Jun 8, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ നാം സദാ സമയവും, കുട്ടിക്കാലംമുതല്‌ക്കേ, നമുക്കു വെളിയിലുള്ള വല്ലതിലും കുറ്റം ചുമത്താന്‍ യത്‌നിച്ചുകൊണ്ടിരിക്കുന്നു. നാം എപ്പോഴും മറ്റുള്ളവരെ നേരെയാക്കാനാണ് നിലകൊള്ളുന്നത്, നമ്മെത്തന്നെ നേരേയാക്കാനല്ല. നാം ദുഃഖാര്‍ത്തരാകുമ്പോള്‍ ‘ഓ, ഈ ലോകം...
Jun 7, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ യഥാര്‍ത്ഥവിജയത്തിന്റെ, യഥാര്‍ത്ഥമായ സുഖലബ്ധിയുടെ, മര്‍മ്മം ഇതാണ്; പ്രതിഫലമാവശ്യപ്പെടാത്ത, തികച്ചും നിഃസ്വാര്‍ത്ഥനായ, മനുഷ്യന്നുള്ളതാകുന്നു ഏറ്റവും വലിയ വിജയം. ഇതൊരു വിരോധാഭാസംപോലെ തോന്നും. ജീവിതത്തില്‍ നിഃസ്വാര്‍ത്ഥതയുള്ള മനുഷ്യരെല്ലാം...
Jun 6, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ദുഃഖത്തിന്റെ ഏക നിദാനം ഇതാണ്; നാം സക്തന്മാരാണ്, നാം പിടിയില്‍ പെടുന്നു. അതിനാല്‍ ഗീത പറയുന്നു; നിരന്തരം കര്‍മ്മം ചെയ്യുക; കര്‍മ്മം ചെയ്യുക. പക്ഷേ നിസ്സംഗനായിരിക്കുക, പിടിക്കപ്പെടാതിരിക്കുക, ഏതൊരു വസ്തുവും, നിങ്ങള്‍ക്ക് എത്ര പ്രിയപ്പെട്ടതായാലും...
Jun 5, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ജീവിതത്തില്‍ ഞാന്‍ പഠിച്ച ഏറ്റവും വലിയ പാഠങ്ങളില്‍ ഒന്ന്, കര്‍മ്മത്തിന്റെ ഉപേയത്തിനെന്നപോലെ ഉപായത്തിനും തുല്യപ്രാധാന്യം കല്പിക്കണമെന്നുള്ളതാകുന്നു. ഒരു മഹാപുരുഷനില്‍ നിന്നാണ് ഞാനിതു പഠിച്ചത്; അദ്ദേഹത്തിന്റെ ജീവിതം തന്നെ ഈ മഹാതത്ത്വത്തിന്റെ...
Jun 4, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ കര്‍മ്മയോഗസിദ്ധാന്തം യഥാര്‍ത്ഥമായും സ്വജീവിതത്തില്‍ പ്രായോഗികമാക്കിയ ഒരു മനുഷ്യനെപ്പറ്റി രണ്ടു വാക്കു പറഞ്ഞ് അവസാനിപ്പിക്കാം; അദ്ദേഹമാണ് ബുദ്ധദേവന്‍. കര്‍മ്മയോഗം എന്നെങ്കിലും പൂര്‍ണ്ണമായും അനുഷ്ഠാനത്തില്‍ വരുത്തിയ ഒറ്റയൊരാള്‍ അദ്ദേഹമത്രേ....
Jun 3, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ചക്രങ്ങള്‍ക്കുള്ളില്‍ ചക്രങ്ങളോടുകൂടിയ ഒരു ഭയങ്കരയന്ത്രകൂടമാണ് ഈ ലോകം. നാം അതിലേയ്ക്കു കയ്യിട്ടുപോയാല്‍ അതുനമ്മെ പിടികൂടുന്നതോടൊപ്പം നമ്മുടെ കഥയും കഴിഞ്ഞു. ഒരു നിശ്ചിത കര്‍ത്തവ്യം നിറവേറ്റിയാല്‍പ്പിന്നെ സ്വസ്ഥമായിരിക്കാം എന്നു നാമെല്ലാം...