ഗൃഹസ്ഥധര്‍മ്മമായ കര്‍മ്മനിരതത്വം (7)

സ്വാമി വിവേകാനന്ദന്‍ ഗൃഹസ്ഥന്‍ സത്യം പറയണം. ജനങ്ങള്‍ക്കു പ്രിയങ്കരവും ഗുണ കരവുമായ വാക്കുകള്‍ ഉപയോഗിച്ച് സൗമ്യമായി സംസാരിക്കണം. അന്യന്മാരുടെ വ്യാപാരങ്ങളെക്കുറിച്ചു സംസാരിക്കയുമരുത്. കുളങ്ങള്‍ കുഴിപ്പിക്കുക, ചോലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുക, മനുഷ്യരുടേയും...

ഗൃഹസ്ഥാശ്രമിയുടെ ധര്‍മ്മം ( 6)

സ്വാമി വിവേകാനന്ദന്‍ മുഴുവന്‍ ജനസമുദായത്തിനും ആധാരവും അതിന്റെ താങ്ങും തൂണും ഗൃഹസ്ഥാശ്രമിയാകുന്നു. അയാളാണ് സമുദായത്തിലെ പ്രധാന സമ്പാദകന്‍. ദരിദ്രന്മാര്‍, ബലഹീനന്മാര്‍, പണിയെടുക്കരുതാത്ത സ്ത്രീകളും കുട്ടികളും ഇവരെല്ലാം ഗൃഹസ്ഥനെ ആശ്രയിച്ചു ജീവിയ്ക്കുന്നു. അതു കാരണം...

കര്‍മ്മം ചെയ്യുന്നത് യജമാനനെപ്പോലെയായിരിക്കണം (5)

സ്വാമി വിവേകാനന്ദന്‍ നാം കര്‍മ്മം ചെയ്യുന്നത്, യജമാനനെപ്പോലെയായിരിക്കണം. അടിമയെപ്പോലെയായിരിക്കരുത്. നിരന്തരം കര്‍മ്മത്തിലേര്‍പ്പെട്ടിരിക്കുക. എന്നാല്‍ അടിമപ്പണിയെടുക്കരുത്. എല്ലാവരും കര്‍മ്മം ചെയ്യുന്നത് എങ്ങനെയെന്നു നിങ്ങള്‍ കാണുന്നില്ലേ? തികച്ചും സ്വസ്ഥമായിരിക്കാന്‍...

പരിപൂര്‍ണ്ണസ്വാര്‍ത്ഥപരിത്യാഗം (4)

സ്വാമി വിവേകാനന്ദന്‍ പരിപൂര്‍ണ്ണസ്വാര്‍ത്ഥപരിത്യാഗത്തെ ഉദാഹരിക്കുന്ന ഒരു കഥയുണ്ട്. കുരുക്ഷേത്രയുദ്ധത്തിനുശേഷം പഞ്ചപാണ്ഡവന്മാര്‍ ഒരു മഹായാഗം നടത്തി, പാവങ്ങള്‍ക്കായി വളരെ വലിയ ദാനങ്ങള്‍ ചെയ്തു. യാഗത്തിന്റെ മഹത്ത്വവും സമൃദ്ധിയും കണ്ട് സര്‍വ്വജനങ്ങളും അദ്ഭുതപ്പെട്ടുപോയി....

സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നത് സംസ്‌കാരങ്ങളുടെ സമാഹാരമാകുന്നു (3)

സ്വാമി വിവേകാനന്ദന്‍ ഇതാണ് ഗീതയിലെ മര്‍മ്മഭൂതമായ ആശയം: നിരന്തരം കര്‍മ്മം ചെയ്യുക, എന്നാല്‍ കര്‍മ്മത്തില്‍ സക്തിയില്ലാതിരിക്കുക. (ഇതു മനസ്സിലാക്കുവാന്‍ സംസ്‌കാരത്തെപ്പറ്റി അല്പം അറിയേണ്ടതുണ്ട്.) സംസ്‌കാരം എന്ന പദത്തിന് ‘സഹജമായ വാസന’ എന്ന് സാമാന്യമായി...

ആത്മവിദ്യാപ്രദാതാവാണ് മനുഷ്യവര്‍ഗ്ഗത്തിന്റെ പരമോപകാരി (2)

സ്വാമി വിവേകാനന്ദന്‍ അന്യന്മാരുടെ ശരീരാവശ്യങ്ങളെ നിവൃത്തിച്ചുകൊടുത്ത്, ആ വിധം അവരെ സഹായിക്കുന്നതു വലിയ കാര്യംതന്നെ. എന്നാല്‍, ആ ആവശ്യത്തിന്റെ വലിപ്പവും സഹായത്തിന്റെ ദൂരവ്യാപകത്വവും അനുസരിച്ച് സഹായത്തിന്റെ മഹത്ത്വം കൂടുന്നു. ഒരാളിന്റെ ആവശ്യങ്ങള്‍ ഒരു മണിക്കൂര്‍...
Page 77 of 78
1 75 76 77 78