നൊച്ചൂര്‍ ശ്രീ വെങ്കടരാമന്
ബാല്യത്തില്‍ തന്നെ തീവ്രമുമുക്ഷുത്വത്തോടെ ജ്ഞാവിചാര മാര്‍ഗ്ഗത്തില്‍ മുഴുകി ശ്രീ രമണ മഹര്‍ഷിയുടെ കൃപയ്ക്ക് പാത്രീഭൂതനായ നൊച്ചൂര്‍ ശ്രീ വെങ്കട്ടരാമന് ഭക്തിമാര്‍ഗ്ഗത്തിലും ജ്ഞാനമാര്‍ഗ്ഗത്തിലും പ്രവര്‍ത്തിക്കുന്ന മുമുക്ഷുക്കള്‍ക്ക് ഒരു മാര്‍ഗ്ഗദീപമായി വര്‍ത്തിക്കുന്നു. അദേഹത്തിന്റെ “ആത്മസാക്ഷാത്കാരം” എന്ന മലയാള ഗ്രന്ഥം ശ്രീ രമണ മഹര്‍ഷിയുടെ സമഗ്രമായ ജീവിതകഥയും ഉപദേശങ്ങളുള്ള സാരവുമുള്‍ക്കൊള്ളുന്ന സത്യാന്വേഷികള്‍ക്ക് വഴികാട്ടിയുമാണ്.
-
സ്വാത്മസുഖി (ഉള്ളത് നാല്പത്) പ്രഭാഷണം (1) MP3 – നൊച്ചൂര്‍ജി
രമണ മഹര്‍ഷിയുടെ ഉള്ളത് നാര്‍പത് അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന് എഴുതിയ വ്യാഖ്യാന ഗ്രന്ഥമാണ് സ്വാത്മസുഖി. ആ ഗ്രന്ഥത്തെ അധികരിച്ച് 2010-ല്‍ തിരുവനന്തപുരം അഭേദാശ്രമത്തില്‍ നടത്തിയ ആദ്ധ്യാത്മിക…
Read More » -
ദക്ഷിണാമൂര്‍ത്തി സ്തോത്രം പ്രഭാഷണം MP3 – നൊച്ചൂര്‍ജി
ദക്ഷിണാമൂര്‍ത്തി സ്തോത്രം അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന് നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു.
Read More » -
ജ്ഞാനധാര സത്സംഗം MP3 – നൊച്ചൂര്‍ജി
ഉപനിഷത്തുക്കളെ അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന് നടത്തിയ 'ജ്ഞാനധാര' എന്ന ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു.
Read More » -
ഗുണത്രയവിഭാഗയോഗം ഭഗവദ്ഗീതാ പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന് (14)
ഭഗവദ്ഗീത ഗുണത്രയവിഭാഗയോഗം ആസ്പദമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന് നടത്തിയ സത്സംഗത്തിന്റെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും മറ്റു മുമുക്ഷുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു.…
Read More » -
ശ്രീ നൊച്ചൂര്‍ വെങ്കടരാമന് – അഭിമുഖം
ഗുരുപ്രഭ മാസികയുടെ ഏപ്രില്‍ 2011 ലക്കത്തില്‍ “ആത്മബോധമാണ് വേണ്ടത്” എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ശ്രീ നൊച്ചൂര്‍ വെങ്കടരാമനുമായി ശ്രീ സുനീഷ് കെ. നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ…
Read More » -
ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ഭഗവദ്ഗീത സത്സംഗം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന് (13)
ഭഗവദ്ഗീത ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ആസ്പദമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന് നടത്തിയ ആത്മീയപ്രഭാഷണപരമ്പരയുടെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും മറ്റു മുമുക്ഷുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു.…
Read More » -
ധ്യാനയോഗം ഭഗവദ്ഗീത സത്സംഗം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്
ഭഗവദ്ഗീത ധ്യാനയോഗം ആസ്പദമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന് നടത്തിയ ആത്മീയപ്രഭാഷണപരമ്പരയുടെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു.…
Read More » -
കര്‍മ്മസംന്യാസയോഗം സത്സംഗം MP3 – ശ്രീ നൊച്ചൂര്‍ജി
ഭഗവദ്ഗീത കര്‍മ്മസംന്യാസയോഗം ആസ്പദമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന് നടത്തിയ ആത്മീയപ്രഭാഷണപരമ്പരയുടെ MP3 ശേഖരം. ആകെ 161 MB (11 hrs 45 mins).
Read More » -
ജ്ഞാനകര്‍മ്മസംന്യാസയോഗം സത്സംഗം MP3 – ശ്രീ നൊച്ചൂര്‍ജി
ഭഗവദ്ഗീത ജ്ഞാനകര്‍മ്മസംന്യാസയോഗം ആസ്പദമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന് നടത്തിയ ആത്മീയപ്രഭാഷണപരമ്പരയുടെ MP3 ശേഖരം. ആകെ 152 MB (11 hrs).
Read More » -
ഭഗവദ്ഗീത കര്‍മയോഗം സത്സംഗം MP3 – ശ്രീ നൊച്ചൂര്‍ജി
ഭഗവദ്ഗീത കര്‍മയോഗം ആസ്പദമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന് നടത്തിയ ആത്മീയപ്രഭാഷണപരമ്പരയുടെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു.…
Read More »