രാജയോഗത്തെപ്പറ്റി (415)

സ്വാമി വിവേകാനന്ദന്‍ യോഗത്തിന്റെ ഒന്നാം ഘട്ടം യമമാണ്. യമത്തെ ജയിക്കാന്‍ അഞ്ചു സംഗതികള്‍ വേണം. 1. മനോവാക്കര്‍മ്മങ്ങളാല്‍ ഒന്നിനെയും ഹിംസിക്കായ്ക. 2. മനോവാക്കര്‍മ്മങ്ങളാല്‍ സത്യം പറയുക. 3. മനോവാക്കര്‍മ്മങ്ങളില്‍ ലോഭമില്ലായ്മ. 4. മനോവാക്കര്‍മ്മങ്ങളില്‍ തികഞ്ഞ ചാരിത്യ്രം....

മനോവിജ്ഞാനീയത്തിന്റെ പ്രാധാന്യം (414)

സ്വാമി വിവേകാനന്ദന്‍ മനോവിജ്ഞാനീയമെന്ന ആശയം പടിഞ്ഞാറു വളരെ മോശമായിരിക്കുന്നു. മനോവിജ്ഞാനീയം ശാസ്ത്രങ്ങളുടെ ശാസ്ത്രമാണ്. പക്ഷേ, പടിഞ്ഞാറ് അതിനെ വെച്ചിരിക്കുന്നതു മറ്റു ശാസ്ത്രങ്ങളുടെയെല്ലാം അതേ തലത്തിലാണ്. അതായത് അതിനെ വിധിക്കുന്നതും അതേ മാനദണ്ഡംവെച്ചാണ്-പ്രയോജനം....

രാജയോഗപാഠങ്ങള്‍ (413)

സ്വാമി വിവേകാനന്ദന്‍ ദ്രവ്യം അഞ്ചവസ്ഥകള്‍ക്കു വിധേയമാണെന്നാണ് സൃഷ്ടിസിദ്ധാന്തം. ആകാശം, തൈജസാകാശം, വാതകം, ദ്രാവകം, ഘരം, ഒരു മൂലഭൂതത്തില്‍നിന്ന്, അണിഷ്ഠാകാശത്തില്‍നിന്ന്, വിസൃഷ്ടങ്ങളാണ് ഇവയെല്ലാം. വിശ്വശക്തിയുടെ പേരു പ്രാണനെന്നാണ്. അത് ഈ ഭൂതങ്ങളില്‍ കുടികൊള്ളുന്ന...

മനസ്സിന്റെ ശക്തികള്‍ (412)

സ്വാമി വിവേകാനന്ദന്‍ കാരണം കാര്യമായിത്തീരുന്നു. കാരണം ഒന്നും, കാര്യം ഫലമായി നിലകൊള്ളുന്നു വേറൊന്നുമല്ല. കാര്യം എപ്പോഴും പരിണമിച്ച കാരണമാണ്. എപ്പോഴും കാരണം കാര്യമായിത്തീരുന്നു. സാധാരണ ധാരണ, കാര്യം തദന്യവും സ്വതന്ത്രവുമായ ഒരു കാരണത്തിന്റെ വ്യാപാരഫലമാണെന്നാണ്....

ഏകാഗ്രത (411)

സ്വാമി വിവേകാനന്ദന്‍ ഏകാഗ്രത സര്‍വ്വജ്ഞാനസാരമാണ്. അതു കൂടാതെ ഒന്നും ചെയ്യാനാവില്ല. സാധാരണമായി മനുഷ്യന്‍ വിചാരശക്തിയുടെ തൊണ്ണൂറു ശതമാനം വെറുതെകളയുകയാണ്. അതുകൊണ്ട് അവന്‍ എപ്പോഴും തെറ്റുവരുത്തുകയാണ് ചെയ്യുന്നത്. അഭ്യസ്തമനുഷ്യനോ മനസ്സോ ഒരിക്കലും തെറ്റുചെയ്യുന്നില്ല....

മനസ്സിന്റെ സിദ്ധികള്‍ (410)

സ്വാമി വിവേകാനന്ദന്‍ 1900 ജനുവരി 8-നു കാലിഫോര്‍ണിയയില്‍ ലോസ് ഏന്‍ജല്‍സില്‍ ചെയ്ത പ്രസംഗം ലോകമൊട്ടുക്കു യുഗങ്ങളിലുടനീളം അലൌകികത്തില്‍ വിശ്വാസമുണ്ടായിട്ടുണ്ട്. അസാധാരണസംഭവങ്ങളെപ്പറ്റി നമ്മളൊക്കെ കേട്ടിട്ടുണ്ട്, നമ്മളില്‍ പലര്‍ക്കും അവയെപ്പറ്റി വ്യക്തിപരമായ ചില...
Page 9 of 78
1 7 8 9 10 11 78