ശ്രീ ചട്ടമ്പിസ്വാമികള്‍
-
വേദാധികാരനിരൂപണം PDF ലഘുജീവചരിത്രസഹിതം
വേദം പഠിക്കുവാനുള്ള അധികാരം ആര്‍ക്കാണെന്നുള്ളവിഷയമാണ് ശ്രീ ചട്ടമ്പിസ്വാമികള്‍ ഈ ഗ്രന്ഥത്തില്‍ നിരൂപണം ചെയ്തിരിക്കുന്നത്.വേദം പഠിക്കുവാനും പഠിപ്പിക്കുവാനും ഏതു സ്ത്രീയ്ക്കും പുരുഷനും അധികാരമുണ്ടെന്നും സ്ത്രീവര്‍ഗ്ഗത്തിലും ശൂദ്രവര്‍ഗ്ഗത്തിലുംപെട്ട അനേകമാളുകള്‍ വേദം…
Read More » -
ശ്രീ വിദ്യാധിരാജ ശതകം ജീവചരിത്രകാവ്യം PDF – കെ. ആര്‍. സി. പിള്ള
ശ്രീ വിദ്യാധിരാജചട്ടമ്പിസ്വാമി തിരുവടികളുടെ ജീവചരിത്രവും ദര്‍ശനവും ലീലകളും ഉള്‍പ്പെടുത്തി ശ്രീ കെ. ആര്‍. സി. പിള്ള രചിച്ച ഒരുല്‍കൃഷ്ട കൃതിയാണ് ശ്രീ വിദ്യാധിരാജ ശതകം ജീവചരിത്രകാവ്യം. വേദാന്തശാസ്ത്രത്തിലെ…
Read More » -
ശ്രീ വിദ്യാധിരാജ സ്മരണാഞ്ജലി PDF
'ശ്രീവിദ്യാധിരാജ പരമഭട്ടാര ശ്രീ കുഞ്ഞന്‍ ചട്ടമ്പി സ്വാമി പാദഷഷ്ടിപൂര്‍ത്തി പ്രശസ്തി', 'ബ്രഹ്മശ്രീ വിദ്യാധിരാജ തീര്‍ത്ഥപാദ പരമഭട്ടാര ശ്രീചട്ടമ്പിസ്വാമി തിരുവടികളുടെ മഹാസമാധി സംബന്ധിച്ചുള്ള പദ്യങ്ങള്‍', മുഴങ്ങോട്ടുവില കൃഷ്ണപിള്ളയുടെ ഭട്ടാരശതകം…
Read More » -
വിദ്യാധിരാജദശകം PDF – സി പി നായര്‍
ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ കുറിച്ച് ശ്രീ സി പി നായര്‍ എഴുതി കെ പി ശാസ്ത്രി വ്യാഖ്യാനം ചെയ്തതാണ് വിദ്യാധിരാജദശകം എന്ന ഈ ഗ്രന്ഥം.
Read More » -
ഗുരുപ്രണാമം PDF – ശ്രീ ചട്ടമ്പിസ്വാമി സ്മരണിക
ശ്രീ വിദ്യാധിരാജ തീര്‍ത്ഥപാദ ചട്ടമ്പിസ്വാമികളുടെ അന്‍പതാം വിദ്യാധിരാജ സമാധി വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീവിദ്യാധിരാജസഭ പ്രസിദ്ധപ്പെടുത്തിയതാണ് 'ഗുരുപ്രണാമം' എന്ന് പേരിട്ടിരിക്കുന്ന ഈ 'ശ്രീ വിദ്യാധിരാജ തീര്‍ത്ഥപാദ ചട്ടമ്പിസ്വാമി സ്മരണിക'.…
Read More » -
വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമികള്‍ (ജീവചരിത്രം) PDF – ശ്രീ. എന്‍. നാണുപിള്ള
ശ്രീ ചട്ടമ്പിസ്വാമികളുടെ ജനനം, ബാല്യകാലം, ജീവിതം, വിദ്യാഭ്യാസം, ജീവിതചര്യകള്‍, മഹാന്മാരുമായുള്ള ഇടപെടല്‍, ശാസ്ത്രവേദാന്തങ്ങളിലുള്ള അറിവുനേടല്‍ തുടങ്ങി വളരെ ലളിതമായ ഭാഷയില്‍ ചിത്രീകരിച്ചിരിക്കുന്നു. അനാചാരങ്ങള്‍ ഇല്ലാതാക്കാന്‍ മനുഷ്യരെ പ്രാപ്തരക്കാന്‍…
Read More » -
ശ്രീ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം ദ്രാവിഡഗാനം PDF
വളരെ ചെറുപ്പകാലം മുതല്‍ ചട്ടമ്പിസ്വാമികളെ പരിചയപ്പെടാനിടയായ ശ്രീ. പിരപ്പന്‍കോട് ആര്‍. ഈശ്വരപിള്ളയാണ് 'ശ്രീ വിദ്യാധിരാജ പരമഭട്ടാരക ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം (ദ്രാവിഡഗാനം) ' എന്ന ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ്.…
Read More » -
ആദിഭാഷ PDF – ശ്രീ ചട്ടമ്പിസ്വാമികള്‍
ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കും ഭാഷാശാസ്ത്രജ്ഞന്മാര്‍ക്കും വളരെ ഉപയോഗപ്രദമാണ് ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ഒടുവില്‍ കണ്ടുകിട്ടിയ 'ആദിഭാഷ' എന്ന പ്രബന്ധം. ഏതു പ്രമേയത്തേയും സമീചീനമായി സമീപിച്ചു സൂചിസൂക്ഷ്മമായ ദൃഷ്ടിയോടുകൂടി അപഗ്രഥനം…
Read More » -
ശ്രീ നീലകണ്ഠതീര്‍ത്ഥപാദസ്വാമി ചരിത്രസമുച്ചയം PDF
ശ്രീ. പന്നിശ്ശേരി നാണുപിള്ളയും ശ്രീവര്‍ദ്ധനത്ത് കൃഷ്ണപിള്ളയും ചേര്‍ന്നെഴുതിയ നീലകണ്ഠതീര്‍ത്ഥപാദസ്വാമിയുടെ ജീവചരിത്രം ഒരു ദാര്‍ശനിക ജീവിതാഖ്യാനമാണ്. ഒരു വ്യക്തിയുടെ ബാഹ്യവ്യവഹാരങ്ങളുടെ കുറിപ്പടിക്കൂട്ടല്ല ജീവചരിത്രമെന്നും, അത് സമഗ്രമായ ബോധാനുഭവത്തിന്റെ ദര്‍ശനവ്യാഖ്യാനമാണെന്നും…
Read More » -
ശ്രീചക്രപൂജാകല്പം PDF – ശ്രീ ചട്ടമ്പിസ്വാമികള്‍
ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ രചിച്ച 'ശ്രീചക്രപൂജാകല്പം' എന്ന ഈ കൃതിയില്‍ ശ്രീചക്രരാജനിലയയായ ദേവിയെ പൂജിക്കുന്ന ക്രമമാണ് വിവരിച്ചിരിക്കുന്നത്.
Read More »