ശ്രീ രമണമഹര്‍ഷി
-
വൃത്തിയിലേ സൃഷ്ടിയുള്ളൂ (389)
ഇന്നതു ചെയ്യണമെന്നു നിര്‍ദ്ദേശിക്കുന്ന ഗുരു ഗുരുവല്ല. ശിഷ്യന്‍ ഇപ്പോഴേ കര്‍മ്മാന്തരങ്ങളില്‍ പെട്ടുഴലുകയായിരിക്കും. കര്‍മ്മങ്ങളെ നിവൃത്തിക്കുകയാണവനാവശ്യം. അങ്ങനെയിരിക്കെ കൂടുതല്‍ കര്‍മ്മങ്ങളെ നിര്‍ദ്ദേശിച്ചാലോ? വൃത്തിയിലേ സൃഷ്ടിയുള്ളൂ. വൃത്തി ജന്മനായുള്ള നിത്യസൗഖ്യത്തെ…
Read More » -
പ്രവചനങ്ങള്‍ മനോമയമാണ് (388)
ഏറ്റവും വലിയ അനുഭവം എല്ലാവര്‍ക്കും ഒന്നാണ്. തത്വദര്‍ശികളുടെ പ്രവചനങ്ങളും മനോമയമാണ്. ഒന്നിനൊന്നു ഭേദപ്പെട്ടിരിക്കാമെന്നേയുള്ളൂ. അനുഭവത്തിനു വ്യത്യാസം വരുകയില്ല. മനസ്സിനെ അതിന്‍റെ വൃത്തിയില്‍കൂടിയേ അറിയാനാവൂ.
Read More » -
‘ഈശ്വരാ, നീ എല്ലാം ചെയ്യൂ’ (387)
സര്‍വ്വവും ഈശ്വരചിത്തമനുസരിച്ചാണ് നടക്കുന്നതെങ്കില്‍, നാമങ്ങനെ വിശ്വസിക്കുന്നുവെങ്കില്‍, പ്രാര്‍ത്ഥനയുടെ ആവശ്യമെന്തുണ്ട്? കോടാനുകോടി ജീവജാലങ്ങളെയും സൃഷ്ടിച്ചു രക്ഷിക്കുന്നവന്‍ തന്നെ തള്ളിക്കളയുമോ? സര്‍വ്വ ജീവജാലങ്ങളിലും അന്തര്യാമിയായിരിക്കുന്നവന്‍ എല്ലാവരും അറിയുന്നതിനെ അറിയാതിരിക്കുമോ? നാം…
Read More » -
ഈ ലോകം തന്നെ ചൈതന്യമയമാണ് (386)
നിങ്ങളുടെ ചേതനമാണ് അചേതനത്വത്തെപ്പറ്റി പറയുന്നത്. ഇരുട്ടറയില്‍ പണ്ടമുണ്ടെന്നറിയാനും ഇല്ലെന്നറിയാനും ദീപം സഹായിക്കുന്നു. അതുപോലെ ജഡചൈതന്യങ്ങളെ അറിയാനും ചൈതന്യം വേണം. ഇരുട്ടറിയില്‍ ഒരാളുണ്ടോ എന്നറിയാന്‍ ദീപം വേണ്ട. വിളിച്ചുനോക്കിയാല്‍…
Read More » -
സത്തും ചിത്തും ചേര്‍ന്ന് വിശ്വമായിത്തീരുന്നു (385)
കണ്ണെന്നു പറഞ്ഞത് മനക്കണ്ണിനേയും ആകാശം മാനസാകാശത്തെയും കുറിക്കുന്നു. ആപേക്ഷികജ്ഞാനത്തിന്‍റെ പിന്നിലുള്ള ശുദ്ധജ്ഞാനം ചിദാകാശമാണ്. ഇതില്‍ മാനസാകാശം കലര്‍ന്ന് (ഒടുങ്ങി) ഒരേപ്രകാശമായി കലാശിക്കുന്നു. വൃത്തിനിലച്ച മനസ്സ് ഹൃദയത്തില്‍ (ആത്മാവില്‍)…
Read More » -
ശുദ്ധജ്ഞാനത്തില്‍ വസ്തുക്കള്‍ വിഷയീകരിക്കപ്പെടുകയില്ല (384)
നിര്‍മ്മലാകാശം പ്രതിഫലനത്തെ ഉണ്ടാക്കുകയില്ല. ജലമയമായ ആകാശത്തിലെ പ്രതിഫലനം ഉണ്ടാകുകയുള്ളൂ. വെറും കണ്ണാടിയില്‍ പ്രതിഫലനം ഇല്ല. രസം കൊണ്ടോ മറ്റോ ഒരുവശം തടയപ്പെട്ടാലേ മുമ്പോട്ടുള്ള പ്രതിഫലനം സാദ്ധ്യമാവൂ. അതുപോലെ…
Read More » -
ആരുടെ പേരും ഒന്നാണ് – ‘ഞാന്‍’ (383)
ലോകം ദൃശ്യമായിരുന്നാലും അല്ലെങ്കിലും മനസ്സ് നിശ്ചഞ്ചലമായിരുന്നാല്‍ അത് സമാധിയാണ്. ദേശകാലാവസ്ഥകള്‍ തനിക്കുള്ളിലാണ്. തന്നെ കവച്ചു പോകാനവയ്ക്കൊക്കുകയില്ല. അവ ഭേദപ്പെടാം. താന്‍ ഭേദപ്പെടുകയില്ല. ആരുടെ പേരും ഒന്നാണ് -…
Read More » -
ജ്ഞാനത്തില്‍ അജ്ഞാനം (382)
ആവരണം ജീവനെ മുഴുവന്‍ മറയ്ക്കുന്നില്ല. താന്‍ ഉണ്ട് എന്ന് അവനറിയാം. ആരാണെന്നു മാത്രമറിയാന്‍ പാടില്ല. അവന്‍ നാമരൂപലോകത്തെ കാണുന്നുണ്ട്. പക്ഷേ അത് ബ്രഹ്മമാണെന്നറിയാന്‍ പാടില്ല. ഇത് ഇരുട്ടില്‍…
Read More » -
അഹന്തയറ്റാല്‍ ആത്മാനുഭൂതിയുണ്ടാകുന്നു (381)
അഹന്തയറ്റ സ്ഥാനത്തേ സന്ദേഹവിപരീതങ്ങളന്യേ ഇടവിടാതെ പ്രകാശിക്കുന്ന ആത്മാനുഭൂതിയുണ്ടാകുന്നുള്ളൂ. മുക്തനേയും മുക്തിയേയുംപറ്റി അറിഞ്ഞതുകൊണ്ട വിശേഷമൊന്നുമില്ല. ബന്ധമെന്നൊന്നുണ്ടോ? ഇക്കാര്യമാരാഞ്ഞുനോക്കിയാല്‍ താന്‍ നിത്യസ്വതന്ത്രനായ ചിന്മാത്ര സ്വരൂപനാണെന്നറിയാനൊക്കും
Read More » -
സ്ഥിരമായും സുഖമായും ഇരിക്കുന്നതാണ് ആസനം (380)
താന്‍ ബ്രഹ്മമാണെന്നു കരുതുന്നവര്‍ക്കാണിതിന്‍റെ എല്ലാം ആവശ്യം. താന്‍ ഉപാധിരഹിതനായ ആത്മാവാണെന്നറിഞ്ഞാല്‍ അതു തന്നെ സര്‍വ്വത്തിനും ആധാരമായും അസനമായും തീരുന്നു. സ്ഥിരമായും സുഖമായും ഇരിക്കുന്നതിനുതകുന്നതുതന്നെ ആസനം. (സ്ഥിരസുഖം ആസനം)…
Read More »