നൊച്ചൂര്‍ ശ്രീ വെങ്കടരാമന്‍

ബാല്യത്തില്‍ തന്നെ തീവ്രമുമുക്ഷുത്വത്തോടെ ജ്ഞാവിചാര മാര്‍ഗ്ഗത്തില്‍ മുഴുകി ശ്രീ രമണ മഹര്‍ഷിയുടെ കൃപയ്ക്ക് പാത്രീഭൂതനായ നൊച്ചൂര്‍ ശ്രീ വെങ്കട്ടരാമന്‍ ഭക്തിമാര്‍ഗ്ഗത്തിലും ജ്ഞാനമാര്‍ഗ്ഗത്തിലും പ്രവര്‍ത്തിക്കുന്ന മുമുക്ഷുക്കള്‍ക്ക് ഒരു മാര്‍ഗ്ഗദീപമായി വര്‍ത്തിക്കുന്നു. അദേഹത്തിന്റെ “ആത്മസാക്ഷാത്കാരം” എന്ന മലയാള ഗ്രന്ഥം ശ്രീ രമണ മഹര്‍ഷിയുടെ സമഗ്രമായ ജീവിതകഥയും ഉപദേശങ്ങളുള്ള സാരവുമുള്‍ക്കൊള്ളുന്ന സത്യാന്വേഷികള്‍ക്ക് വഴികാട്ടിയുമാണ്.

Close