന്ന് അവയുടെ...
Jun 12, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ യോഗശാസ്ത്രപ്രവര്‍ത്തകന്മാര്‍ ഉദ്‌ഘോഷിക്കുന്നത്, പുരാതനകാലങ്ങളില്‍ ഉണ്ടായിട്ടുള്ള അനുഭവങ്ങള്‍ മതത്തിന്നടിസ്ഥാനമാണെന്നു മാത്രമല്ല, അത്തരം സ്വാനുഭവം ഉണ്ടാകുന്നതുവരെ ഒരിക്കലും ഒരുവനും മതമുണ്ടെന്നുതന്നെ പറഞ്ഞുകൂടാ എന്നാണ്. ഈ അനുഭവങ്ങള്‍...
Jun 11, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ലോകമൊട്ടുക്കു സാധാരണമായുപദേശിച്ചുവരുന്ന നിലയില്‍ മതത്തിന്റെ അടിസ്ഥാനം കൂറും വിശ്വാസവുമാണ് എന്നു പറയപ്പെടുന്നു. അതില്‍ത്തന്നെയും ഉള്ളതു പല കൂട്ടം സിദ്ധാന്തങ്ങള്‍ മാത്രം. അതുകൊണ്ടാണ് മതങ്ങളെല്ലാം തമ്മില്‍ കലഹിച്ചുകൊണ്ടിരിക്കുന്നത്. ഈ...
Jun 10, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഏറ്റവും ഉയര്‍ന്ന പടിയില്‍ എത്തിയ മനുഷ്യനു കര്‍മ്മം ചെയ്യുക സാധ്യമല്ല. എന്തെന്നാല്‍, അദ്ദേഹത്തിനു ബന്ധകമായി ഒന്നുമില്ല: ആസക്തിയില്ല, അജ്ഞാനമില്ല. ഒരു കപ്പല്‍ കടലിലാണ്ട കാന്ത പര്‍വ്വതത്തിനുമേല്‍ക്കൂടി പോയി: അപ്പോള്‍ അതിന്റെ കീലബന്ധങ്ങളൊക്കെ...
Jun 9, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഗീത ആദ്യമായി പ്രവചിക്കപ്പെട്ടപ്പോള്‍ രണ്ടു മതസമ്പ്രദായങ്ങള്‍ തമ്മില്‍ വലിയൊരു വാദപ്രതിവാദം നടക്കുകയായിരുന്നു. ഒരു കൂട്ടര്‍ വൈദികയജ്ഞങ്ങളും ജന്തുബലികളും അപ്രകാരമുള്ള കര്‍മ്മാനുഷ്ഠാനങ്ങളുംകൊണ്ട് ധര്‍മ്മസര്‍വ്വസ്വവുമായി എന്നു കരുതിപ്പോന്നു. മറ്റേ...