Feb 2, 2010 | ഓഡിയോ, നൊച്ചൂര്‍ ശ്രീ വെങ്കടരാമന്‍, ശ്രീമദ് ഭാഗവതം
ഭാഗവതസപ്താഹത്തില്‍ ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ പൂര്‍ണ്ണമായ MP3 ഓഡിയോ ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ഇവിടെ ചേര്‍ക്കുന്നു. ഈ ഓഡിയോ ഫയലുകള്‍ ഇന്റര്‍നെറ്റിലും ഡിജിറ്റല്‍ MP3...
Jan 26, 2010 | ഇ-ബുക്സ്, ഓഡിയോ, നൊച്ചൂര്‍ ശ്രീ വെങ്കടരാമന്‍, പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍, ശ്രീ ശങ്കരാചാര്യര്‍
ശ്രീശങ്കരാചാര്യഭഗവദ്പാദരുടെ നിര്‍വാണഷ്ടകം എന്ന വേദാന്തപ്രകരണകൃതിയെ അധികരിച്ച് ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ ചെയ്ത പ്രഭാഷണ പരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ് ചെയ്യാം. വേദാന്തഗ്രന്ഥങ്ങളുടെ വ്യഖ്യാതാവും വോദാന്തപ്രഭാഷകനുമായ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ ഈ...
Jan 21, 2010 | ഇ-ബുക്സ്, ഓഡിയോ, പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍, ശ്രീ ശങ്കരാചാര്യര്‍
ശ്രീശങ്കരാചാര്യസ്വാമികള്‍ രചിച്ച ഏകശ്ളോകി എന്ന വേദാന്തപ്രകരണഗ്രന്ഥത്തിന് വേദാന്തഗ്രന്ഥങ്ങളുടെ വ്യഖ്യാതാവും വോദാന്തപ്രഭാഷകനുമായ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ വ്യാഖ്യാനിച്ച് കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പ്രൗഢാനുഭൂതി പ്രകരണ പ്രകാശിക എന്ന ഗ്രന്ഥത്തില്‍...
Jan 20, 2010 | ഓഡിയോ, നൊച്ചൂര്‍ ശ്രീ വെങ്കടരാമന്‍, ശ്രീ ശങ്കരാചാര്യര്‍
ശ്രീശങ്കരാചാര്യഭഗവദ്പാദരുടെ സാധനപഞ്ചകം (ഉപദേശപഞ്ചകം) എന്ന വേദാന്തപ്രകരണകൃതിയെ അധികരിച്ച് ശ്രീ നൊച്ചൂര്‍ വെങ്കട്ടരാമന്‍ ചെയ്ത പ്രഭാഷണ പരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ് ചെയ്യാം. സാധനാപഞ്ചകം (ഉപദേശപഞ്ചകം) വേദോ നിത്യമധീയതാം തദുദിതം കര്‍മ്മ...
Jan 16, 2010 | ഇ-ബുക്സ്, ഓഡിയോ, നൊച്ചൂര്‍ ശ്രീ വെങ്കടരാമന്‍, പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍, ശ്രീ ശങ്കരാചാര്യര്‍
അദ്വൈതം അനുഭൂതിയാണ്. എല്ലാവര്‍ക്കും അനുഭവമുള്ളതുമാണ്. അതിനെക്കുറിച്ച് ചിന്തിയ്ക്കയാല്‍ അതിന്റെ മഹത്ത്വം മനസിലാകുന്നില്ലെന്നേയുള്ളൂ. അദ്വൈതാനുഭൂതി ലഭിച്ച ആപ്തന്മാരുടെ വാക്യങ്ങളായ ഉപനിഷത്തുകളെ വിശദീകരിക്കുകയും വ്യവസ്ഥപ്പെടുത്തുകയും ചെയ്യുക എന്നത് തന്റെ കര്‍ത്തവ്യമായി...