ആചാര്യന്മാര്‍ / പ്രഭാഷകര്‍

  • ആനന്ദമതപരസ്യം PDF – ശ്രീ ബ്രഹ്മാനന്ദ ശിവയോഗി

    "ദുഃഖം നീങ്ങി ആനന്ദം ലഭിക്കണമെങ്കില്‍ ദൈവത്തെ പ്രാര്‍ത്ഥനാദികള്‍കൊണ്ടും പായസാദികള്‍കൊണ്ടും പ്രസാദിപ്പിക്കാനല്ല ശ്രമിക്കേണ്ടത്.മനസ്സിനെ ചികിത്സിച്ച് നന്നാക്കുകയാണ് വേണ്ടത്. ഇതാണ് യഥാര്‍ത്ഥ ദൈവഭജനം. പ്രാര്‍ത്ഥനാദികളാല്‍ പ്രസാദിക്കുന്ന ഒരു ദൈവം ഇല്ല.…

    Read More »
  • ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രവും പ്രധാന കൃതികളും PDF

    ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികളും ശ്രീ. കെ. ഭാസ്കരപിള്ള എഴുതിയ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രവും ഉള്‍പ്പെടുത്തി കോട്ടയം ജില്ലയിലെ വാഴൂര്‍ ശ്രീ തീര്‍ത്ഥപാദാശ്രമം പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് "ശ്രീ…

    Read More »
  • ബുദ്ധമതവും വേദാന്തവും (460)

    പ്രപഞ്ചവും നിഷ്പ്രപഞ്ചവുമെന്ന രണ്ടു ലോകങ്ങളുണ്ടെന്നു വേദാന്തം ഒരിക്കലും വാദിച്ചിട്ടില്ല. ഒരു സത്തയുണ്ട്. അതു ഇന്ദ്രിയങ്ങളില്‍ക്കൂടി ഗ്രഹിക്കപ്പെടുമ്പോള്‍ ദൃശ്യപ്രപഞ്ചമായി കാണപ്പെടുന്നു. എന്നാല്‍ അങ്ങനെ കാണപ്പെടുന്നത് എപ്പോഴും നിഷ്പ്രപഞ്ചസത്തയായിത്തന്നെ വര്‍ത്തിക്കുന്നു.…

    Read More »
  • യഥാര്‍ത്ഥവേദാന്തിയുടെ പരഹിതാചരണം (459)

    യഥാര്‍ത്ഥവേദാന്തി മാത്രമേ ഒരു സഹജീവിക്കുവേണ്ടി തന്റെ ജീവനെ ഖേദലേശമില്ലാതെ ത്യജിക്കാന്‍ മുതിരൂ. കാരണം താന്‍ മരിക്കുന്നില്ലെന്ന് അയാള്‍ക്കറിയാം. ഈ ലോകത്ത് ഒരു കീടമെങ്കിലും ജീവിച്ചിരിക്കുന്നിടത്തോളംകാലം അവനും ജീവിക്കുന്നു.…

    Read More »
  • വേദാന്തം ഭാവിയിലെ മതമോ? (458)

    വേദാന്തം പാപത്തേയോ പാപിയേയോ കുറിച്ചു പറയുന്നില്ല. അതില്‍ നമുക്കു പേടിക്കേണ്ടുന്ന ഒരീശ്വരനില്ല. നമുക്കൊരിക്കലും പേടിക്കേണ്ടാത്ത ഒരു ജീവിയുണ്ടെങ്കില്‍, അതു ഈശ്വരന്‍മാത്രം. എന്തെന്നാല്‍ അവിടുന്നു നമ്മുടെ അന്തരാത്മാവുതന്നെയാണ്. നിങ്ങള്‍ക്ക്…

    Read More »
  • ഗീതാവിചാരം (457)

    പുരാണങ്ങളുടെ ചരിത്രപരമായ ഗവേഷണങ്ങളും നമ്മുടെ യഥാര്‍ത്ഥലക്ഷ്യമായ ധര്‍മ്മലാഭത്തിനുള്ള ജ്ഞാനവും തമ്മില്‍ ബന്ധമില്ല. ഇവയ്ക്കൊന്നിനും ചരിത്രപരമായ ഒരു വാസ്തവികതയുമില്ലെന്നു തെളിഞ്ഞാലും അതു നമുക്കൊരു നഷ്ടവും വരുത്തുന്നില്ല. നമ്മുടെ കര്‍ത്തവ്യം…

    Read More »
  • വേദോപനിഷദ് വിചാരം (456)

    സാക്ഷാത്കാരം സിദ്ധിച്ചവനിലൂടെ, സത്യത്തെ സ്വയം കണ്ടെത്തിയവനിലൂടെ, സംക്രമിച്ചാലല്ലാതെ സത്യം ഫലവത്താകുന്നില്ല. അതു പകര്‍ന്നുതരാന്‍ ഗ്രന്ഥങ്ങള്‍ക്കു ത്രാണിയില്ല. അതു സമര്‍ത്ഥിക്കാന്‍ യുക്തിവാദങ്ങള്‍ക്കു ശക്തിയില്ല. സത്യത്തെസ്സംബന്ധിച്ച രഹസ്യം അറിയുന്നവനിലൂടെ വേണം…

    Read More »
  • വേദാന്തത്തിന്റെ ചേതനയും പ്രഭാവവും (455)

    മനുഷ്യന്‍ പരമോത്കൃഷ്ടാവസ്ഥയിലെത്തുമ്പോള്‍, പുരുഷന്‍, സ്ത്രീ, ജാതി, മതം, നിറം, കുലം ഇത്യാദി ഭേദഭാവനകളെയെല്ലാം അതിക്രമിച്ച് അവയൊന്നും കാണാത്തവനായി, എല്ലാ മനുഷ്യരിലേയും യഥാര്‍ത്ഥപുരുഷനായ ഈശ്വരത്വത്തെ കണ്ടെത്തുമ്പോള്‍ മാത്രമേ അയാള്‍…

    Read More »
  • വേദാന്തം നാഗരികതയുടെ ഒരു ഘടകം (454)

    മനുഷ്യസമുദായം മുഴുവന്‍ തേടിക്കൊണ്ടിരിക്കുന്ന ആ ഏകത്വലക്ഷ്യം പ്രാപിക്കുംവരെ പൌരസ്ത്യമനസ്സിനു സ്വസ്ഥതയോ തൃപ്തിയോ ഇല്ല. പാശ്ചാത്യശാസ്ത്രകാരന്‍ ഏകത്വത്തെ പരമാണുക്കളില്‍ അന്വേഷിക്കുന്നു. ആ ഏകത്വം കണ്ടെത്തുന്നതോടെ അയാളുടെ അന്വേഷണങ്ങളുടെ സീമയും…

    Read More »
  • വേദാന്തദര്‍ശനം (453)

    വേദാന്തി സ്വസ്വരൂപം സാക്ഷാല്‍ക്കരിക്കുമ്പോള്‍ സമസ്തപ്രപഞ്ചവും അയാളെസ്സംബന്ധിച്ച് അപ്രത്യക്ഷമാകുന്നു. അതു വീണ്ടും പ്രത്യക്ഷപ്പെടും. എന്നാല്‍ പഴയ ദുഃഖമയമായ പ്രപഞ്ചമാകയില്ല. ദുഃഖനികേതനമായ കാരാഗൃഹം സച്ചിദാനന്ദമായി കേവലസത്തയും കേവലജ്ഞാനവും കേവലാനന്ദവുമായി, മാറിയിരിക്കുന്നു-ഈ…

    Read More »
  • Page 2 of 131
    1 2 3 4 131
Back to top button