നൊച്ചൂര്‍ ശ്രീ വെങ്കടരാമന്‍

ബാല്യത്തില്‍ തന്നെ തീവ്രമുമുക്ഷുത്വത്തോടെ ജ്ഞാവിചാര മാര്‍ഗ്ഗത്തില്‍ മുഴുകി ശ്രീ രമണ മഹര്‍ഷിയുടെ കൃപയ്ക്ക് പാത്രീഭൂതനായ നൊച്ചൂര്‍ ശ്രീ വെങ്കട്ടരാമന്‍ ഭക്തിമാര്‍ഗ്ഗത്തിലും ജ്ഞാനമാര്‍ഗ്ഗത്തിലും പ്രവര്‍ത്തിക്കുന്ന മുമുക്ഷുക്കള്‍ക്ക് ഒരു മാര്‍ഗ്ഗദീപമായി വര്‍ത്തിക്കുന്നു. അദേഹത്തിന്റെ “ആത്മസാക്ഷാത്കാരം” എന്ന മലയാള ഗ്രന്ഥം ശ്രീ രമണ മഹര്‍ഷിയുടെ സമഗ്രമായ ജീവിതകഥയും ഉപദേശങ്ങളുള്ള സാരവുമുള്‍ക്കൊള്ളുന്ന സത്യാന്വേഷികള്‍ക്ക് വഴികാട്ടിയുമാണ്.

 • ഉദ്ധവഗീത സത്സംഗ പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍

  ശ്രീമദ് ഭാഗവത്തിലെ പതിനൊന്നാം അദ്ധ്യായത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഉദ്ധവരോട് അദ്വൈതജ്ഞാനം ഉപദേശിച്ചു കൊടുക്കുന്ന ഉദ്ധവഗീതയെ അധികരിച്ച് ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ സത്സംഗ പ്രഭാഷണപരമ്പരയുടെ MP3 ഓഡിയോ…

  Read More »
 • ഭാഗവതസപ്താഹം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍

  ഭാഗവതസപ്താഹത്തില്‍ ശ്രീ നൊച്ചൂര്‍ വെങ്കട്ടരാമന്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ പൂര്‍ണ്ണമായ MP3 ഓഡിയോ ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ഇവിടെ ചേര്‍ക്കുന്നു.…

  Read More »
 • നിര്‍വാണഷട്കം – പ്രഭാഷണം MP3, വ്യാഖ്യാനം

  ശ്രീശങ്കരാചാര്യഭഗവദ്പാദരുടെ നിര്‍വാണഷ്ടകം എന്ന വേദാന്തപ്രകരണകൃതിയെ അധികരിച്ച് ശ്രീ നൊച്ചൂര്‍ വെങ്കട്ടരാമന്‍ ചെയ്ത പ്രഭാഷണ പരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ്‌ ചെയ്യാം. വേദാന്തഗ്രന്ഥങ്ങളുടെ വ്യഖ്യാതാവും വോദാന്തപ്രഭാഷകനുമായ…

  Read More »
 • സാധനപഞ്ചകം പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കട്ടരാമന്‍

  ശ്രീശങ്കരാചാര്യര്‍ ഭഗവദ്പാദരുടെ സാധനാപഞ്ചകം (ഉപദേശപഞ്ചകം) എന്ന വേദാന്തപ്രകരണ കൃതിയെ അധികരിച്ച് ശ്രീ നൊച്ചൂര്‍ വെങ്കട്ടരാമന്‍ ചെയ്ത പ്രഭാഷണ പരമ്പരയുടെ മ്പ൩ ഓഡിയോ ഇവിടെ ശ്രവിക്കാവുന്നതാണ്.

  Read More »
 • മനീഷാപഞ്ചകം വ്യാഖ്യാനം PDF, പ്രഭാഷണം MP3

  അദ്വൈതം, അത് അനുഭൂതിയില്‍ വരുത്താനുള്ള മാര്‍ഗ്ഗം, ഗുരൂപദേശത്തിന്റെ ആവശ്യം, ഗുരുവിന്റെ ലക്ഷണം, അനുഭൂതി എന്നിവയെ സംക്ഷേപിച്ച് ഉപദേശിക്കുന്ന ഈ മനീഷാപഞ്ചകം വേദാന്തസാരസംഗ്രഹമാകുന്നു. സാധകന്മാര്‍ക്ക് പഠിച്ചു ഗ്രഹിച്ചു മനനം…

  Read More »
 • Page 5 of 5
  1 3 4 5
Back to top button