ശ്രീ രമണമഹര്‍ഷി
-
വൃത്തിജ്ഞാനം വിഷയസംബന്ധിയാണ് (399)
വൃത്തിജ്ഞാനം വിഷയസംബന്ധിയാണ്. സ്വരൂപജ്ഞാനം ശുദ്ധജ്ഞാനത്തിന്‍റെ മറ്റൊരു ഭാഗമാണ്. ഇതില്‍ അജ്ഞാനവും പെട്ടിരിക്കുന്നു; വിറക് തന്നുള്ളില്‍ അഗ്നിയെ വഹിച്ചു നില്‍ക്കുന്നതുപോലെ. ഉറക്കത്തില്‍ സ്വരൂപസുഖമുണ്ടെങ്കിലും അതിനെ നാം അറിയാതെ പോകുന്നത്…
Read More » -
നിങ്ങള്‍ ജലവും വിഷയാദികള്‍ കുമിളകളുമാണ് (398)
സ്വപ്നം നമ്മുക്കന്യമായി കാണപ്പെട്ടപ്പോള്‍ നമ്മെ ആകര്‍ഷിച്ചു. ഉണര്‍ന്ന്‍ അത് നമ്മില്‍ത്തന്നെ ഇരുന്നതാണെന്നറിഞ്ഞപ്പോള്‍ ആ ആകര്‍ഷണം പോയി. നിങ്ങള്‍ ജലവും വിഷയാദികള്‍ കുമിളകളുമാണ്. കുമിളകള്‍ക്ക് ജലത്തെ വിട്ടിരിക്കാനൊക്കുകയില്ല. കുമിളകള്‍…
Read More » -
ദ്രഷ്ടാവെന്നതു മനോവൃത്തി മാത്രമാണ് (397)
ദ്രഷ്ടാവെന്നതു മനോവൃത്തി മാത്രമാണ്. അത് മറയുമ്പോള്‍ അതിനാധാരമായ 'ഞാന്‍' മറഞ്ഞുപോകുന്നില്ല. 'ഞാന്‍' സ്വസ്ഥാനത്തുതന്നെ ഉണ്ടായിരിക്കാം. ഇതിനെ മറച്ചുകൊണ്ടാണ് 'ദ്രഷ്ടാ - ദൃശ്യ' രൂപമായ കാഴ്ചകളെല്ലാം തോന്നിമറയുന്നത്.
Read More » -
ആത്മാവ് കാലത്രയത്തിലും ഭേദമറ്റവനാണ് (396)
ഭൂതകാലത്തെയും ഭാവികാലത്തെയും പറ്റിയുള്ള അന്വേഷണങ്ങളെല്ലാം പാഴാണ്. നോക്കേണ്ടത് വര്‍ത്തമാനകാലത്തെപ്പറ്റിയാണ്. പ്രാരബ്ധവശാല്‍ എന്തോ കര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ട്. അവയുടെ ഗുണദോഷങ്ങളെപ്പറ്റി അനായാസനായിരിക്കണം. ആത്മാവ് കാലത്രയത്തിലും ഭേദമറ്റവനാണ്. ഈ അടിസ്ഥാന തത്വത്തെ…
Read More » -
ആത്മജ്ഞാനികള്‍ കുഞ്ഞുങ്ങളെപ്പോലെ (395)
കുഞ്ഞിന്‍റെ കാര്യത്തില്‍ വാസനകള്‍ (പ്രവര്‍ത്തിക്കാതെ) അടങ്ങിയിരിക്കുന്നതിനാല്‍ അവന്‍ വികല്പരഹിതനാണ്. ജ്ഞാനിയും വികല്പരഹിതനായതിനാല്‍ സ്വഭാവം രണ്ടുപേര്‍ക്കും ഒന്നുപോലിരിക്കും. കുഞ്ഞില്‍ വാസനകള്‍ അടങ്ങിയിരിക്കുന്നു, ജ്ഞാനിയില്‍ വാസനകള്‍ ഓടുങ്ങിയിരിക്കുന്നുവെന്നും ഭേദം.
Read More » -
ജീവാത്മാവും പരമാത്മാവും ഒന്നാണെങ്കില്‍ സൃഷ്ടി എന്തിന്? (394)
ജീവാത്മാവിനെ തന്‍റെ സത്യസ്വരൂപത്തെ അറിഞ്ഞുകൊള്ളാന്‍ പ്രയോജനപ്പെടുന്നതിനു വേണ്ടിയാണ് (മിഥ്യയായ) ഈ സൃഷ്ടി. നിദ്രയില്‍ ദേഹാദി പ്രപഞ്ചങ്ങള്‍ ദൃശ്യമല്ല. എങ്കിലും ജീവന്‍ അപ്പോഴും തന്നെ അറിയാതിരിക്കുന്നു. തെറ്റായ ദേഹാത്മബുദ്ധിപോലും…
Read More » -
ജ്ഞാനിയുടെ അവസ്ഥ ജാഗ്രത് – സുഷുപ്തികള്‍ക്കു വിലക്ഷ്ണമാണ്(393)
ജ്ഞാനിയുടെ അവസ്ഥ ജാഗ്രത് - സുഷുപ്തികള്‍ക്കു വിലക്ഷ്ണമാണ്. അതില്‍ ഉറക്കത്തിലെ ഭേദമറ്റ ശാന്തിയും ജാഗ്രത്തിലെ ഉണര്‍വും ഒന്നായി കലര്‍ന്നിരിക്കുന്നു. അതുകൊണ്ടാണ് ആ അനുഭൂതിയെ ജാഗ്രത് - സുഷുപ്തി…
Read More » -
ആത്മാവ് ജ്ഞാനാജ്ഞാനങ്ങള്‍ക്കും അപ്പുറമാണ് (392)
ആത്മാവ് ജ്ഞാനാജ്ഞാനങ്ങള്‍ക്കും അപ്പുറമാണ്. സംശയിക്കുന്നത് ആത്മാവായ ഞാനോ അഹങ്കാരനായ ഞാനോ എന്നറിയണം. ആത്മാവ് സംശയാതീതനും സത്യവുമായതിനാല്‍ സംശയം അഹങ്കാരനാണ്. അത് സത്യമല്ലാത്തതിനാല്‍ അന്വേഷണം നടത്തുമ്പോള്‍ അവന്‍ തന്‍റെ…
Read More » -
ജ്ഞാനിയും അജ്ഞാനിയും ഒരുപോലെതന്നെ കാണപ്പെടുന്നു (391)
ജ്ഞാനിയും അജ്ഞാനിയും ഒരുപോലെതന്നെ കാണപ്പെടുന്നു. ജ്ഞാനി ലോക വിഷയാദികളില്‍ ഭ്രമിച്ചു പോകുന്നില്ല. ഒന്നിനെയും സ്പര്‍ശിക്കുന്നേയില്ല. അജ്ഞാനി, ദേഹമാണ് താന്‍ എന്ന അജ്ഞാനത്താല്‍ കണ്ടതെല്ലാം സത്യമാണെന്ന് വ്യാമോഹിച്ചു അതുകളോട്…
Read More » -
അനുഭൂതികള്‍ അവിസ്മരണീയങ്ങളാണ് (390)
അനുഭൂതികള്‍ അവിസ്മരണീയങ്ങളാണ്. 'ഞാന്‍ ആര്' എന്ന അനുഭൂതിയിലോട്ടുതന്നെ ഞാന്‍ സ്വയം നീങ്ങുന്നതുപോലെ തോന്നുന്നു. എന്‍റെ വഴി കാട്ടിയും ( ഗുരു) ആത്മാവുതന്നെയുമായ ഭഗവാന്‍റെ പാദങ്ങളില്‍ ഹൃദയാര്‍പ്പണം ചെയ്തു…
Read More »