May 21, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ സംസ്‌കൃതത്തില്‍ ഇങ്ങനെ രണ്ടു വാക്കുകളുണ്ട്; ഒന്നു ‘പ്രവൃത്തി’ – ഇതിന്റെ അര്‍ത്ഥം ‘വിഷയങ്ങളിലേയ്ക്ക് അടുക്കുക’ എന്നാണ്; മറ്റേതു ‘നിവൃത്തി’ – ഇതിന്റെ അര്‍ത്ഥം ‘വിഷയങ്ങളില്‍ നിന്ന് അകലുക’...
May 20, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ആലോചിക്കാനുള്ള രണ്ടാമത്തെ സംഗതി കര്‍മ്മത്തിന്റെ ലക്ഷ്യമെന്താണെന്നുള്ളതാണ്. എല്ലാ രാജ്യത്തുമുള്ള ബഹുഭൂരിപക്ഷം ജനങ്ങളും, ഈ ലോകം പരിപൂര്‍ണ്ണമായിത്തീരുന്ന ഒരു കാലംവരും, ഇവിടെ രോഗം മരണം ദുഃഖം ദുഷ്ടത ഈവകയൊന്നുമില്ലാത്ത ഒരു കാലം വരും എന്നു...
May 19, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ കര്‍മ്മയോഗപ്രകാരം, ചെയ്ത കര്‍മ്മം ഫലമുളവാക്കാതെ നശിക്കുന്നില്ല. കര്‍മ്മം ഫലിക്കുന്നതു തടയാന്‍ പ്രകൃതിയില്‍ ഒരു ശക്തിക്കും വയ്യ. ഞാന്‍ തിന്മ ചെയ്താല്‍ അതിന്റെ ദോഷഫലം അനുഭവിക്കണം; അതിനെ തടയാനോ താമസിപ്പിക്കാനോ പോന്ന ഒരു ശക്തിയും ഈ പ്രപഞ്ചത്തിലില്ല....
May 18, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ നമ്മളില്‍നിന്നു പുറപ്പെടുന്ന ഏതു കര്‍മ്മവും പ്രതികരണരൂപത്തില്‍ നമ്മിലേയ്ക്കുതന്നെ തിരിച്ചുവരുന്നതുപോലെ, നമ്മുടെ കര്‍മ്മങ്ങള്‍ അന്യന്മാരുടെമേലും അവരുടെ കര്‍മ്മങ്ങള്‍ നമ്മുടെമേലും, പ്രവര്‍ത്തിക്കാവുന്നതാണ്. ദുഷ്ര്പവൃത്തികള്‍ ചെയ്യുമ്പോള്‍ ആളുകള്‍...
May 17, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഈ ലോകം നായയുടെ വളഞ്ഞ വാലുപോലെയാണ്. അതിനെ നേരെയാക്കാന്‍ ശതവത്‌സരങ്ങളായി ആളുകള്‍ ശ്രമിച്ചുവരുന്നു. എന്നാല്‍ പിടിവിടുമ്പോള്‍ അതു പിന്നേയും വളയുന്നു. അതങ്ങനെയല്ലാതാവാന്‍ തരമുണ്ടോ? മനുഷ്യന്‍ ആദ്യമായി സക്തിയില്ലാതെ കര്‍മ്മം ചെയ്യാന്‍ പഠിക്കണം; എങ്കില്‍...
May 16, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ എങ്കിലും നാം നന്മ ചെയ്യണം; അന്യരെ സഹായിക്കാന്‍ കിട്ടുന്ന അവസരം ഒരു ഭാഗ്യമാണെന്നുള്ള ബോധം എല്ലാ സമയവും നമുക്കുണ്ടെങ്കില്‍, നന്മ ചെയ്യാനുള്ള ആഗ്രഹം ഏറ്റവും മഹത്തായ പ്രേരകശക്തിയാണ്. നിങ്ങള്‍ ഉയര്‍ന്നനിലയിലിരിക്കുന്നു എന്ന ഭാവത്തോടെ അഞ്ചു പൈസയെടുത്തു...