ലോകത്തിനു നാം എന്തിനു നന്മ ചെയ്യണം? (13)

സ്വാമി വിവേകാനന്ദന്‍ നമുക്ക് അന്യരോടുള്ള കര്‍ത്തവ്യമെന്നുവെച്ചാല്‍ അവരെ സഹായിക്കുക, ലോകത്തിനു നന്മ ചെയ്യുക, എന്നര്‍ത്ഥം. ലോകത്തിനു നാം എന്തിനു നന്മ ചെയ്യണം? ബാഹ്യവീക്ഷണത്തില്‍ ലോകരെ സഹായിക്കാന്‍: എന്നാല്‍ യഥാര്‍ത്ഥത്തില്‍ നാമ്മെത്തന്നെ സഹായിക്കാന്‍. ലോകത്തെ...

ലോകത്തില്‍ താന്ത്രികപ്രതീകങ്ങളുടെ സ്ഥാനം (12)

സ്വാമി വിവേകാനന്ദന്‍ കര്‍ത്തവ്യാനുഷ്ഠാനം നമ്മുടെ ആദ്ധ്യാത്മികപുരോഗതിയെ സഹായിക്കുന്നതെങ്ങനെയെന്നുള്ള ചിന്ത തുടരുന്നതിനുമുമ്പായി, ഭാരതവര്‍ഷത്തില്‍ കര്‍മ്മം എന്ന പദത്തിന് ഞങ്ങള്‍ വിവക്ഷിയ്ക്കുന്ന ആശയത്തിന്റെ മറ്റൊരു ഭാവത്തെക്കുറിച്ചു ചുരുക്കത്തിലൊന്നു പറഞ്ഞുകൊള്ളട്ടെ....

അവരവരുടെ കര്‍ത്തവ്യങ്ങള്‍ സന്തോഷപൂര്‍വ്വം അനുഷ്ഠിക്കുക (11)

സ്വാമി വിവേകാനന്ദന്‍ ഉയര്‍ച്ചയ്ക്ക് ഒരു വഴിയേയുള്ളു: അത്, നമ്മുടെ അടുത്തെത്തിയ കര്‍ത്തവ്യം നിര്‍വ്വഹിച്ചു ശക്തിയാര്‍ജ്ജിച്ചുകൊണ്ട് അത്യുച്ചപദത്തിലെത്തുന്നതുവരെ മുന്നോട്ടു പോവുകയാകുന്നു. ഒരു യുവസന്ന്യാസി വനത്തില്‍ പോയി അവിടെയിരുന്നു ധ്യാനപൂജാദികള്‍ നടത്തുകയും...

മാതൃപദമാണ് ലോകത്തിലേയ്ക്ക് അത്യുച്ചമായത് (10)

സ്വാമി വിവേകാനന്ദന്‍ പുരുഷനിലാകട്ടെ സ്ത്രീയിലാകട്ടെ ചാരിത്രമാകുന്നു ഒന്നാമതായി വേണ്ട ഗുണം. എത്രതന്നെ അപഥസഞ്ചാരം നടത്തിയവനായാലും, അവനെ സ്നേഹിക്കുന്നവളും പതിവ്രതയും സൗമ്യശീലയും ആയ ഒരു ഭാര്യയ്ക്കു നേര്‍വഴിയിലേയ്ക്കു തിരിച്ചുകൊണ്ടുവരാന്‍ കഴിയാത്ത പുരുഷന്‍ വളരെ...

കര്‍ത്തവ്യങ്ങളുടെ സ്വഭാവമല്ല, ഏതു വിധം നിറവേറ്റുന്നു എന്നതാണ് പ്രധാനം (9)

സ്വാമി വിവേകാനന്ദന്‍ ജനനത്തേയും ജീവിതത്തിലെ നിലകളേയും (വര്‍ണ്ണാശ്രമങ്ങളെ) ആശ്രയിച്ചുള്ള കര്‍ത്തവ്യങ്ങളെപ്പറ്റി ഭഗവദ്ഗീതയില്‍ പലയിടത്തും പറയുന്നുണ്ട്. ജീവിതത്തിലെ വിവിധവ്യവഹാരങ്ങളോട് ഓരോ മനുഷ്യര്‍ക്കുമുള്ള മാനസികവും ധാര്‍മ്മികവുമായ നിലപാട് ഏറിയ കൂറും അവരവരുടെ...

കര്‍ത്തവ്യം എന്നാല്‍ എന്ത്? (8)

സ്വാമി വിവേകാനന്ദന്‍ കര്‍മ്മയോഗത്തെപ്പറ്റി മനസ്സിലാക്കുന്നതിനു കര്‍ത്തവ്യമെന്നാലെന്ത് എന്നറിയേണ്ടത് ആവശ്യമാകുന്നു. ഞാന്‍ വല്ലതും ഒന്നു ചെയ്യണമെന്നുണ്ടെങ്കില്‍, അത് എന്റെ കര്‍ത്തവ്യമാണെന്ന് ആദ്യം അറിയേണ്ടിയിരിക്കുന്നു; എങ്കില്‍ പിന്നെ അതു ചെയ്യാന്‍ എനിക്കു സാധിക്കും....
Page 76 of 78
1 74 75 76 77 78