കൈവല്യാനന്ദ സ്വാമികള്‍

ഭാരതീയ തത്ത്വചിന്തയുടെ കാതലായ ബ്രഹ്മസൂത്രം, ഉപനിഷത്ത്, ഭഗവദ്ഗീത എന്നീ പ്രസ്ഥാനത്രയങ്ങളുടെ ശാങ്കരഭാഷ്യം കലര്‍പ്പില്ലാതെയും മുന്‍വിധിയില്ലാതെയും ഗൗരവമായി പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് വളരെയേറെ പ്രയോജനപ്പെടുന്നതാണ് ശ്രീ കൈവല്യാനന്ദ സ്വാമികള്‍ , ഹരിദ്വാര്‍ , ആദ്ധ്യാത്മ സാധകര്‍ക്കുവേണ്ടി നടത്തിയ പഠനത്തിന്റെ സമ്പൂര്‍ണ്ണ ശബ്ദരേഖ.

Back to top button