ശ്രീനാരായണഗുരു ലഘുജീവചരിതം PDF – വര്‍ക്കല ശിവന്‍പിള്ള

ആത്മജ്ഞാനിയും ആദ്ധ്യാത്മികാചാര്യനും സാമൂഹികപരിഷ്കര്‍ത്താവും പണ്ഡിതനായ കവിയും മനുഷ്യസ്നേഹിയുമായിരുന്ന ശ്രീ നാരായണഗുരുവിനെ കുറിച്ച് വര്‍ക്കല ശിവന്‍പിള്ള എഴുതിയ ലഘുജീവചരിതമാണ് ഈ പുസ്തകം. ഇങ്ങനെയുള്ള ജീവചരിത്രങ്ങളാണ് കേരളീയരായ കുട്ടികള്‍ വായിക്കേണ്ടത് എന്ന് അവതാരിക എഴുതിയ...

ശ്രീനാരായണ സിദ്ധാന്തങ്ങള്‍ PDF

ലളിതമായ മലയാളഭാഷയില്‍ ശ്രീനാരായണ സിദ്ധാന്തങ്ങളെ സാമാന്യേന ഈ ഗ്രന്ഥത്തില്‍ ശ്രീ കെ. ബാലരാമപണിക്കര്‍ സമാഹരിച്ചിരിക്കുന്നു. ജാതിനിര്‍ണ്ണയം, മതമീമാംസ, ആത്മോപദേശശതകം, ശ്രീനാരായണ ചരിത്രങ്ങള്‍, ശ്രീനാരായണധര്‍മ്മസംഹിത എന്നീ ഗ്രന്ഥങ്ങളെ അവലംബിച്ചാണ് ഈ സമാഹരണം...

ശ്രീനാരായണന്റെ ഗുരു PDF

ശ്രീ മലയിന്‍കീഴ് കെ. മഹേശ്വരന്‍ നായര്‍ എഴുതി തിരുവനന്തപുരം വിദ്യാധിരാജ അക്കാഡമി പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം ശ്രീ ചട്ടമ്പിസ്വാമികളും ശ്രീ നാരായണഗുരുവും ജീവിച്ചിരുന്ന കാലഘട്ടത്തെയും അവര്‍ തമ്മിലുണ്ടായിരുന്ന ബന്ധത്തെയും പിന്നീടുണ്ടായ മാറ്റങ്ങളെയും സവിസ്തരം...

ശ്രീ നാരായണഗുരു ജയന്തി ആഘോഷങ്ങളുടെ സുവനീര്‍ PDF

ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം പ്രസിദ്ധീകരിച്ച 2009ലെയും 2010ലെയും ശ്രീ നാരായണഗുരു ജയന്തി ആഘോഷങ്ങളുടെ സുവനീര്‍ PDF രൂപത്തില്‍ സമര്‍പ്പിക്കുന്നു. ശ്രീ. നെടുംകുന്നം ഗോപാലകൃഷ്ണന്‍, സച്ചിദാനന്ദസ്വാമി, അരൂപാനന്ദ സ്വാമി, ശന്താനന്ദ സ്വാമി, സജീവ്‌ കൃഷ്ണന്‍, സി രാധാകൃഷ്ണന്‍,...

ഗുരുദേവന്‍ കല്‍പ്പിച്ച ആചാരപദ്ധതി PDF

ശ്രീനാരായണ ഗുരുദേവന്‍ സമുദായത്തിന്റെ വൈദികമായ അഭിവൃദ്ധിയ്ക്കും പരിശുദ്ധമായ വിവാഹകര്‍മ്മത്തിന്റെ ഗൌരവത്തിന് അനുകൂലമാകുമാറ് വിവാഹവിധിയെ പരിഷ്കരിച്ചു. കൂടാതെ മരണാനന്തര ചടങ്ങുകള്‍, ശ്രാദ്ധം, പിതൃതര്‍പ്പണം എന്നിവ വൈദികമായി ആചരിക്കുന്നതിലേയ്ക്കുവേണ്ടി കൊഴുവല്ലൂര്‍...

വേദാന്തസൂത്രം ഗുരുപ്രസാദം വ്യാഖ്യാനം PDF – എം. എച്ച്. ശാസ്ത്രി

ശ്രീ നാരായണഗുരുവിന്റെ ‘വേദാന്തസൂത്രം’ എന്ന കൃതിയ്ക്ക് ശ്രീ. എം. എച്ച്. ശാസ്ത്രി എഴുതിയ വ്യാഖ്യാനമാണ് ‘വേദാന്തസൂത്രം ഗുരുപ്രസാദം വ്യാഖ്യാനം’ എന്ന ഈ കൃതി. ഗുരുവിന്റെ മറ്റുകൃതികളുമായും മറ്റു വേദാന്ത കൃതികളുമായി ബന്ധിപ്പിച്ചും ഈ വ്യാഖ്യാനം...
Page 2 of 14
1 2 3 4 14