ദര്‍ശനമാല ദീധിതി വ്യാഖ്യാനം PDF

ശ്രീനാരായണഗുരുവിന്റെ ദര്‍ശനമാലയ്ക്ക്, അദ്ദേഹത്തിന്‍റെ ആശീര്‍വാദത്തോടുകൂടി ശിഷ്യനായ വിദ്യാനന്ദസ്വാമികള്‍ എഴുതിയ ദീധിതി എന്ന വ്യാഖ്യാനത്തോടുകൂടി ശ്രീനാരായണ ധര്‍മ്മസംഘം 1962ല്‍ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം. “ഈ വ്യാഖ്യാനം, ഗ്രന്ഥകാരനായ ആ മഹാത്മാവിന്റെ...

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്

അദ്വൈത സത്യം സൂര്യതുല്യം സാക്ഷാത്ക്കരിച്ച ഭാരതത്തിലെ ജനസമൂഹത്തെ ജാതിപ്പിശാചു പിടികൂടാനിടയായത് അത്യന്തം നിര്‍ഭാഗ്യകരമായ ഒരു വസ്തുതയാണ്. ഇത്തരം മലിനങ്ങളായ ഭേദചിന്തകള്‍ കൊണ്ട് സത്യസ്വരൂപം തീരെ മറയ്ക്കപ്പെടുമ്പോള്‍ മറമാറ്റി അതിനെ വീണ്ടും പ്രകാശിപ്പിക്കാനാണല്ലോ...

ജനനി നവരത്ന മഞ്ജരി പ്രഭാഷണം (MP3) സ്വാമി നിര്‍മലാനന്ദഗിരി

ശ്രീ നാരായണഗുരുവിന്റെ ‘ജനനി നവരത്ന മഞ്ജരി’ എന്ന കൃതിയെ ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു. ക്രമനമ്പര്‍ വലുപ്പം (MB) നീളം (മിനിറ്റ്) ഡൗണ്‍ലോഡ് Listen 1 6.7 MB 29 മിനിറ്റ്...

തിരുവിതാംകൂറിലെ മഹാന്മാര്‍ PDF – ശൂരനാട് കുഞ്ഞന്‍പിള്ള

തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന മഹാന്മാരെക്കുറിച്ച് ശ്രീ ശൂരനാട് കുഞ്ഞന്‍പിള്ള എഴുതിയ ലേഖനസമാഹാരമാണ് “തിരുവിതാംകൂറിലെ മഹാന്മാര്‍” എന്ന ഈ പുസ്തകം. ചട്ടമ്പിസ്വാമി, നാരായണസ്വാമി എന്നീ സന്യാസി ശ്രേഷ്ഠന്മാര്‍യും, കേരളപാണിനി, കേരളകാളിദാസന്‍ എന്നീ...

ശ്രീവാസുദേവാഷ്ടകം വ്യാഖ്യാനം PDF – ശ്രീ എം എച്ച് ശാസ്ത്രി

ശ്രീനാരായണഗുരുവിന്റെ ശ്രീവാസുദേവാഷ്ടകം എന്ന കൃതി ശ്രീ എം എച്ച് ശാസ്ത്രി വ്യാഖ്യാനം ചെയ്തു ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം പ്രകാശിപ്പിച്ച ഗ്രന്ഥത്തിന്റെ പകര്‍പ്പാണ് ഇത്. ശ്രീവാസുദേവാഷ്ടകം വ്യാഖ്യാനം PDF ഡൌണ്‍ലോഡ്...

ബ്രഹ്മശ്രീ ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്ര സംഗ്രഹം PDF – എന്‍ കുമാരന്‍ ആശാന്‍

ശ്രീനാരായണഗുരുവിന്റെ ജീവിതകാലത്തുതന്നെ മഹാകവി ശ്രീ കുമാരന്‍ ആശാന്‍ രചിച്ച് ‘വിവേകോദയ’ത്തില്‍ തുടര്‍ച്ചയായി പ്രസിദ്ധീകൃതമായ ലേഖനങ്ങളെ തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരക കമ്മിറ്റി പുനഃപ്രകാശനം ചെയ്തതാണ് ഈ കൃതി. ബ്രഹ്മശ്രീ ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്ര...
Page 3 of 14
1 2 3 4 5 14