ഭക്തിക്കുള്ള ഒരുക്കങ്ങള്‍ (421)

സ്വാമി വിവേകാനന്ദന്‍ ഭക്തിയോഗപ്രഭാഷണങ്ങള്‍ എന്ന അദ്ധ്യായത്തില്‍ നിന്നും. I ഒരുക്കം ഭക്തിയോഗത്തിനു നല്‍കപ്പെട്ടിട്ടുള്ള ഉത്തമമായ നിര്‍വ്വചനം ഒരുപക്ഷേ, ഈ ശ്ളോകം ഉള്‍ക്കൊള്ളുന്നു. യാ പ്രീതിരവിവേകാനാം വിഷയേഷ്വനപായിനീ ത്വാമനുസ്മരതഃ സാ മേ ഹൃദയാന്മാപസര്‍പ്പതു....

ഭക്തി (420)

സ്വാമി വിവേകാനന്ദന്‍ ഒരു സഗുണേശ്വരനെക്കുറിച്ചുള്ള ആശയം, വളരെ ചുരുക്കം മതങ്ങളിലൊഴിച്ച് ഏതാണ്ടെല്ലാറ്റിലും നിറയുറച്ചിട്ടുണ്ട്. ബൌദ്ധന്മാരും ജൈനന്മാരുമൊഴിച്ച്, ലോകത്തിലുള്ള ഏതാണ്ടെല്ലാ മതങ്ങള്‍ക്കും സഗുണേശ്വരനെക്കുറിച്ചു സങ്കല്‍പ്പമുണ്ട്. അതോടുകൂടി ഭക്തിയും ആരാധനയുമെന്ന...

പ്രായോഗികാദ്ധ്യാത്മികതയെപ്പറ്റി സൂചനകള്‍ (419)

സ്വാമി വിവേകാനന്ദന്‍ (കാലിഫോര്‍ണിയയില്‍ ലോസ് ഏഞ്ജല്സിലെ ഹോം ഓഫ് ട്രൂത്തില്‍ ചെയ്ത പ്രസംഗം) ഈ പ്രഭാതത്തില്‍ ശ്വാസത്തെയും മറ്റഭ്യാസങ്ങളെയും പറ്റി ചില ആശയങ്ങള്‍ നിങ്ങള്‍ക്കു പരിചയപ്പെടുത്തിത്തരാന്‍ ഞാന്‍ ശ്രമിക്കാം. നാം ഇക്കാലമത്രയും സിദ്ധാന്തചര്‍ച്ച ചെയ്കയായിരുന്നു....

ലഘുരാജയോഗം: ആറു പാഠങ്ങള്‍ (418)

സ്വാമി വിവേകാനന്ദന്‍ (ഈ രാജയോഗപാഠങ്ങളും മേലില്‍ വരുന്ന ഭക്തിയോഗപാഠങ്ങളും ഇംഗ്ലണ്ടില്‍ സംരക്ഷിതമായ പാഠക്കുറിപ്പുകളില്‍നിന്നു സ്വരൂപിച്ചതാണ്.) ലോകത്തില്‍ ഏതു ശാസ്ത്രത്തിന്റെയുംപോലെ രാജയോഗവും ഒരു ശാസ്ത്രമാണ്. അതു മനസ്സിന്റെ വിശകലനമാണ്. അതീന്ദ്രിയലോകത്തിന്റെ വസ്തുതകള്‍...

പ്രാണായാമം (417)

സ്വാമി വിവേകാനന്ദന്‍ ആദ്യമേ പ്രാണായാമത്തിന്റെ അര്‍ത്ഥം അല്പം മനസ്സിലാക്കാന്‍ നോക്കാം. അതിഭൌതികശാസ്ത്രത്തില്‍ പ്രാണനെന്നുവെച്ചാല്‍ ജഗത്തിലുള്ള ശക്തികളുടെ ആകെത്തുകയാണ്. ഈ ജഗത്, ദാര്‍ശനികസിദ്ധാന്തപ്രകാരം, തരംഗരൂപത്തില്‍ പൊയ്ക്കൊണ്ടിരിക്കുന്നു. അതു പൊങ്ങുന്നു. വീണ്ടും...

ഏകാഗ്രതയും ശ്വസനവും (416)

സ്വാമി വിവേകാനന്ദന്‍ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള മുഖ്യവ്യത്യാസം ഏകാഗ്രതയുടെ ശക്തിയില്‍ അവര്‍ക്കുള്ള വ്യത്യാസമാണ്. ഏതു കര്‍മ്മമാര്‍ഗ്ഗത്തിലുമുള്ള സര്‍വ്വവിജയവും ഇതിന്റെ ഫലമാണ്. ഏകാഗ്രതയെക്കുറിച്ച് അല്പമൊക്കെ ആര്‍ക്കുമറിയാം. എന്നും നാമതിന്റെ ഫലങ്ങള്‍ കാണുന്നുണ്ട്....
Page 8 of 78
1 6 7 8 9 10 78