May 27, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ കര്‍മ്മയോഗം എന്താണ് പറയുന്നത്? ‘നിരന്തരം കര്‍മ്മം ചെയ്യുക, എന്നാല്‍ കര്‍മ്മത്തോടുള്ള ആസക്തി നിശ്ശേഷം വെടിയുക.’ ഒന്നിനോടും താദാത്മ്യപ്പെടരുത്. മനസ്സിനെ സ്വതന്ത്രമാക്കി നിര്‍ത്തുക. ഈ കാണുന്ന സമസ്തവും, ഈ ദുഃഖങ്ങളും കഷ്ടപ്പാടുകളും, ഈ...
May 26, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ കര്‍മ്മയോഗമെന്നാല്‍ എന്ത്? കര്‍മ്മരഹസ്യത്തെക്കുറിച്ചുള്ള ജ്ഞാനം. ലോകം മുഴുവന്‍ കര്‍മ്മം ചെയ്യുന്നതായി കാണുന്നു. എന്തിനുവേണ്ടി? മുക്തിക്കുവേണ്ടി, സ്വാതന്ത്ര്യത്തിനുവേണ്ടി. പരമാണുമുതല്‍ പരമോത്കൃഷ്ടന്‍വരെ എല്ലാം ഒരേ കാര്യത്തെ ലക്ഷീകരിച്ചു കര്‍മ്മം...
May 25, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ജഗത്തിനോടുള്ള സംഗം ഉപേക്ഷിക്കുകയെന്നത് നന്നെ പ്രയാസമുള്ള കാര്യമാകുന്നു. ചുരുക്കം ചിലര്‍ക്കേ അതു സാദ്ധ്യമാകുന്നുള്ളു. അതിനു രണ്ടു വഴികള്‍ ഞങ്ങളുടെ ശാസ്ത്രങ്ങളില്‍ പറഞ്ഞിട്ടുണ്ട്; ഒന്ന്, ‘നേതി’, ‘നേതി’ (ഇതല്ല, ഇതല്ല); മറ്റേത്...
May 24, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ആത്മനിയന്ത്രണം പരിശീലിച്ചിട്ടുള്ളവനെ ബാഹ്യ ലോകത്തിലുള്ള യാതൊന്നും ബാധിക്കുന്നില്ല. അയാള്‍ക്കു പിന്നെ അടിമത്തമില്ല. അയാളുടെ മനസ്സ് സ്വതന്ത്രമായിരിക്കുന്നു. അങ്ങനെയുള്ള ഒരുവന്‍ മാത്രമേ ലോകത്തു സസുഖം ജീവിക്കാന്‍ അര്‍ഹനാകുന്നുള്ളു. ലോകത്തെപ്പറ്റി...
May 23, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ നമ്മുടെ പ്രധാന പ്രതിപാദ്യങ്ങളിലൊന്നിലേയ്ക്കു നമുക്കു മടങ്ങാം. അല്പം തിന്മ ചെയ്യാതെ നന്മ ചെയ്‌വാന്‍ നിവൃത്തിയില്ലെന്നും നന്മയുടെ ഒരു അംശമില്ലാതെ തിന്മ ചെയ്‌വാന്‍ സാദ്ധ്യമല്ലെന്നും പ്രസ്താവിച്ചുവല്ലോ. ഇതറിഞ്ഞുകൊണ്ട് എങ്ങനെയാണ് കര്‍മ്മം ചെയ്യുക?...
May 22, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ആരെങ്കിലും എന്നെ ആശ്രയിച്ചിരിക്കുന്നുവെന്നോ മറ്റൊരുവനു നന്മ ചെയ്യാന്‍ എനിക്കു കഴിവുണ്ടെന്നോ വിചാരിക്കുന്നത് ഒരു ദൗര്‍ബ്ബല്യമാകുന്നു. ഈ വിശ്വാസമാണ് നമ്മുടെ സകല സക്തിയുടേയും ജനനി. ഈ സക്തിയില്‍നിന്നാണ് നമ്മുടെ സകലദുഃഖങ്ങളും ഉണ്ടാകുന്നത്. ഈ ജഗത്തില്‍...