സ്വാമി നിര്‍മലാനന്ദഗിരി
ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പര്‍ശിക്കുന്ന സംഭാഷണമാണ് സ്വാമി നിര്‍മ്മലാനന്ദഗിരിയുടേത്. അദ്ദേഹം സാധാരണ സന്യാസിയാണെന്ന് പറയാനോക്കില്ല. മതത്തിന്റെയോ ദൈവത്തിന്റെയോ മുന്‍ഗണനകളില്‍ നിന്ന് വിട്ട് സത്യം തേടി അദ്ദേഹം ആയുര്‍വ്വേദം, ശാസ്ത്രം, പ്രകൃതി എന്നിവയിലേക്കാണ് സഞ്ചരിക്കുന്നത്. സൂക്ഷ്മവും വിട്ടുവീഴ്ചയില്ലാത്തതുമായ കാഴ്ചകളിലൂടെ ഈ പൊതുയോഗ ജീവിതവ്യവഹാരത്തിന്റെ ഗ്യാരന്റിയായിട്ടുള്ള അര്‍ത്ഥശൂന്യതയെയും അസംബന്ധ നാടകത്തെയും സ്വാമി നിശിതമായി വിമര്‍ശിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്നു. നിര്‍മലാനന്ദഗിരി സ്വാമികള്‍ നടത്തിയ ആദ്ധ്യാത്മിക / ആയുര്‍വേദ പ്രഭാഷണങ്ങളുടെ ഓഡിയോ ശ്രേയസില്‍ കേള്‍ക്കാം.
-
ശ്രീരാമഹൃദയ മന്ത്രം പ്രഭാഷണം (MP3) സ്വാമി നിര്‍മലാനന്ദഗിരി
ശ്രീരാമഹൃദയ മന്ത്രം എന്ന വിഷയത്തെ ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു.
Read More » -
ജനനി നവരത്ന മഞ്ജരി പ്രഭാഷണം (MP3) സ്വാമി നിര്‍മലാനന്ദഗിരി
ശ്രീ നാരായണഗുരുവിന്റെ 'ജനനി നവരത്ന മഞ്ജരി' എന്ന കൃതിയെ ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു.
Read More » -
കൈവല്യോപനിഷദ് പ്രഭാഷണം (MP3) സ്വാമി നിര്‍മലാനന്ദഗിരി
കൈവല്യോപനിഷദ് ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു.
Read More » -
സൌന്ദര്യലഹരി വ്യാഖ്യാനം പ്രഭാഷണം (MP3) സ്വാമി നിര്‍മലാനന്ദഗിരി
ശ്രീശങ്കരാചാര്യരുടെ 'സൗന്ദര്യലഹരി' ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു.ശ്രീശങ്കരാചാര്യരുടെ 'സൗന്ദര്യലഹരി' ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ…
Read More » -
ഭഗവദ്ഗീത ആധ്യാത്മിക പ്രഭാഷണം MP3 – സ്വാമി നിര്‍മലാനന്ദഗിരി
ആധ്യാത്മിക ഗീത എന്ന വിഷയത്തെ ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി ഗുരുവായൂര്‍ നഗരത്തില്‍ വെച്ചു നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു.
Read More » -
ആധ്യാത്മിക അന്തര്യോഗം പ്രഭാഷണം MP3 – സ്വാമി നിര്‍മലാനന്ദഗിരി
ആധ്യാത്മിക അന്തര്യോഗം എന്ന വിഷയത്തെ ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു.
Read More » -
“ക്ഷേത്രാരാധന – ആലയവും ആരാധനയും” MP3 – സ്വാമി നിര്‍മലാനന്ദഗിരി
"ക്ഷേത്രാരാധന - ആലയവും ആരാധനയും" എന്ന വിഷയത്തെ ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു.
Read More »