Jun 2, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഇനി സമത്വമെന്ന ആശയത്തെപ്പറ്റി ചിന്തിക്കാം. സകലര്‍ക്കും ഒരുപോലെ കലര്‍പ്പില്ലാത്ത സുഖവും സമൃദ്ധിയും മറ്റും വന്നു ചേരുന്ന സ്വര്‍ഗ്ഗീയയുഗത്തെപ്പറ്റിയുള്ള പ്രതീക്ഷകള്‍ മനുഷ്യരെ കര്‍മ്മത്തിലേയ്ക്കു പ്രേരിപ്പിക്കുന്ന വലിയ ശക്തികളായിരുന്നിട്ടുണ്ട്. ഈ...
Jun 1, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ സ്വാതന്ത്ര്യലബ്ധിപ്രയത്‌നത്തിന്റെ പ്രകാശനം ഓരോ മതത്തിലും കാണാം. എല്ലാ സദാചാരത്തിന്റേയും നിഃസ്വാര്‍ത്ഥതയുടേയും അടിത്തറ അതാകുന്നു. സദാചാരമെന്നും നിഃസ്വാര്‍ത്ഥതയെന്നും പറഞ്ഞാല്‍, മനുഷ്യന്‍ അവന്റെ ഈ ചെറിയ ശരീരമാണെന്നുള്ള ധാരണയില്‍നിന്നു...
May 31, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ വേദാന്തത്തിലെ പരമോത്കൃഷ്ടമായ ആശയം, നമുക്കു വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ഒരേ ലക്ഷ്യത്തില്‍ എത്തിച്ചേരാം എന്നുള്ളതത്രേ. ഈ മാര്‍ഗ്ഗങ്ങളെ പൊതുവെ കര്‍മ്മം, ഭക്തി, ധ്യാനം, ജ്ഞാനം എന്നിങ്ങനെ നാലായി തിരിച്ചിട്ടുള്ളതായി പ്രസ്താവിച്ചിട്ടുണ്ടല്ലോ. എന്നാല്‍...
May 30, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഗൗതമബുദ്ധന്റെ ജീവചരിത്രത്തില്‍, താന്‍ ഇരുപത്തഞ്ചാമത്തെ ബുദ്ധനാണെന്ന് അദ്ദേഹം കൂടെക്കൂടെ പറയുന്നതു കാണാം. അദ്ദേഹത്തിനുമുമ്പുണ്ടായിരുന്ന ഇരുപത്തിനാലു ബുദ്ധന്മാര്‍ ചരിത്രത്തിന് അജ്ഞാതരാണ്. എങ്കിലും അവര്‍ പാകിയ അടിത്തറയിന്‌മേലായിരിക്കണം...
May 29, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ കര്‍ത്തവ്യമെന്നാലെന്താണ്? മാംസത്തിന്റെ, നമ്മുടെ ആസക്തിയുടെ, തള്ളിച്ചതന്നെ. ഒരു ആസക്തി ഉറച്ചുപോയാല്‍ നാം അതിനെ കര്‍ത്തവ്യമെന്നു വിളിക്കുന്നു. ഉദാഹരണത്തിന്, വിവാഹമെന്ന ഏര്‍പ്പാടില്ലാത്ത രാജ്യങ്ങളില്‍ ഭാര്യാഭര്‍ത്തൃകര്‍ത്തവ്യങ്ങളില്ല. വിവാഹം...
May 28, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ കര്‍മ്മയോഗം ഇങ്ങനെ ഉപദേശിക്കുന്നു. ഒന്നാമത് ഈ സ്വാര്‍ത്ഥഹസ്തം നീട്ടുവാനുള്ള വാസന നശിപ്പിക്കുക. അതു നിയന്ത്രിക്കുവാന്‍ വേണ്ടത്ര ശക്തി നിങ്ങള്‍ക്കുണ്ടാകുമ്പോള്‍ അതിനെ പാട്ടില്‍നിറുത്തുക; മേലാല്‍ സ്വാര്‍ത്ഥപരമായ ചിന്താഗതികളിലേയ്ക്കു മനസ്സിനെ വിടാതെ...