മുനിചര്യാപഞ്ചകം – ശ്രീനാരായണഗുരു (38)

1911നോട് അടുപ്പിച്ച് ഗുരു രമണമഹര്‍ഷിയെ സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ ഡയറിയില്‍ എഴുതിയതാണീ കൃതിയെന്നു പൊതുവെ കരുതപ്പെടുന്നു. ഇത്യാദി വാദോപരതം മഹാന്തം പ്രശാന്തഗംഭീരനിജസ്വഭാവം ശോണാചലേ ശ്രീരമണം സമീക്ഷ്യ പ്രോവാച നാരായണസംയമീന്ദ്രഃ എന്നൊരു പദ്യം ആരോ രമണാശ്രമത്തിലെ...

ആശ്രമം – ശ്രീ നാരായണഗുരു (37)

ആശ്രമേസ്മിന്‍ ഗുരുഃ കശ്ചി- ദ്വിദ്വാന്‍ മുനിരുദാരധീഃ സമദൃഷ്ടിഃ ശാന്തഗംഭീ- രാശയോ വിജിതേന്ദ്രിയഃ പരോപകാരീ സ്യാദ്ദീന- ദയാലുഃ സത്യവാക്പടുഃ സദാചാരരതഃ ശീഘ്ര- കര്‍ത്തവ്യകൃദതന്ദ്രിതഃ അധിഷ്ഠായാസ്യ നേതൃത്വം കുര്യാത് കാഞ്ചിത് സഭ‍ാം ശുഭ‍ാം അസ്യാമായാന്തി യേ തേ സ്യുഃ സര്‍വ്വേ...

അനുകമ്പാദശകം – ശ്രീ നാരായണഗുരു (36)

ഒരുപീഡയെറുമ്പിനും വരു- ത്തരുതെന്നുള്ളനുകമ്പയും സദാ കരുണാകര! നല്‌കുകുള്ളില്‍ നിന്‍- തിരുമെയ്‌വിട്ടകലാതെ ചിന്തയും. അരുളാല്‍ വരുമിമ്പമന്‍പക- ന്നൊരു നെഞ്ചാല്‍ വരുമല്ലലൊക്കെയും ഇരുളന്‍പിനെ മാറ്റുമല്ലലിന്‍- കരുവാകും കരുവാമിതേതിനും. അരുളന്‍പനുകമ്പ മൂന്നിനും പൊരുളൊന്നാണിതു...

ബ്രഹ്മവിദ്യപഞ്ചകം പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍

ശ്രീനാരായണഗുരുവിന്റെ ബ്രഹ്മവിദ്യപഞ്ചകം എന്ന അദ്വൈത ഉപദേശകൃതിയെ അധികരിച്ച് പ്രൊഫസ്സര്‍ ജി ബാലകൃഷ്ണന്‍നായര്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ MP3 ഓഡിയോ ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു....

ബ്രഹ്മവിദ്യപഞ്ചകം – ശ്രീനാരായണഗുരു (35)

നിത്യാനിത്യവിവേകതോ ഹി നിതര‍ാം നിര്‍വേദമാപദ്യ സദ്- വിദ്വാനത്ര ശമാദിഷട്കലസിതഃ സ്യാന്മുക്തികാമോ ഭുവി; പശ്ചാദ് ബ്രഹ്മവിദുത്തമം പ്രണതിസേ- വാദ്യൈഃ പ്രസന്നം ഗുരും പൃച്ഛേത് കോഹമിദം കുതോ ജഗദിതി സ്വാമിന്‍! വദ ത്വം പ്രഭോ! ത്വം ഹി ബ്രഹ്മ ന ചേന്ദ്രിയാണി ന മനോ ബുദ്ധിര്‍ന ചിത്തം...

ജാതിലക്ഷണം – ശ്രീ നാരായണഗുരു (34)

പുണര്‍ന്നു പെറുമെല്ലാമൊ- രിനമ‍ാം പുണരാത്തത് ഇനമല്ലിനമാമിങ്ങൊ- രിണയാര്‍ന്നൊത്തു കാണ്‍മതും ഓരോ ഇനത്തിനും മെയ്യു- മോരോ മാതിരിയൊച്ചയും മണവും ചുവയും ചൂടും തണുവും നോക്കുമോര്‍ക്കണം തുടര്‍ന്നോരോന്നിലും വെവ്വേ- റടയാളമിരിക്കയാല്‍ അറിഞ്ഞീടുന്നു വെവ്വേറെ പിരിച്ചോരോന്നുമിങ്ങു ന‍ാം...
Page 7 of 14
1 5 6 7 8 9 14